"ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|jayasree hs kalluvayal}}
{{prettyurl|jayasree hs kalluvayal}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കളനാടികൊല്ലി
| സ്ഥലപ്പേര്= കളനാടികൊല്ലി
| വിദ്യാഭ്യാസ ജില്ല=വയനാട്  
| വിദ്യാഭ്യാസ ജില്ല=വയനാട്  
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂള്‍ കോഡ്= 15041
| സ്കൂൾ കോഡ്= 15041
| സ്ഥാപിതദിവസം= 1
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം=കളനാടികൊല്ലി.പി.ഒ,പുല്‍പ്പളളി.
| സ്കൂൾ വിലാസം=കളനാടികൊല്ലി.പി.ഒ,പുൽപ്പളളി.
| പിന്‍ കോഡ്= 673579
| പിൻ കോഡ്= 673579
| സ്കൂള്‍ ഫോണ്‍= '''04936241222'''
| സ്കൂൾ ഫോൺ= '''04936241222'''
| സ്കൂള്‍ ഇമെയില്‍= jayasreehskalluvayal@gmail.com
| സ്കൂൾ ഇമെയിൽ= jayasreehskalluvayal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഉപ ജില്ല=സുൽത്താൻ ബത്തേരി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 708
| ആൺകുട്ടികളുടെ എണ്ണം= 708
| പെൺകുട്ടികളുടെ എണ്ണം=  707
| പെൺകുട്ടികളുടെ എണ്ണം=  707
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1415
| വിദ്യാർത്ഥികളുടെ എണ്ണം= 1415
| അദ്ധ്യാപകരുടെ എണ്ണം= 64
| അദ്ധ്യാപകരുടെ എണ്ണം= 64
| പ്രിന്‍സിപ്പല്‍=K.R JAYARAJ   
| പ്രിൻസിപ്പൽ=K.R JAYARAJ   
| പ്രധാന അദ്ധ്യാപകന്‍=RANI VARGHEESE
| പ്രധാന അദ്ധ്യാപകൻ=RANI VARGHEESE
| പി.ടി.ഏ. പ്രസിഡണ്ട്= NAZER
| പി.ടി.ഏ. പ്രസിഡണ്ട്= NAZER
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=jhss.jpg ‎|  
| സ്കൂൾ ചിത്രം=jhss.jpg ‎|  
|ഗ്രേഡ്=4
|ഗ്രേഡ്=4
}}
}}


== ചരിത്രം ==
== ചരിത്രം ==
വീര പഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുല്‍പ്പളളിയുടെ മണ്ണില്‍ 1976 ജൂണ്  ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവന് ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വര്‍ഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച്  B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.
വീര പഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുൽപ്പളളിയുടെ മണ്ണിൽ 1976 ജൂണ്  ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവന് ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വർഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച്  B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.


കാലചക്രത്തിന്റെ ഗതിവേഗത്തില്‍ അറിവിന്റെ കൈത്തിരി നാളവുമായി ഗ്രാമീണ ജനതയ്ക്ക് അക്ഷരലോകത്തേക്ക് വെളിച്ചം നല്‍കുന്ന ഒരറിവിടം - അതാണ് ജയശ്രീ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍.ആദികാവ്യമായ രാമായണ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമിയായ പുല്‍പ്പള്ളി,ഋഷിവര്യന്‍മാരുടെ പാദസ്പര്‍ശമേറ്റ വാല്‍മീകി ആശ്രമം,ലവ-കുശന്‍മാര്‍ കളിച്ച് വളര്‍ന്ന ശിശുമല,മാതൃസങ്കല്‍പ്പത്തിന്റെ മകുടോദാഹരമണായ സീതാദേവി,പേരു കൊണ്ടും പെരുമ കൊണ്ടും സാംസ്ക്കാരികമായും മുന്നോക്കം നില്‍ക്കുന്ന കര്‍മ്മ ഭൂമി.ഈ കര്‍മ്മ ഭൂമിയിലാണ് വിവിധ ആചാരാനുഷ്ടാനങ്ങളാല്‍ സ്വയം ഉയര്‍ത്തപ്പെടുന്ന ഒരു ജന സമൂഹം പരസ്പരം ഐക്യത്തോടെ കുടിയേറ്റ ജനതയായി എത്തിയത്.തന്നെ ആശ്രയിച്ചവര്‍ക്കെല്ലാം വന്യവിഭവങ്ങള്‍ ഒരുക്കി ഈ പ്രകൃതിയും കാത്തിരുന്നു.നവാഗതര്‍ക്ക് സ്വാഗതമോതിയപ്പോള്‍ മറ്റ് നാടുകള്‍ക്കൊപ്പം വളരാന്‍ പുല്‍പ്പള്ളിയും കൊതിച്ചു.കഠിനാധ്വാനത്തില്‍കൂടി ധന സമ്പാദനം മാത്രം പോര, മറിച്ച് അറിവും വരും തലമുറയ്ക്ക് നല്‍കണമെന്ന് പിന്‍തലമുറക്കാര്‍ ചിന്തിച്ച് തുടങ്ങി.
കാലചക്രത്തിന്റെ ഗതിവേഗത്തിൽ അറിവിന്റെ കൈത്തിരി നാളവുമായി ഗ്രാമീണ ജനതയ്ക്ക് അക്ഷരലോകത്തേക്ക് വെളിച്ചം നൽകുന്ന ഒരറിവിടം - അതാണ് ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ.ആദികാവ്യമായ രാമായണ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമിയായ പുൽപ്പള്ളി,ഋഷിവര്യൻമാരുടെ പാദസ്പർശമേറ്റ വാൽമീകി ആശ്രമം,ലവ-കുശൻമാർ കളിച്ച് വളർന്ന ശിശുമല,മാതൃസങ്കൽപ്പത്തിന്റെ മകുടോദാഹരമണായ സീതാദേവി,പേരു കൊണ്ടും പെരുമ കൊണ്ടും സാംസ്ക്കാരികമായും മുന്നോക്കം നിൽക്കുന്ന കർമ്മ ഭൂമി.ഈ കർമ്മ ഭൂമിയിലാണ് വിവിധ ആചാരാനുഷ്ടാനങ്ങളാൽ സ്വയം ഉയർത്തപ്പെടുന്ന ഒരു ജന സമൂഹം പരസ്പരം ഐക്യത്തോടെ കുടിയേറ്റ ജനതയായി എത്തിയത്.തന്നെ ആശ്രയിച്ചവർക്കെല്ലാം വന്യവിഭവങ്ങൾ ഒരുക്കി ഈ പ്രകൃതിയും കാത്തിരുന്നു.നവാഗതർക്ക് സ്വാഗതമോതിയപ്പോൾ മറ്റ് നാടുകൾക്കൊപ്പം വളരാൻ പുൽപ്പള്ളിയും കൊതിച്ചു.കഠിനാധ്വാനത്തിൽകൂടി ധന സമ്പാദനം മാത്രം പോര, മറിച്ച് അറിവും വരും തലമുറയ്ക്ക് നൽകണമെന്ന് പിൻതലമുറക്കാർ ചിന്തിച്ച് തുടങ്ങി.


കാലത്തിന്റെ കാലൊച്ചയില്‍ ശ്രീ നാരായണഗുരുദേവന്റെ ‍"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേര്‍ത്ത കര്‍മ്മധീരനും ക്രാന്തദര്‍ശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ സി.കെ.രാഘവന്‍ ഈ സരസ്വതീ മന്ദിരത്തിന് 1976 ല്‍ തുടക്കം കുറിച്ചു.ചരിത്രത്തില്‍ സ്ഥലനാമങ്ങല്‍ക്കുള്ള പ്രാധാന്യം ചോര്‍ന്ന് പോകാതെ സ്വന്തം നാടിന്റെ പൈതൃകവും സംസ്ക്കാരവും നിലനിര്‍ത്തുന്ന കളനാടിക്കൊല്ലി - കളനാടി വംശത്തില്‍ പെട്ടവര്‍ ഒരുമിച്ച് താമസിച്ചിരുന്ന ഈ ഗ്രാത്തിലാണ് മാറ്റത്തിന്റെ ദീപനാളവുമായി ജയശ്രീ യു.പി. സ്ക്കൂള്‍ ആരംഭിച്ചത്.തുടക്കത്തില്‍ 30 വിദ്യാര്‍ത്ഥികളും 5അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്.വൈക്കോല്‍ മേഞ്ഞ് ,ചാണകം തളിച്ച തറയുള്ള ചെറിയ ക്ലാസ്സ് മുറികളില്‍ നാട്ടുകാരുടെ അകമൊഴിഞ്ഞ സഹകരണത്തോടെ ക്ലാസ്സുകള്‍ ആരംഭിച്ചു.
കാലത്തിന്റെ കാലൊച്ചയിൽ ശ്രീ നാരായണഗുരുദേവന്റെ ‍"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്ത കർമ്മധീരനും ക്രാന്തദർശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ സി.കെ.രാഘവൻ ഈ സരസ്വതീ മന്ദിരത്തിന് 1976 തുടക്കം കുറിച്ചു.ചരിത്രത്തിൽ സ്ഥലനാമങ്ങൽക്കുള്ള പ്രാധാന്യം ചോർന്ന് പോകാതെ സ്വന്തം നാടിന്റെ പൈതൃകവും സംസ്ക്കാരവും നിലനിർത്തുന്ന കളനാടിക്കൊല്ലി - കളനാടി വംശത്തിൽ പെട്ടവർ ഒരുമിച്ച് താമസിച്ചിരുന്ന ഈ ഗ്രാത്തിലാണ് മാറ്റത്തിന്റെ ദീപനാളവുമായി ജയശ്രീ യു.പി. സ്ക്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 30 വിദ്യാർത്ഥികളും 5അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്.വൈക്കോൽ മേഞ്ഞ് ,ചാണകം തളിച്ച തറയുള്ള ചെറിയ ക്ലാസ്സ് മുറികളിൽ നാട്ടുകാരുടെ അകമൊഴിഞ്ഞ സഹകരണത്തോടെ ക്ലാസ്സുകൾ ആരംഭിച്ചു.


വയനാട്ടുകാരനായ ശ്രീകൃഷ്ണന്‍ മാസ്റ്ററാണ് ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍.1982-ല്‍ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തി.ആദ്യത്തെSSLCബാച്ച് 1984-ല്‍ മികച്ച  വിജയത്തോടെ പുറത്തിറങ്ങി.ശ്രീ  ടി.സി ബാബുരാജന്‍ മാസ്റ്റര്‍ 1985-ല്‍ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തു.അദ്ദേഹത്തിന്റെ കീഴിലാണ് ജയശ്രീ വിദ്യാലയത്തിന് അത്ഭുതപൂര്‍വ്വമായ വളര്‍ച്ച ഉണ്ടായത്..മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാര്‍ഡുകള്‍ ശ്രീ  ടി.സി ബാബുരാജന്‍ മാസ്റ്ററിന് ***ലഭിച്ചു.2000-ല്‍ ഹയര്‍ സെക്കണ്ടറിയായും ഈ സ്ഥാപനം ഉയര്‍ത്തി.1994- ല്‍ സ്ഥാപക മാനേജര്‍ ശ്രീ സി.കെ രാഘവന്റെ ദേഹവിയോഗത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.ആര്‍ ജയറാം മാനേജരായി സ്ഥാനമേറ്റു.
വയനാട്ടുകാരനായ ശ്രീകൃഷ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.1982-ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തി.ആദ്യത്തെSSLCബാച്ച് 1984-മികച്ച  വിജയത്തോടെ പുറത്തിറങ്ങി.ശ്രീ  ടി.സി ബാബുരാജൻ മാസ്റ്റർ 1985-ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തു.അദ്ദേഹത്തിന്റെ കീഴിലാണ് ജയശ്രീ വിദ്യാലയത്തിന് അത്ഭുതപൂർവ്വമായ വളർച്ച ഉണ്ടായത്..മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാർഡുകൾ ശ്രീ  ടി.സി ബാബുരാജൻ മാസ്റ്ററിന് ***ലഭിച്ചു.2000-ൽ ഹയർ സെക്കണ്ടറിയായും ഈ സ്ഥാപനം ഉയർത്തി.1994- സ്ഥാപക മാനേജർ ശ്രീ സി.കെ രാഘവന്റെ ദേഹവിയോഗത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.ആർ ജയറാം മാനേജരായി സ്ഥാനമേറ്റു.


