ബഷീർ അനുസ്മരണം

Schoolwiki സംരംഭത്തിൽ നിന്ന്


ജൂലൈ 5 ബഷീർ ദിനാചരണം സ്കൂളിൽ നടന്നു. ശ്രീമതി വിനീത ടീച്ചർ ബഷീർ അനുസ്മരണം നടത്തി..  കുട്ടികൾ നിർമ്മിച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനവും നടന്നു. ബഷീറിന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ബഷീർ പുസ്തക പ്രദർശനവും നടന്നു.

"https://schoolwiki.in/index.php?title=ബഷീർ_അനുസ്മരണം&oldid=1846422" എന്ന താളിൽനിന്ന് ശേഖരിച്ചത്