ഉള്ളടക്കത്തിലേക്ക് പോവുക

"എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23044sw (സംവാദം | സംഭാവനകൾ)
(ചെ.) /* കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മ...
23044sw (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 63: വരി 63:

== ആമുഖം ==
== ആമുഖം ==
കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്  2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു.

== കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത്  2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു. ==
== ഭൗതികസൗകര്യങ്ങൾ ==
 
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
ഭൗതികസൗകര്യങ്ങൾ
 
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  
2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

15:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി
വിലാസം
കൊരട്ടി

കൊരട്ടി .പി.ഒ. പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം21 - 10 - 1948
വിവരങ്ങൾ
ഫോൺ0480 2733441
ഇമെയിൽlfchsskoratty@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23044 (സമേതം)
യുഡൈസ് കോഡ്32070202402
വിക്കിഡാറ്റQ64090055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1790
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ഷൈബി.എം
പി.ടി.എ. പ്രസിഡണ്ട്ജോർജ് വർഗീസ് ഐനിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി. ജയൻ
അവസാനം തിരുത്തിയത്
15-03-202223044sw
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ആമുഖം

കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 34 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

   * പാചകപ്പുര
   * ലൈബ്രറി റൂം
   * സയൻസ് ലാബ്.
   * ഫാഷൻ ടെക്‌നോളജി ലാബ്.
   * കമ്പ്യൂട്ടർ ലാബ്.
   * മൾട്ടീമീഡിയ തിയ്യറ്റർ.
   * എഡ്യുസാറ്റ് കണക്ഷൻ.
   * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. 

[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ

   * ഭാരത് സ്‌കൗട്ട് &ഗൈഡ്സ് യൂണിറ്റ്.
   * ബാന്റ് ട്രൂപ്പ്.
   * സ്റ്റുഡന്റ് പോലീസ് കേഡറ്റ്
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ജൂണിയർ റെഡ് ക്രോസ്

മുൻ സാരഥികൾ

Littlle Kites

   * പരിസ്ഥിതി ക്ലബ്ബ്
   * വിവിധ ക്ലബ്ബ് യൂണിറ്റുകൾ 

location

{{#multimaps:10.263202,76.349257|zoom=18}}

   * ലേഖനം
   * സംവാദം
   * മാറ്റിയെഴുതുക
   * നാൾവഴി
   * തലക്കെട്ടു്‌ മാറ്റുക
   * മാറ്റങ്ങൾ ശ്രദ്ധിക്കുക

സ്വകാര്യതാളുകൾ

   * Lfchsskoratty
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങൾ
   * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകൾ
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താൾ
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങൾ
   * സംശയങ്ങൾ

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങൾ
   * ഏതെങ്കിലും താൾ

പണിസഞ്ചി

   * അനുബന്ധകണ്ണികൾ
   * അനുബന്ധ മാറ്റങ്ങൾ
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകൾ
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 15:12, 23 നവംബർ 2009.
   * ഈ താൾ 264 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങൾ