സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈ സ്കൂൾ  സെക്ഷനിൽ 8 ,9 , 10  ക്ലാസ്സുകളിൽ  മലയാളം / ഇംഗ്ലീഷ്  മീഡിയങ്ങളിലായി 585  കുട്ടികൾ അദ്ധ്യയനം നടത്തുന്നു . പഠന മികവിൽ ഉന്നത നിലവാരം  പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികച്ചു നില്കുന്നു. ഈ സ്കൂളിന്റെ പഠന നിലവാരത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇവിടുത്തെ എസ് .എസ് . എൽ. സി. പരീക്ഷാ ഫലങ്ങൾ . കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി 100 % വിജയം നേടുന്ന ഈ സ്കൂളിൽ 2020 - 21 വർഷം 83 ഫുൾ A+ ഉണ്ടായിരുന്നു എന്നുള്ളത് ഈ മികവിന്റെ മികച്ച ഉദാഹരണമാണ് . കലാ കായിക രംഗത്തും ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു .