ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ
ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു,.
ആഗസ്റ്റ് 30 31 സെപ്റ്റംബർ 1 തീയതികളിൽ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓണക്കളികൾ നടത്തി. സെപ്റ്റംബർ 2 വെള്ളിയാഴ്ച ഓണപ്പൂക്കളം ഒരുക്കി. അതിനുശേഷം ഓണപ്പാട്ട്, വടംവലി, തിരുവാതിര കളി വിജയികൾക്കുള്ള സമ്മാനദാനം, ഓണസദ്യ എന്നിവയും ഉണ്ടായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യവും സഹായവും പരിപാടിക്കു മാറ്റുകൂട്ടി.