ഇപ്പോള്‍ ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളായി ശ്രീ സി.കെ രാഘവന്‍ സ്മാരക D Edസെന്ററും,ബി.എഡ് കോളേജും,ജയശ്രീ ആട്സ് *സയന്‍സ് കോളേജും പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ജയശ്രിയുടെ അറിവിന്റെ വഴിയിലൂടെയുള്ള യാത്ര ഉയരങ്ങളില്‍നിന്ന് ഉയരങ്ങളിലേക്കാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു.ഈ വിദ്യാലയ സമുച്ഛയത്തിന് തുടക്കം കുറിച്ച ശ്രീ സി.കെ രാഘവന്‍ അവര്‍കളുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരായിരം പ്രണാമങ്ങള്‍.++++
ഇപ്പോൾ ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളായി ശ്രീ സി.കെ രാഘവൻ സ്മാരക D Edസെന്ററും,ബി.എഡ് കോളേജും,ജയശ്രീ ആട്സ് *സയൻസ് കോളേജും പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ ജയശ്രിയുടെ അറിവിന്റെ വഴിയിലൂടെയുള്ള യാത്ര ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു.ഈ വിദ്യാലയ സമുച്ഛയത്തിന് തുടക്കം കുറിച്ച ശ്രീ സി.കെ രാഘവൻ അവർകളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരായിരം പ്രണാമങ്ങൾ.++++


അകാലത്തില്‍ നമ്മെ വിട്ടുപോയവര്‍ -ശ്രീ. സി.കെ.രാഘവന്‍ (സ്ഥാപക മാനേജര്‍),ശ്രീ.എ.കെ ഇബ്രാഹിം മാസ്റ്റര്‍,ശ്രീമതി.പി.കെ.അന്നക്കുട്ടി ടീച്ചര്‍,ശ്രീമതി.സുമകുമാരി ടീച്ചര്‍,ശ്രീ.റ്റി.എം.സെബാസ്റ്റ്യന്‍ മാസ്റ്റര്‍+++Photo
അകാലത്തിൽ നമ്മെ വിട്ടുപോയവർ -ശ്രീ. സി.കെ.രാഘവൻ (സ്ഥാപക മാനേജർ),ശ്രീ.എ.കെ ഇബ്രാഹിം മാസ്റ്റർ,ശ്രീമതി.പി.കെ.അന്നക്കുട്ടി ടീച്ചർ,ശ്രീമതി.സുമകുമാരി ടീച്ചർ,ശ്രീ.റ്റി.എം.സെബാസ്റ്റ്യൻ മാസ്റ്റർ+++Photo


മുന്‍ പി.റ്റി.എ. പ്രസിഡന്റുമാര്‍-ശ്രീ.ജോസഫ് മുല്ലശ്ശേരി,ശ്രീ.ശ്രീധരന്‍ കര്‍പ്പൂരചാലില്‍,ശ്രീ.നാരായണന്‍ മംഗലശ്ശേരി,ശ്രീ.കെ.എന്‍.ചന്ദ്രന്‍,ശ്രീ.സി.പി.ഏലിയാസ് ചേപ്പില,ശ്രീ.കെ.എന്‍.തങ്കപ്പന്‍ മാസ്റ്റര്‍ കീരിപ്പാട്ട്,ശ്രീ.ഗോപാലന്‍ നായര്‍,ശ്രീ.കെ.എന്‍.രമേശന്‍,ശ്രീ.രാമചന്ദ്രന്‍,ശ്രീ.തങ്കച്ചന്‍ നൂനൂറ്റില്‍
മുൻ പി.റ്റി.എ. പ്രസിഡന്റുമാർ-ശ്രീ.ജോസഫ് മുല്ലശ്ശേരി,ശ്രീ.ശ്രീധരൻ കർപ്പൂരചാലിൽ,ശ്രീ.നാരായണൻ മംഗലശ്ശേരി,ശ്രീ.കെ.എൻ.ചന്ദ്രൻ,ശ്രീ.സി.പി.ഏലിയാസ് ചേപ്പില,ശ്രീ.കെ.എൻ.തങ്കപ്പൻ മാസ്റ്റർ കീരിപ്പാട്ട്,ശ്രീ.ഗോപാലൻ നായർ,ശ്രീ.കെ.എൻ.രമേശൻ,ശ്രീ.രാമചന്ദ്രൻ,ശ്രീ.തങ്കച്ചൻ നൂനൂറ്റിൽ


