ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
(Jayasree hs kalluvayal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ
വിലാസം
കളനാടികൊല്ലി

കളനാടികൊല്ലി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1 - 1 - 1976
വിവരങ്ങൾ
ഫോൺ04936 241222
ഇമെയിൽjayasreehskalluvayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15041 (സമേതം)
എച്ച് എസ് എസ് കോഡ്12021
യുഡൈസ് കോഡ്32030200707
വിക്കിഡാറ്റQ64522094
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്പള്ളി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ433
പെൺകുട്ടികൾ351
ആകെ വിദ്യാർത്ഥികൾ784
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയരാജ് കെ ആർ
വൈസ് പ്രിൻസിപ്പൽലവൻ വി ടി
പി.ടി.എ. പ്രസിഡണ്ട്നാസർ പി എ
എം.പി.ടി.എ. പ്രസിഡണ്ട്അനീഷാദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് ഹയർസെക്കണ്ടറി ഹൈസ്കൂളാണ് ജയശ്രീ എച്ച് എസ് എസ് കല്ലുവയൽ

ചരിത്രം

വീരപഴശ്ശിയുടെ ചരിത്രം ഉറങ്ങുന്ന പുൽപ്പളളിയുടെ മണ്ണിൽ 1976 ജൂണ് ഒന്നാം തീയ്യതി UP-സ്ക്കൂള് ആയി ശ്രീ.സി.കെ.രാഘവൻ ഈ വിദ്യാലയം സ്ഥാപിച്ചു.1982-ല് ഹൈസ്ക്കൂളായും 2001-ല് ഹയര് സെക്കണ്ടറി സ്ക്കൂളായും ഉയര്ത്തപ്പെട്ടു.കൂടുതൽ വായിക്കുക


മുൻ എം.പി.റ്റി.എ. പ്രസിഡന്റുമാർ-Photo

മുൻ ഹെഡ്മാസ്റ്റർമാർ- ശ്രീ.ശ്രീകൃഷ്ണൻ മാസ്റ്റർ(*),ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീ.ടി.സി ബാബുരാജൻ മാസ്റ്റർ(*),ശ്രീ.ശ്രീ.കെ.കെ.ഓമനക്കുട്ടൻ മാസ്റ്റർ(*),ശ്രീമതി.എം.ആർ.രമണിയമ്മ ടീച്ചർ (2006-2008),ശ്രീമതി.കെ.യു.ഏലിക്കുട്ടി ടീച്ചർ(2008-2012) കെ റാണി വർഗ്ഗീസ്(2012-19),കെ പി ഗോവിന്ദൻക‍ുട്ടി നായർ(2019-21),വി റ്റി ലവൻ(2021-22) ,പി ആർ സ‍ുരേഷ്(2022- )

മറ്റ് സ്ഥാപനങ്ങൾ - ജയശ്രീ ഹയർ സെക്കണ്ടറി സ്ക്കൂൾ , സി.കെ.രാഘവൻ സ്മാരക D Ed സെന്റർ, സി.കെ.രാഘവൻ സ്മാരക B Ed കോളേജ്, ജയശ്രീ ആർട്സ് & സയൻസ് കോളേജ്. courses+

എസ്.എസ്.എൽ.സി. റിസൽട്ട് *****************% full A+ വർഷം വിജയ ശതമാനം 2013-14 98.4% 2014-15 100% 2015-16 99.14% FULL A+ 2013-14 1.AMRUTHA P.RAJ 2.ANJALI P B 3.ANUSREE PRABHAKARAN 4.DIANA THANKACHAN 5.ADHEENA ANN PAUL 6.GREESHMA M S 7.TONY JAMES 2014-15 1.ASWATHI SATHEESAN 2.GREESHMA M S 2015-16

  1. ANAGHA K V
  2. AMRUTHA BIJU
  3. ARATHI BABURAJ
  4. ARCHANA MANOJ
  5. ASWANI PRAKASH
  6. NANDANA MANOJ
  7. VANDANA VISWANATHAN
  8. AZAD PAUL
  9. .ABHIJITH K M
  10. AJITH SAJAN
  11. AMALRAJ E
  12. ASWIN SATHEESAN
  13. SATHUL SURESH
  14. AKHIL JOSEPH

2022-23 SSLC 100% FULL A+ 39


ക്ലബുകൾ - സയൻസ് ക്ലബ്, ഗണിത ക്ലബ്, ഐ.റ്റി ക്ലബ്,ഇംഗ്ലീഷ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്,നാച്ച്യർ ക്ലബ്,Traffic Club

SPC,scout &guids,Red Cross. Faculty ----------- സ്ഥാപക മാനേജർ - രക്ഷാധികാരി - സ്ക്കൂൾ മാനേജർ - പ്രിൻസിപ്പാൾ

Photo----------- school ,office,it lab,School Bus,SPC,scout,red cross, activities,y f,sports

Summary spc,scout,red cross,traffic club

PSC holders


All Staff – name, Designation, photo & qualifiations

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ് മെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ശ്രീ.ശ്രീകൃഷ്ണന് മാസ്റ്റര്
ശ്രീ.റ്റി.സി.ബാബുരാജ് (ദേശീയ അധ്യാാപക അവര്ഡ് ജേതാവ്)
ശ്രീ.കെ.കെ.ഓമനക്കുട്ടന്(KPSHA സംസ്ഥാന അധ്യാാപക അവര്ഡ് ജേതാവ്)
ശ്രീമതി.എം.ആര്.രമണിയമ്മ
ശ്രീമതി.കെ.യ‍ു ഏലിക്ക‍ുട്ടി
ശ്രീമതി.റാണിവർഗ്ഗീസ് കെ
ശ്രീ കെ പി ഗോവിന്ദൻക‍ുട്ടി നായർ
ശ്രീ ലവൻ വി റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പുൽപ്പള്ളിയിൽ നിന്നും 3KM മാറി ബത്തേരി റൂട്ടിൽ
  • ബത്തേരിയിൽ നിന്നും 22KM മാറി പുൽപ്പള്ളി റൂട്ടിൽ
Map