"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
[[പ്രമാണം:28034lssuss.jpg|ലഘുചിത്രം|LSS USS SCHOLARSHIPWINNERS]] | [[പ്രമാണം:28034lssuss.jpg|ലഘുചിത്രം|LSS USS SCHOLARSHIPWINNERS]] | ||
[[പ്രമാണം:28034passing out2.jpg|ലഘുചിത്രം]] | |||
{{prettyurl|GHS Pezhakkappilly}} | {{prettyurl|GHS Pezhakkappilly}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
11:07, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി | |
---|---|
വിലാസം | |
പേഴക്കാപ്പിള്ളി GOVT HSS PEZHAKKAPPILLY , പേഴക്കാപ്പിള്ളി പി.ഒ. , 686673 , എറണാകുളം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0485 2812198 |
ഇമെയിൽ | ghss28034@gmail.com |
വെബ്‍സൈറ്റ് | www.Ghsspezhakkappilly.in |
കോഡുകൾ | |
സ്കൂൾ കോഡ് | 28034 (സമേതം) |
എച്ച് എസ് എസ് കോഡ് | 7154 |
യുഡൈസ് കോഡ് | 32080901201 |
വിക്കിഡാറ്റ | Q99486085 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 423 |
പെൺകുട്ടികൾ | 339 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 122 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സന്തോഷ് ടി ബി |
പ്രധാന അദ്ധ്യാപിക | ഷൈല കുമാരി ഇ എ |
പി.ടി.എ. പ്രസിഡണ്ട് | ഫൈസൽ മുണ്ടങ്ങാമറ്റം |
എം.പി.ടി.എ. പ്രസിഡണ്ട് | താഹിറ |
അവസാനം തിരുത്തിയത് | |
16-03-2022 | GHSS28034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പായിപ്ര പഞ്ചായത്തിലെ ഏക സർക്കാർ സെക്കണ്ടറി സ്‌ക്കൂളാണ് പേഴയ്‌ക്കാപ്പിള്ളി ഗവ. ഹയർസെക്കണ്ടറിസ്‌ക്കുൾ. എം. സി. റോഡിൽ പായിപ്ര കവലയിൽ നിന്നും 200 മീറ്റർ അകലെയായി വീട്ടൂർ - കറുകടം എം. എൽ. എ. റോഡിൽ ആണ് ഈ സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1951 ൽ മുത്തലം ജോർജ് എന്ന മഹാമനസ്‌കന്റെ 50 സെന്റ് സ്ഥലത്തിൽ ഒരു എൽ. പി. സ്‌ക്കൂളായാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. പൂതിയേടത്ത് വീട്ടിൽ സൈനബാബീവി ഒന്നാം പേരുകാരിയായി ഹരിശ്രീ കുറിച്ചു. 1970 ൽ യു. പി. സ്‌ക്കൂളായി, 1980 ൽ ഹൈസ്‌ക്കൂളും. 2004 ൽ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്‌ക്കൂളായി മാറി. ഐ. സി. ഡി. പി. യുടെ കീഴിൽ ഒരു അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഹരിശ്രീ കുറിച്ചവരുടെ വഴിത്താരയിലൂടെ ഉയർന്നുവന്നവർ അനേകം പേർ. പുതിയ തലമുറയിലെ ഡോ. പി. ബി. സലിം ഐ. എ. എസ്. വരെ ഈ പട്ടികയിലുൾപ്പെടുന്നു. സർവ്വശ്രീ ആലി ഹാജി, കുന്നപ്പിള്ളി ആലി ഹാജി, എടപ്പാറ അടിമ സെയ്‌തു പിള്ള സാർ തുടങ്ങിയ മഹാന്മാരോട് ഈ സരസ്വതീ നിലയത്തിന്റെ ശില്‌പികൾ എന്ന നിലയിൽ പോയ തലമുറയും വരും തലമുറയും കടപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ഇപ്പോൾ 992 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 45 അദ്ധ്യാപകരും 5 അനദ്ധ്യാപകരും 6 താത്‌കാലിക അദ്ധ്യാപകരുമുൾപ്പെടെ 56 പേർ ഇവിടെ സേവനമനുഷ്‌ഠിക്കുന്നുണ്ട്. ഹൈസ്‌ക്കൂൾ ഹെഡ്‌മിസ്‌ട്രസായി ശ്രീമതി ഷൈലാകുമാരി ഇ എ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സന്തോഷ് ടി ബി സേവനമനുഷ്‌ഠിക്കുന്നു.കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
2.78 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യംലഭ്യമാണ്. 14 സ്മാർട്ട് ക്ലാസ് റൂമുകൾ സ്‌കൂളിനുണ്ട്. സ്‌കൂൾ ലൈബ്രറി ഡിജിറ്റലൈസേഷൻ നടന്നു വരുന്നു. പതിനായിരത്തിനടുത്ത് പുസ്തകങ്ങളാണ് ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
സ്‌കൂളിന് സ്വന്തമായി രണ്ട് ബസുകൾ ഉണ്ട്.
സ്‌കൂളിന് മുൻപിലായി ജൈവഉദ്യാന പാർക്കും റോക്ക് ഗാർഡനും സ്ഥിതി ചെയുന്നു.സ്‌കൂളിലേക്കാവശ്യമുള്ള പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി വിശാലമായ പച്ചക്കറി തോട്ടവും ഇവിടെയുണ്ട്.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്സ്
- എൻ എസ് എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദഗ്ധരുടെ ക്‌ളാസ്സുകൾ
- മേളകൾ
- വിവിധ പരിശീലന ക്‌ളാസ്സുകൾ
- ക്ലാസ് മാഗസിൻ
- കൈയെഴുത്തു മാസികകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രിമതി.. മേഴ് സി പി എം ശ്രിമതി വല്സാകുമാരി ശ്രിമതി. അൽഫോൻസ ശ്രി .വിശ് വനാഥൻ ശ്രി . അബ് ദുൾ ഖാദർ ശ്രിമതി. റോസമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രി . പി ബി സലിം IAS
ശ്രീ പി ബി നൂഹ് IAS
നേട്ടങ്ങൾ
എസ്. എസ്. എല് . സി പരീക്ഷയില് 96% വിജയം
ജില്ലാ ക്രിക്കറ്റ് മല്സരത്തീല് വിജയിക്ളാണ്.
ജില്ലാ അറബിക് കലോൽസവത്തിൽ രണ്ടാം സ്താനം
മറ്റു പ്രവർത്തനങ്ങൾ
വഴികാട്ടി
- മൂവാറ്റുപുഴ പെരുംബാവൂര് M C Road-ല് മൂവാറ്റൂപ്പൂഴയില് നിന്നും 6 കി.മീ. മാറി പായിപ്ര കവലയില് സ്തിതിചെയ്യുന്നു
{{#multimaps:10.01741,76.56615|zoom=18}}
മേൽവിലാസം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, പേഴയ്‌ക്കാപ്പിള്ള
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28034
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