ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം റൂറൽ പോലീസിന് കീഴിൽ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിൽ SPC ഉള്ള ഏക സർക്കാർ വിദ്യാലയമാണ് ഞങ്ങളുടേത്. ജൂനിയർ വിഭാഗത്തിൽ 44, സീനിയർ വിഭാഗത്തിൽ 44, സൂപ്പർ സീനിയർ വിഭാഗത്തിൽ 44 എന്നിങ്ങനെ ആകെ 132 കേഡറ്റുകളാണ് ഉള്ളത്. കൊറോണ കാലമായിട്ടും SPC ഊർജസ്വലമായി പ്രവർത്തിച്ച് വരുന്നു. ശ്യാo ബാബു, ശ്രീജ കെ ഹരി എന്നിവരാണ് SPC യെ നയിക്കുന്നത്.

പ്രവർത്തനങ്ങൾ

എന്റെ മരം - അടുക്കളത്തോട്ടം

ഒരു വയറൂട്ടാം

ലഹരി വിമുക്ത യൗവനം

ജീവാമൃതം രക്തദാനം

കൊറോണക്കാലത്തെ കിറ്റ് വിതരണം

ക്രിസ്മസ്  ക്യാമ്പ് 2022

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓൺലൈൻ ക്‌ളാസ്സുകൾ

ക്രിയാത്മക ചിന്തയും ജീവിത വിജയവും