മികവ് ക്ലാസ് സംഘടിപ്പിച്ചു.

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ്  കാലഘട്ടത്തിൽ പ്രത്യേക ശ്രദ്ധ കിട്ടാതിരുന്ന പഠന വിടവ് സംഭവിച്ച കുട്ടികൾക്ക് വേണ്ടി പ്രത്യേക പഠനപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ശനിയാഴ്ചകളിൽ ക്ലാസ് സംഘടിപ്പിച്ചു. രസകരമായ പഠനാനുഭവങ്ങൾ കോർത്തിണക്കിക്കൊണ്ട് വിവിധ അക്ഷരങ്ങൾക്കും  ചിഹ്നങ്ങൾക്കും  ഊന്നൽ നൽകിക്കൊണ്ട് രസകരമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എല്ലാ ശനിയാഴ്ചകളിലും മികവ് എന്ന പേരിൽ ക്ലാസ് നടത്താൻ തീരുമാനിച്ചു.