"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 70: | വരി 70: | ||
==★ ''ഭൗതികസൗകര്യങ്ങൾ ★''== | ==★ ''ഭൗതികസൗകര്യങ്ങൾ ★''== | ||
ഇന്റെർനാഷണൽ സ്കൂൾ സൗകര്യം | |||
അമിനിറ്റി സെന്റെർ | |||
കമ്പ്യൂട്ടർ ലാബുകൾ | |||
ടിങ്കറിംഗ് ലാബ് | |||
ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്പെയ്സ്) | |||
വിശാലമായ പ്ലേഗ്രൗണ്ട് | |||
ഓപ്പൺഓഡിറ്റോറിയം | |||
ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ | |||
മികച്ച ലൈബ്രറി | |||
തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..." | |||
''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.'' | ''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.'' | ||
==★ ''മികവുകൾ ★''== | ==★ ''മികവുകൾ ★''== | ||
ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു. | ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു. |
11:08, 28 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിൻകര ഗവ.എച്ച് എസ് എസ് നെയ്യാറ്റിൻകര , നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1881 |
വിവരങ്ങൾ | |
ഫോൺ | 0471 2222434 |
ഇമെയിൽ | gbhssnta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44035 (സമേതം) |
എച്ച് എസ് എസ് കോഡ് | 1026 |
യുഡൈസ് കോഡ് | 32140700524 |
വിക്കിഡാറ്റ | Q640378061 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 40 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 477 |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ്തി പി ആർ |
പ്രധാന അദ്ധ്യാപിക | . ഉഷ എസ്. |
പി.ടി.എ. പ്രസിഡണ്ട് | കെ കെ ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ജയശീലി |
അവസാനം തിരുത്തിയത് | |
28-02-2023 | 44035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
-
പ്രിൻസിപ്പൽ - ശ്രീമതി ദീപ്തി പി ആർ
-
ഹെഡ്മിസ്ട്രസ്സ് - ശ്രീമതി ഉഷ എസ്
-
സ്ററാഫ് സെക്രട്ടറി ശ്രീ മഹേഷ് ഡി വി
-
പി റ്റി എ പ്രസിഡന്റ് - ശ്രീ കെ കെ ഷിബു
★ നെയ്യാറ്റിൻകര ★
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ തെക്കുകിഴക്കായി ദേശീയപാത 47-ൽ കന്യാകുമാരിയിലേക്കുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. മാർത്താണ്ഡവർമ്മ ഒളിച്ചുതാമസിച്ചിരുന്ന അമ്മച്ചിപ്ലാവുളള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നഗരത്തിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ്. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദിയായ നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര പട്ടണം സ്ഥിതിചെയ്യുന്നത്. നെയ്യാറ്റിൻകരയ്ക്ക് ആ പേര് വന്നതുതന്നെ നെയ്യാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. നെയ്യാറ്റിൻകര കവലയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള കമുകിൻകോട് സെന്റ് ആന്റണീസ് ദേവാലയം പ്രശസ്തമാണ്. നെയ്യാറ്റിൻകരയ്ക്ക് അടുത്തുള്ള ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം ക്ഷേത്രം ഒരു പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിളളയുടെ നാടായ ഈ നെയ്യാറ്റിൻകരയുടെ ഹൃദയഭാഗത്താണ് ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര എന്ന വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്.
★ ഭൗതികസൗകര്യങ്ങൾ ★
ഇന്റെർനാഷണൽ സ്കൂൾ സൗകര്യം അമിനിറ്റി സെന്റെർ കമ്പ്യൂട്ടർ ലാബുകൾ ടിങ്കറിംഗ് ലാബ് ഭിന്നശേഷി കുട്ടികൾക്കുള്ള സ്റ്റഡിസെന്റെർ (സ്പെയ്സ്)
വിശാലമായ പ്ലേഗ്രൗണ്ട്
ഓപ്പൺഓഡിറ്റോറിയം ഹൈടെക്ക്-ശിശുസൗഹൃദ ക്ലാസ്സ്മുറികൾ മികച്ച ലൈബ്രറി
തുടങ്ങിയവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്..."
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
★ മികവുകൾ ★
ഈ വിദ്യാലയം ഇപ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വിദ്യാലയമായി ഉയർത്തപ്പെട്ടിരിക്കുന്നു. ചിട്ടയായ അധ്യയനത്തിന്റെയും മികവാർന്ന പ്രവർത്തനങ്ങളുടെയും സാംസ്കാരിക ഭൂമികയിലേയ്ക്ക് ഇന്നാട്ടിലെ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ഞങ്ങൾ സഹർഷം സ്വാഗതം ചെയ്യുന്നു.
• മികവുറ്റ അധ്യയനം
• ചിട്ടയോടെയുള്ള പഠനബോധന പ്രവർത്തനങ്ങൾ NCC (പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും യൂണിറ്റുള്ള നെയ്യാറ്റിൻകരയിലെ ഏകസ്ഥാപനം)
ശാസ്ത്ര ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി പരിശീലനം നൽകുന്ന നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം)
• അന്താരാഷ്ട്ര നിലവാരമുള്ള 200 മീ. ട്രാക്കോടുകൂടിയ മാസ്റ്റർ സ്റ്റേഡിയം (സ്കൂൾ ഗ്രൗണ്ട്) [നിർമ്മാണഘട്ടത്തിൽ]
• സംസ്കൃത വിദ്യാഭ്യാസ സൗകര്യമുള്ള നെയ്യാറ്റിൻകരയിലെ ഏക വിദ്യാലയം
★ പാഠ്യേതര പ്രവർത്തനങ്ങൾ ★
- എൻ.സി.സി.
വിപുലമായ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു. എ എൻ ഒ ഷൈൻ വി എസ് നേതൃത്വം കൊടുക്കുന്നു.
എസ് പി സി യൂണിറ്റിന് സജില, സൈലസ് തുടങ്ങിയ അധ്യാപകരുടെ നേതൃത്വം ശക്തി പകരുന്നു .
"റെഡ് ക്രോസ്"
"ശ്രീജാകുമാരി ടീച്ചർ നേതൃത്വം കൊടുക്കുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
★ മാനേജ്മെന്റ് ★
★ മുൻ സാരഥികൾ ★
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീമതി കല ജി എസ്,ശ്രീമതി ഷക്കീല ബീവി,ഷാർലറ്റ് പത്മം
★ വഴികാട്ടി ★
- NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 18 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലം.
- കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തമ്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് 250 മീറ്റർ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുമ്പോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷന് പടിഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻഡറി സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ വടക്ക് ദിക്കിലേക്ക് സിവിൽ സ്റ്റേഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഈ സ്ക്കൂളിലെത്താം.
{{#multimaps: 8.40556,77.08440| zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44035
- 1881ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