"സെന്റ് ഫ്രാൻസിസ് ജി എച്ച് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
  1890 ന് മുൻപ്  തൃശൂർ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴിൽ പളളികൂടം ഉണ്ടായിരുന്നു.  ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബർ 23 നായിരുന്നു.കൊച്ചി സർക്കാർ ആയിരുന്നു.മലയാള ഭാഷയിൽ ഈ വിദ്യാലയം തുടങ്ങാൻ അനുമതി നൽകിയത്. അന്നത്തെ ഏറ്റവും ഉയർന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സർക്കാർ ഈ എൽ പി സ്കൂൾ മിഡിൽ സ്കൂൾ ആയി ഉയർത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂൾ ആയി ഉയർത്തിയത് . പ്രഥമ മാനേജർവെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരൻ ആയിരുന്നു. ശ്രീ പി. സി ജോസഫ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1947 - 1965 വരെ വളരെ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു  വെ. റവ. ഫാ. ജോസഫ് തോട്ടാൻ . 1961 ൽ സെൻറ് ഫ്രൻസീസ് എച്ച് എസ് - ൽ നിന്നും എൽ പി വിഭാഗം വേർപിരിഞ്ഞു . 1967 - 1972 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ച  ശ്രീ സി റ്റി സൈമൺ മാസ്റ്ററുടെസേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂൾ തിരിക്കൽ . മാതൃവിദ്യാലയത്തിൽനിന്നും  അടർത്തിമാറ്റി സെൻറ് ഫ്രൻസീസ്  ബോയ്സ് എച്ച് എസ്  എന്ന സഹോദരസ്ഥാപനം നിലവിൽവന്നു.

==''' ഭൗതികസൗകര്യങ്ങൾ''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 1952 ൽ പണികഴിപ്പിച്ച  BISHOP ALAPPATT JUBILEE MEMORIAL SCIENCE HALL , 1956 ൽ സ്റ്റേജ്  പണികഴിപ്പിച്ചതും വെ. റവ . ഫാ . ജോസഫ് തോട്ടാന്റെ കാലത്തായിരുന്നു. 2001- 2004 കാലഘട്ടത്തിൽ പ്രധാനാധ്യാപകനായിരുന്ന ശ്രീ . പി. സി ജോസ് മാസ്റ്റർ കുട്ടികളുടെ കമ്പ്യൂട്ടർ  പരിജ്ഞാനം വളർത്താനായി  കമ്പ്യൂട്ടർ ലാബ് പ്രാവർത്തികമാക്കി . ലാബുകളിൽ ഏകദേശം പതിനൊന്നോളം  കമ്പ്യൂട്ടറുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  

* സ്കൂൾ ഓഫീസ്
* സ്കൂൾ ഓഫീസ്
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012866" എന്ന താളിൽനിന്ന് ശേഖരിച്ചത്