സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. വിശ്വപ്രസിദ്ധമായ അതിരംമ്പുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.
| സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ | |
|---|---|
| വിലാസം | |
അതിരമ്പുഴ അതിരമ്പുഴ പി.ഒ. , 686562 , കോട്ടയം ജില്ല | |
| സ്ഥാപിതം | 23 - 05 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0481 2730253 |
| ഇമെയിൽ | hmstmarys2017@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33003 (സമേതം) |
| യുഡൈസ് കോഡ് | 32100300105 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 899 |
| ആകെ വിദ്യാർത്ഥികൾ | 899 |
| അദ്ധ്യാപകർ | 37 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | ലിജി മാത്യു |
| പ്രധാന അദ്ധ്യാപിക | ലിജി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | മോൺസ് സെബാസ്റ്റ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷബാന മെഹബൂബ് |
| അവസാനം തിരുത്തിയത് | |
| 08-10-2025 | Stmary |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
| ക്ലബ്ബുകൾ | |
|---|---|
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) | |
| (?) |
ചരിത്രം
1921 അതിരംമ്പുഴയിൽ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി രണ്ടുമുറിയ്ക്കുളളിൽ പ്രീ പ്രൈമറി ക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂൾ മഠത്തോടനുബന്ധിച്ച് ബോർഡിംഗ് സൗകര്യം നൽകി ക്ലാസ്സുകൾ തുടർന്നു. അമ്പിയാത്ത് ജോർജച്ചനായിരുന്നു പ്രഥമ മാനേജർ. 1927-ൽ ഈ വിദ്യാലയം ഹൈസ്കൂളായിഉയർത്തി. ശ്രീ.സി. എ. പോൾ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംമ്പുഴ വികാരിയായിരുന്ന ബഹു. ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നൽകി. 1946 -ൽ കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയിൽ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു. ഈ സ്കൂൾ അതിൻ്റെ നൂറ്റിമൂന്നാമത് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് .
ഭൗതികസൗകര്യം
പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ലാസ്സ്മുറികളും ഉണ്ട്. വിദ്യാർഥികളുടെ സൗകര്യപ്രകാരം യൂ പി, ഹൈ സ്കൂൾ കുട്ടികൾക്കായി രണ്ടു കമ്പ്യൂട്ടർ-ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു. ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് . വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ ബസുകളും ഏർപ്പെടുത്തിയിട്ടുണ്ട്
മാനേജ്മെന്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . കോ൪പ്പറേറ് മാനേജ൪ റവ. ഫാ. ജോബി മൂലയിലും ലോക്കൽ മാനേജ൪ റവ. ഫാ. മാത്യു പടിഞ്ഞാറേക്കുറ്റും ആണ്. സ്കൂളിന്റെ വളർച്ചയ്ക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നു .