മുന്‍ എം.പി.റ്റി.എ. പ്രസിഡന്റുമാര്‍-Photo
മുൻ എം.പി.റ്റി.എ. പ്രസിഡന്റുമാർ-Photo


മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍-  ശ്രീ.ശ്രീകൃഷ്ണന്‍ മാസ്റ്റര്‍(*),ശ്രീ.കെ.കെ.ഓമനക്കുട്ടന്‍ മാസ്റ്റര്‍(*),ശ്രീ.ടി.സി ബാബുരാജന്‍ മാസ്റ്റര്‍(*),ശ്രീ.ശ്രീ.കെ.കെ.ഓമനക്കുട്ടന്‍ മാസ്റ്റര്‍(*),ശ്രീമതി.എം.ആര്‍.രമണിയമ്മ ടീച്ചര്‍ (2006-2008),ശ്രീമതി.കെ.യു.ഏലിക്കുട്ടി ടീച്ചര്‍(2008-2012)   
മുൻ ഹെഡ്മാസ്റ്റർമാർ-  ശ്രീ.ശ്രീകൃഷ്ണൻ മാസ്റ്റർ(*),ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീ.ടി.സി ബാബുരാജൻ മാസ്റ്റർ(*),ശ്രീ.ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീമതി.എം.ആർ.രമണിയമ്മ ടീച്ചർ (2006-2008),ശ്രീമതി.കെ.യു.ഏലിക്കുട്ടി ടീച്ചർ(2008-2012)   


മറ്റ് സ്ഥാപനങ്ങള്‍ - ജയശ്രീ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ,
മറ്റ് സ്ഥാപനങ്ങൾ - ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ ,
സി.കെ.രാഘവന്‍ സ്മാരക D Ed  സെന്റര്‍,
സി.കെ.രാഘവൻ സ്മാരക D Ed  സെന്റർ,
സി.കെ.രാഘവന്‍ സ്മാരക  B Ed  കോളേജ്,
സി.കെ.രാഘവൻ സ്മാരക  B Ed  കോളേജ്,
ജയശ്രീ ആര്‍ട്സ് & സയന്‍സ് കോളേജ്. courses+
ജയശ്രീ ആർട്സ് & സയൻസ് കോളേജ്. courses+


എസ്.എസ്.എല്‍.സി. റിസല്‍ട്ട് *****************% full A+
എസ്.എസ്.എൽ.സി. റിസൽട്ട് *****************% full A+
വര്‍ഷം വിജയ ശതമാനം  
വർഷം വിജയ ശതമാനം  
2013-14 98.4%
2013-14 98.4%
2014-15 100%
2014-15 100%
വരി 95: വരി 95:




ക്ലബുകള്‍ - സയന്‍സ് ക്ലബ്, ഗണിത ക്ലബ്, ഐ.റ്റി ക്ലബ്,ഇംഗ്ലീഷ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്,നാച്ച്യര്‍ ക്ലബ്,Traffic Club
ക്ലബുകൾ - സയൻസ് ക്ലബ്, ഗണിത ക്ലബ്, ഐ.റ്റി ക്ലബ്,ഇംഗ്ലീഷ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,നാച്ച്യർ ക്ലബ്,Traffic Club


