"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
=== '''വിദ്യാലയ ചരിത്രം''' === | === '''വിദ്യാലയ ചരിത്രം''' === | ||
ചരിത്രത്തിലൂടെ | |||
68 വർഷങ്ങൾക്കപ്പുറം വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ആക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യ പുരോഗതിയിൽ തല്പരരുമായ മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപം കൊണ്ടതാണ് ജി എൽ പി എസ് തവരാപറമ്പ്.1954 ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്‌ലിയാരുടെ പാലക്കപ്പറമ്പുള്ള മേലെ പീടികയുടെ ഒറ്റമുറിയിൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. | |||
അരീപുറത്ത് മൊയ്തീൻകുട്ടി മുസ്‌ലിയാർ, കുളങ്ങര അലവിഹാജി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ടിലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞ്ഞിരാമൻ നായർ, തുടങ്ങിയ മഹാന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചതും വികസന പ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടു പോയതും | |||
[[ജി.എൽ.പി.എസ് തവരാപറമ്പ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||