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ശ്രീ . ചെറിയാ൯ | |
| 2 | ശ്രീ . ആ൯റണി കൈത്തറ | |
| 3 | ശ്രീ .സി.എ.പോൾ | |
| 4 | ശ്രീ . എം.പി.തോമസ് | |
| 5 | സി. എവൂര്യ എസ്.എ.ബി.എസ് | |
| 6 | സി.അലോഷ്യസ് എസ്.എ.ബി.എസ് | 1951- 55 |
| 7 | സി.ലെയോള എസ്.എ.ബി.എസ് | 1955 - 69 |
| 8 | ശ്രീമതി .ഇന്ദിരാദേവി | 1969 - 70 |
| 9 | സി. കാ൪മൽ | 1970 - 71 |
| 10 | ശ്രീമതി .മറിയാമ്മ ജോസഫ് | 1971 - 87 |
| 11 | ശ്രീ. റ്റി.റ്റി ദേവസ്യ | 1987 - 88 |
| 12 | ശ്രീമതി . ഗ്രേസി. സി. സി. | 1988 - 89 |
| 13 | ശ്രീമതി . ഗ്രേസിക്കുട്ടി വി.എം | 1989 - 90 |
| 14 | ശ്രീ . വി.റ്റി.തോമസ് | 1990 - 92 |
| 15 | ശ്രീമതി . മേരി തോമസ് | 1992 - 99 |
| 16 | ശ്രീമതി . ആനി സ്കറിയ | 1999- 01 |
| 17 | ശ്രീമതി . ഇ. എ. സൂസ്സി | 2001 - 03 |
| 18 | ശ്രീമതി .മോളിക്കുട്ടി ജോ൪ജ്ജ് | 2003 - 07 |
| 19 | ശ്രീമതി . മറിയമ്മ ജോസഫ് | 2007 - 09 |
| 20 | ശ്രീമതി . ലൂസി എം ജെ | 2009 - 16 |
| 21 | ശ്രീമതി . റാണിമോൾ തോമസ് | 2016 - 20 |
| 22 | ശ്രീമതി.റോസിലി തോമസ് | 2020-2022 |
| 23 | ശ്രീമതി. ലിജി മാത്യു | 2022-2024 |
അദ്ധ്യാപകർ
| 1 |
സിനി ജോസഫ് ( ഹെഡ് മിസ് ട്രസ് ) |
| 2 | സുജ ജോസ് |
| 3 | സി ജെസ്സി പി കോര |
| 4 | ജോസി മരിയ ജോസഫ്. |
| 5 | വസന്ത് കുരൃയൻ |
| 6 | സി ബെറ്റി ജോസഫ് |
| 7 | തെരേസ ആൻറണി |
| 8 | ലീന വി വർഗീസ് |
| 9 | രാജു എം ജോർജ് |
| 10 | റോസ് മേരി ജോസ് |
| 11 | ജിൻസി സേവൃർ |
| 12 | തോമസ് മാത്യു |
| 13 | സെലിൻ എം സി |
| 14 | ജോബിൻ ജെ മുകളേൽ |
| 15 | ജെറിൻ വർഗീസ് |
| 16 | സിബി സ്കറിയ |
| 17 | സി.ഐഷാമ്മ വർഗീസ് |
| 18 | സി. റിൻസി ജോസഫ് ഇ |
| 19 | ജിജി എം എം |
| 20 | സിജോ ജോസഫ് |
| 21 | മറിയാമ്മ ജോസഫ് |
| 22 | ജോസുകുട്ടി എ ജെ |
| 23 | സീന പോൾ |
| 24 | ബിനു സെബാസ്റ്റ്യൻ |
| 25 | സി. റ്റിറ്റിമോൾ ഏലിയാസ് |
| 26 | സി. ജിത്തുമോൾ തോമസ് |
| 27 | ലോലിത വർഗീസ് |
| 28 | അനീഷ കെ മാത്യു |
| 29 | ഗീതു ഫ്രാൻസിസ് |
| 30 | ഫെമിൻ ജോസഫ് |
| 31 | മരീന ജോസഫ് |
| 32 | റോസ്മിൻ റോസ് കെ വർഗീസ് |
| 33 | നീനു സി എബ്രഹാം |
| 34 | ജുബിൻ പി ജോർജ് |
| 35 | ആദർശ് മാത്യു അക്വീൻസ് |
| 36 | ബിജുമോൾ ജേക്കബ് |
അനദ്ധ്യാപകർ
| 1 | ലിൻസി ജോസഫ് |
| 2 | അന്നമ്മ തോമസ് |
| 3 | ജീമോൾ സി മാത്യു |
| 4 | സിബിൻ ജെയിംസ് |
| 5 | റോസ് മേരി സെബാസ്റ്റ്യൻ |
പാഠ്യേതരപ്രവ൪ത്തനങ്ങൾ
- സ്കൗട്ട് ആന്റ് ഗൈഡ്
- ബാന്റ് ട്റൂപ്പ്
- ക്ലാസ്സ് തല കയ്യെഴുത്തു മാഗസിനുകൾ
- ജൂനിയർ റെഡ്ക്രോസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലഹരി വിമുക്ത ക്ലബ്ബ്
- ലിറ്റിൽ കൈറ്റ്സ്
പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികൾ
- സോഫിയാമ്മ പോൾ (Rtd. Professor)
- ഡോ .ഏലിയാമ്മ പോൾ
- ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്]