SPC,scout &guids,Red Cross.
SPC,scout &guids,Red Cross.
Faculty ----------- സ്ഥാപക മാനേജര്‍ - രക്ഷാധികാരി - സ്ക്കൂള്‍ മാനേജര്‍ - പ്രിന്‍സിപ്പാള്‍
Faculty ----------- സ്ഥാപക മാനേജർ - രക്ഷാധികാരി - സ്ക്കൂൾ മാനേജർ - പ്രിൻസിപ്പാൾ


Photo----------- school ,office,it lab,School Bus,SPC,scout,red cross, activities,y f,sports
Photo----------- school ,office,it lab,School Bus,SPC,scout,red cross, activities,y f,sports
വരി 110: വരി 110:
All Staff – name, Designation, photo & qualifiations
All Staff – name, Designation, photo & qualifiations


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 138: വരി 138:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
വരി 144: വരി 144:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



19:40, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ
വിലാസം
കളനാടികൊല്ലി

കളനാടികൊല്ലി.പി.ഒ,പുൽപ്പളളി.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1 - ജൂണ് - 1976
വിവരങ്ങൾ
ഫോൺ04936241222
ഇമെയിൽjayasreehskalluvayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽK.R JAYARAJ
പ്രധാന അദ്ധ്യാപകൻRANI VARGHEESE
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വീര പഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുൽപ്പളളിയുടെ മണ്ണിൽ 1976 ജൂണ് ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവന് ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.SSLC,+2 പരീൃക്ഷകളില് എല്ലാ വർഷവും വയനാട് ജില്ലയില് ഉന്നത നിലവാരം പുലര്ത്താന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ സ്ക്കൂളില് നിന്നും ഒട്ടനവധി കലാ-കായിക പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തോടനുബന്ധിച്ച് B.Ed,T.T.I.എന്നിവ കൂടി പ്രവര്ത്തിച്ചുവരുന്നു.

കാലചക്രത്തിന്റെ ഗതിവേഗത്തിൽ അറിവിന്റെ കൈത്തിരി നാളവുമായി ഗ്രാമീണ ജനതയ്ക്ക് അക്ഷരലോകത്തേക്ക് വെളിച്ചം നൽകുന്ന ഒരറിവിടം - അതാണ് ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ.ആദികാവ്യമായ രാമായണ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമിയായ പുൽപ്പള്ളി,ഋഷിവര്യൻമാരുടെ പാദസ്പർശമേറ്റ വാൽമീകി ആശ്രമം,ലവ-കുശൻമാർ കളിച്ച് വളർന്ന ശിശുമല,മാതൃസങ്കൽപ്പത്തിന്റെ മകുടോദാഹരമണായ സീതാദേവി,പേരു കൊണ്ടും പെരുമ കൊണ്ടും സാംസ്ക്കാരികമായും മുന്നോക്കം നിൽക്കുന്ന കർമ്മ ഭൂമി.ഈ കർമ്മ ഭൂമിയിലാണ് വിവിധ ആചാരാനുഷ്ടാനങ്ങളാൽ സ്വയം ഉയർത്തപ്പെടുന്ന ഒരു ജന സമൂഹം പരസ്പരം ഐക്യത്തോടെ കുടിയേറ്റ ജനതയായി എത്തിയത്.തന്നെ ആശ്രയിച്ചവർക്കെല്ലാം വന്യവിഭവങ്ങൾ ഒരുക്കി ഈ പ്രകൃതിയും കാത്തിരുന്നു.നവാഗതർക്ക് സ്വാഗതമോതിയപ്പോൾ മറ്റ് നാടുകൾക്കൊപ്പം വളരാൻ പുൽപ്പള്ളിയും കൊതിച്ചു.കഠിനാധ്വാനത്തിൽകൂടി ധന സമ്പാദനം മാത്രം പോര, മറിച്ച് അറിവും വരും തലമുറയ്ക്ക് നൽകണമെന്ന് പിൻതലമുറക്കാർ ചിന്തിച്ച് തുടങ്ങി.

