"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ഫലകം ചേർത്തു) |
||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചാലക്കുടി | |സ്ഥലപ്പേര്=ചാലക്കുടി |
10:03, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 10ന് 700 വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി....
ഓഗസ്റ്റ് 11ന് ഗാന്ധി മരം -ഫല വൃക്ഷതൈ നട്ടു......
അന്നേദിവസം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുകയുണ്ടായി..
ഓഗസ്റ്റ് 12ന് ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലിക്കൊടുത്തു,വിദ്യാർഥികൾ ഏറ്റു പറഞ്ഞു.. ദേശഭക്തിഗാന മത്സരവും,'സ്വാതന്ത്ര്യനന്തര ഭാരതവും നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടന്നു... ഓഗസ്റ്റ് 13ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർഥികളും വീടുകളിൽ പതാക ഉയർത്തി...
സ്വാതന്ത്ര്യ ദിനത്തിൽ പ്ലസ് ടു പ്രിൻസിപ്പൽ പതാക ഉയത്തിയതിനു ശേഷം വിവിധ കലാ പരിപാടികൾ അരങ്ങേറി...
കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി ചാലക്കുടി , ചാലക്കുടി പി.ഒ. , 680307 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 15 - 10 - 1975 |
വിവരങ്ങൾ | |
ഫോൺ | 0480 2708706 |
ഇമെയിൽ | carmelhsschalakudy@yahoo.com |
വെബ്‍സൈറ്റ് | www.carmelchalakudy.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23007 (സമേതം) |
എച്ച് എസ് എസ് കോഡ് | 08098 |
യുഡൈസ് കോഡ് | 32070200202 |
വിക്കിഡാറ്റ | Q16852277 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1052 |
പെൺകുട്ടികൾ | 848 |
ആകെ വിദ്യാർത്ഥികൾ | 2099 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 115 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 115 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ. ജോസ് താണിക്കൽ സി.എം.ഐ |
പ്രധാന അദ്ധ്യാപകൻ | ഫാ. ജോസ് താണിക്കൽ സി.എം.ഐ |
പി.ടി.എ. പ്രസിഡണ്ട് | മനീഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഡോൾബി |
അവസാനം തിരുത്തിയത് | |
16-08-2022 | 23007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ ചാലക്കുടിയിലുള്ള ഒരു സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ
ചരിത്രം
സി.എം.ഐ. സഭ തൃശ്ശൂർ ദേവമാതാ പ്രൊവിൻസിന്റെ ചാലക്കുടി കാർമ്മൽ ഭവന്റെ കീഴിൽ 1975 ൽ സ്ഥാപിതമായ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് ചാലക്കുടി കാർമ്മൽ ഹയർസെക്കൻഡറി സ്കൂൾ. ദേവമാതാ പ്രൊവിൻസിന്റെ അന്നത്തെ പ്രൊവിൻഷ്യാളായിരുന്ന റവ. ഫാ. ഗബ്രിയേൽ ചിറമൽ ആണ് സ്കൂളിന്റെ സ്ഥാപകൻ. കേരള സർക്കാർ അംഗീകൃത അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണ് കാർമ്മൽ സ്കൂൾ.
ഭൗതിക സൗകര്യങ്ങൾ
മാനേജ്‍മെന്റ്
റവ. ഫാ. സെബി പാലമറ്റത്ത് സി.എം.ഐ., മാനേജർ
റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ., പ്രിൻസിപ്പാൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലയളവ് |
---|---|---|
1. | ശ്രീ എം.ടി. ഫ്രാൻസിസ് | 1975-1983 |
2. | റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ | 1983-1996 |
3. | റവ. ഫാ. സെബാസ്റ്റ്യൻ അമ്പൂക്കൻ സി.എം.ഐ | 1996-1997 |
4. | റവ. ഫാ. ജോസ് സെയിൽസ് സി.എം.ഐ | 1997-2001 |
5. | റവ. ഫാ. ജോൺ പാലയിക്കര സി.എം.ഐ | 2001-2003 |
6. | റവ. ഫാ. ഡേവീസ് തോമസ് വടക്കുംപാടൻ സി.എം.ഐ | 2003-2005 |
7. | റവ. ഫാ. സാജു മാത്യ വടക്കുംപാടൻ സി.എം.ഐ | 2005-2011 |
8. | റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ | 2011-2016 |
9. | റവ. ഫാ. ജോസ് കിടങ്ങൻ സി.എം.ഐ | 2016-2020 |
10. | റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ | 2020- |
വഴികാട്ടി
ചാലക്കുടി സിഗ്നൽ ജംഗ്ഷനിൽ നിന്നും റെയിൽവേസ്റ്റേഷൻ വഴി മാള റൂട്ടിലൂടെ ഏകദേശം 200 മീറ്റർ കഴിയുമ്പോൾ ഇടതു വശത്തായി കാർമൽ ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.30406,76.32883 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 23007
- 1975ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