"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(number of students in HS and HSS)
വരി 72: വരി 72:

==ചരിത്രം==
==ചരിത്രം==
 
അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ  യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ  അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.

[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]]  

വരി 81: വരി 80:

ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന്  15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017  ജൂൺ  28  ഇന്  ഉദ്ഘാടനം  ചെയ്തു.  24  റൂമുകൾ  '''ഹൈ ടെക്'''  ആയി മാറി.  

==പ്രധാന വാർത്തകൾ ==
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ  4 വർഷമായി  എസ്.എസ്.എൽ.സി പരീക്ഷയിൽ  നൂറുശതമാനം വിജയം.  പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു.  എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി.
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
വരി 102: വരി 96:
=മുൻ സാരഥികൾ =
=മുൻ സാരഥികൾ =

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

=== സ്കൂൾ വിഭാഗം ===
ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിർമല,  ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പൻ നായർ,  ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി സുധ, ശ്രീമതി ഓമനക്കുട്ടി,  ശ്രീമതി ലില്ലി, ശ്രീമതി ഇന്ദു, ശ്രീ ബദർസമൻ, ശ്രീ മുഹമ്മദ് ബഷീർ, ശ്രീമതി സലീന .

==മുൻ പ്രിൻസിപ്പാൾമാർ ==
=== '''ഹയർസെക്കണ്ടറി വിഭാഗം''' ===
 
ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ, കെ  ആർ കൃഷ്ണലേഖ, ശ്രീ. സജി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (മലയാളഭാഷാ  പണ്ഡിതൻ )

വരി 121: വരി 115:
പ്രദീപ്  ഐ ഐ റ്റി (പ്രൊഫസർ )
പ്രദീപ്  ഐ ഐ റ്റി (പ്രൊഫസർ )

=മികവ്=
== '''അംഗീകാരങ്ങൾ''' ==
 
== '''അധിക വിവരങ്ങൾ''' ==
 
===== പ്രധാന വാർത്തകൾ =====
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ  4 വർഷമായി  എസ്.എസ്.എൽ.സി പരീക്ഷയിൽ  നൂറുശതമാനം വിജയം.  പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു.  എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി.
 
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]]
 
===== മികവ് =====
ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി  റിസർച്ച് റൂം, വിശാലമായ കളിസ്ഥലം,  

വരി 128: വരി 131:

തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന്  പോത്തൻകോട് ജംഗ്ഷനിൽ നിന്നും   വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും  ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം  പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ  സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }}

<!--visbot  verified-chils->-->
 
== '''പുറംകണ്ണികൾ''' ==
 
== അവലംബം ==<!--visbot  verified-chils->-->

20:16, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
വിലാസം
അയിരൂപ്പാറ

ജി. എച്ച്. എസ്. എസ്. അയിരൂപ്പാറ
,
അയിരൂപ്പാറ, പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0471 2419645
ഇമെയിൽghssayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്43017 (സമേതം)
എച്ച് എസ് എസ് കോഡ്1133
യുഡൈസ് കോഡ്32140300704
വിക്കിഡാറ്റQ64037125
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പോത്തൻകോട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ500
പെൺകുട്ടികൾ439
ആകെ വിദ്യാർത്ഥികൾ939
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ121
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ252
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രതിഭ പി എച്ച്
പ്രധാന അദ്ധ്യാപികസലീന . എ
പി.ടി.എ. പ്രസിഡണ്ട്ബിനു
എം.പി.ടി.എ. പ്രസിഡണ്ട്ശിവപ്രിയ
അവസാനം തിരുത്തിയത്
05-03-2024Suragi BS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെ‍ട്ടു.1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ.

കൂടുതൽ വായിയ്ക്കുക  

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും  ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.

ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൗകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു 8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017 ജൂൺ 28 ഇന് ഉദ്ഘാടനം ചെയ്തു. 24 റൂമുകൾ ഹൈ ടെക് ആയി മാറി.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

സ്കൂൾ വിഭാഗം

ശ്രീമതി ആനന്ദവല്ലി , ശ്രീമതി ഗിരിജകുമാരി, ശ്രീമതി നിർമല, ശ്രീമതി സരസ്വതിഅമ്മ, ശ്രീമതി റോസമ്മ, ശ്രീമതി മേരിക്കുട്ടി, ശ്രീ.രാജപ്പൻ നായർ, ശ്രീമതി സീതാലക്ഷ്മി, ശ്രീമതി മനോത്മണി, ശ്രീമതി സുധ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി ലില്ലി, ശ്രീമതി ഇന്ദു, ശ്രീ ബദർസമൻ, ശ്രീ മുഹമ്മദ് ബഷീർ, ശ്രീമതി സലീന .

ഹയർസെക്കണ്ടറി വിഭാഗം

ശ്രീമതി സുലേഖ, ശ്രീ.സതീഷ്കുമാർ, കെ ആർ കൃഷ്ണലേഖ, ശ്രീ. സജി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (മലയാളഭാഷാ  പണ്ഡിതൻ )

ദിലീപ്കുമാർ, കൃഷ്ണൻ നായർ (സാംസ്കാരിക പ്രവർത്തകൻ)

ഹരിലാൽ (പ്രമുഖ സർജൻ )

കൊടിക്കുന്നിൽ സുരേഷ് (എം. പി )

പ്രദീപ് ഐ ഐ റ്റി (പ്രൊഫസർ )

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

പ്രധാന വാർത്തകൾ

ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ 4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി.

കൂടുതൽ വായിയ്ക്കുക

മികവ്

ലൈബ്രറി കം റീഡിംഗ് റൂം, ഐ.ഇ.ഡി റിസർച്ച് റൂം, വിശാലമായ കളിസ്ഥലം,

കൂടുതൽ വായിയ്ക്കുക

വഴികാട്ടി

തിരുവനന്തപുരം വെഞ്ഞാറമൂട് ദേശീയ പാതയിൽ നിന്ന്  പോത്തൻകോട് ജംഗ്ഷനിൽ നിന്നും   വലതു ഭാഗത്തേക്കുള്ള റോഡ് വഴി (3km) യും  ശ്രീകാര്യം ജംഗ്ഷനിൽ നിന്നിം പൗഡിക്കോണം വഴിയും (5km) അയിരൂപ്പാറ  സർക്കാർ വിദ്യാലയത്തിൽ എത്തിച്ചേരാം.{{#multimaps: 8.6031206,76.9108733 | zoom=12 }}

പുറംകണ്ണികൾ

അവലംബം