കാലത്തിന്റെ കാലൊച്ചയിൽ ശ്രീ നാരായണഗുരുദേവന്റെ ‍"വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന ഐതിഹാസിക മന്ത്രത്തെ നെഞ്ചോട് ചേർത്ത കർമ്മധീരനും ക്രാന്തദർശിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ സി.കെ.രാഘവൻ ഈ സരസ്വതീ മന്ദിരത്തിന് 1976 ൽ തുടക്കം കുറിച്ചു.ചരിത്രത്തിൽ സ്ഥലനാമങ്ങൽക്കുള്ള പ്രാധാന്യം ചോർന്ന് പോകാതെ സ്വന്തം നാടിന്റെ പൈതൃകവും സംസ്ക്കാരവും നിലനിർത്തുന്ന കളനാടിക്കൊല്ലി - കളനാടി വംശത്തിൽ പെട്ടവർ ഒരുമിച്ച് താമസിച്ചിരുന്ന ഈ ഗ്രാത്തിലാണ് മാറ്റത്തിന്റെ ദീപനാളവുമായി ജയശ്രീ യു.പി. സ്ക്കൂൾ ആരംഭിച്ചത്.തുടക്കത്തിൽ 30 വിദ്യാർത്ഥികളും 5അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്.വൈക്കോൽ മേഞ്ഞ് ,ചാണകം തളിച്ച തറയുള്ള ചെറിയ ക്ലാസ്സ് മുറികളിൽ നാട്ടുകാരുടെ അകമൊഴിഞ്ഞ സഹകരണത്തോടെ ക്ലാസ്സുകൾ ആരംഭിച്ചു.

വയനാട്ടുകാരനായ ശ്രീകൃഷ്ണൻ മാസ്റ്ററാണ് ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ.1982-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തി.ആദ്യത്തെSSLCബാച്ച് 1984-ൽ മികച്ച വിജയത്തോടെ പുറത്തിറങ്ങി.ശ്രീ ടി.സി ബാബുരാജൻ മാസ്റ്റർ 1985-ൽ ഹെഡ്മാസ്റ്ററായി ചുമതല ഏറ്റെടുത്തു.അദ്ദേഹത്തിന്റെ കീഴിലാണ് ജയശ്രീ വിദ്യാലയത്തിന് അത്ഭുതപൂർവ്വമായ വളർച്ച ഉണ്ടായത്..മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന – ദേശീയ അവാർഡുകൾ ശ്രീ ടി.സി ബാബുരാജൻ മാസ്റ്ററിന് ***ലഭിച്ചു.2000-ൽ ഹയർ സെക്കണ്ടറിയായും ഈ സ്ഥാപനം ഉയർത്തി.1994- ൽ സ്ഥാപക മാനേജർ ശ്രീ സി.കെ രാഘവന്റെ ദേഹവിയോഗത്തിന് ശേഷം, അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.ആർ ജയറാം മാനേജരായി സ്ഥാനമേറ്റു.

ഇപ്പോൾ ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളായി ശ്രീ സി.കെ രാഘവൻ സ്മാരക D Edസെന്ററും,ബി.എഡ് കോളേജും,ജയശ്രീ ആട്സ് *സയൻസ് കോളേജും പ്രവർത്തിക്കുന്നു എന്നറിയുമ്പോൾ ജയശ്രിയുടെ അറിവിന്റെ വഴിയിലൂടെയുള്ള യാത്ര ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കാണ് എന്ന് ഊഹിക്കാവുന്നതേയുള്ളു.ഈ വിദ്യാലയ സമുച്ഛയത്തിന് തുടക്കം കുറിച്ച ശ്രീ സി.കെ രാഘവൻ അവർകളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരായിരം പ്രണാമങ്ങൾ.++++

അകാലത്തിൽ നമ്മെ വിട്ടുപോയവർ -ശ്രീ. സി.കെ.രാഘവൻ (സ്ഥാപക മാനേജർ),ശ്രീ.എ.കെ ഇബ്രാഹിം മാസ്റ്റർ,ശ്രീമതി.പി.കെ.അന്നക്കുട്ടി ടീച്ചർ,ശ്രീമതി.സുമകുമാരി ടീച്ചർ,ശ്രീ.റ്റി.എം.സെബാസ്റ്റ്യൻ മാസ്റ്റർ+++Photo

