"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62: വരി 62:
പാലക്കാട് ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര  ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം  എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി,   പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ്‌ ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.

== [[ചരിത്രം..........|ചരിത്രം]]
==ചരിത്രം==
 
ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.

വരി 70: വരി 68:
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .

ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[കൂടുതൽ വായിക്കുക....]]
ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.[[{{PAENAME/ചരിത്രം|കൂടുതൽ വായിക്കുക....]]

== <u>ഭൗതികസൗകര്യങ്ങൾ</u> ==
==ഭൗതികസൗകര്യങ്ങൾ==
1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.  പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/ജി.എൽ.പി.എസ്._എളമ്പുലാശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്