മുൻ പി.റ്റി.എ. പ്രസിഡന്റുമാർ-ശ്രീ.ജോസഫ് മുല്ലശ്ശേരി,ശ്രീ.ശ്രീധരൻ കർപ്പൂരചാലിൽ,ശ്രീ.നാരായണൻ മംഗലശ്ശേരി,ശ്രീ.കെ.എൻ.ചന്ദ്രൻ,ശ്രീ.സി.പി.ഏലിയാസ് ചേപ്പില,ശ്രീ.കെ.എൻ.തങ്കപ്പൻ മാസ്റ്റർ കീരിപ്പാട്ട്,ശ്രീ.ഗോപാലൻ നായർ,ശ്രീ.കെ.എൻ.രമേശൻ,ശ്രീ.രാമചന്ദ്രൻ,ശ്രീ.തങ്കച്ചൻ നൂനൂറ്റിൽ

മുൻ എം.പി.റ്റി.എ. പ്രസിഡന്റുമാർ-Photo

മുൻ ഹെഡ്മാസ്റ്റർമാർ- ശ്രീ.ശ്രീകൃഷ്ണൻ മാസ്റ്റർ(*),ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീ.ടി.സി ബാബുരാജൻ മാസ്റ്റർ(*),ശ്രീ.ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീമതി.എം.ആർ.രമണിയമ്മ ടീച്ചർ (2006-2008),ശ്രീമതി.കെ.യു.ഏലിക്കുട്ടി ടീച്ചർ(2008-2012)

മറ്റ് സ്ഥാപനങ്ങൾ - ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ , സി.കെ.രാഘവൻ സ്മാരക D Ed സെന്റർ, സി.കെ.രാഘവൻ സ്മാരക B Ed കോളേജ്, ജയശ്രീ ആർട്സ് & സയൻസ് കോളേജ്. courses+

എസ്.എസ്.എൽ.സി. റിസൽട്ട് *****************% full A+ വർഷം വിജയ ശതമാനം 2013-14 98.4% 2014-15 100% 2015-16 99.14% FULL A+ 2013-14 1.AMRUTHA P.RAJ 2.ANJALI P B 3.ANUSREE PRABHAKARAN 4.DIANA THANKACHAN 5.ADHEENA ANN PAUL 6.GREESHMA M S 7.TONY JAMES 2014-15 1.ASWATHI SATHEESAN 2.GREESHMA M S 2015-16

  1. ANAGHA K V
  2. AMRUTHA BIJU
  3. ARATHI BABURAJ
  4. ARCHANA MANOJ
  5. ASWANI PRAKASH
  6. NANDANA MANOJ
  7. VANDANA VISWANATHAN
  8. AZAD PAUL
  9. .ABHIJITH K M
  10. AJITH SAJAN
  11. AMALRAJ E
  12. ASWIN SATHEESAN
  13. SATHUL SURESH
  14. AKHIL JOSEPH


ക്ലബുകൾ - സയൻസ് ക്ലബ്, ഗണിത ക്ലബ്, ഐ.റ്റി ക്ലബ്,ഇംഗ്ലീഷ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,നാച്ച്യർ ക്ലബ്,Traffic Club

SPC,scout &guids,Red Cross. Faculty ----------- സ്ഥാപക മാനേജർ - രക്ഷാധികാരി - സ്ക്കൂൾ മാനേജർ - പ്രിൻസിപ്പാൾ

Photo----------- school ,office,it lab,School Bus,SPC,scout,red cross, activities,y f,sports

Summary spc,scout,red cross,traffic club

PSC holders


All Staff – name, Designation, photo & qualifiations

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ.ശ്രീകൃഷ്ണന് മാസ്റ്റര്
ശ്രീ.റ്റി.സി.ബാബുരാജ് (ദേശീയ അധ്യാാപക അവര്ഡ് ജേതാവ്)
ശ്രീ.കെ.കെ.ഓമനക്കുട്ടന്(KPSHA സംസ്ഥാന അധ്യാാപക അവര്ഡ് ജേതാവ്)
ശ്രീമതി.എം.ആര്.രമണിയമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.767944, 76.179175|zoom=13}}