"എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42016s (സംവാദം | സംഭാവനകൾ)
No edit summary
42016s (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
സ്വാനുഭവാർജ്ജിതമായ അഗാധപ്രയത്ന ശീലവും സുദൃഢ സേവനവ്യഗ്രതയും ജന്മനാടിന് സമർപ്പിച്ച എം ആർ മുഹമ്മദ് കുഞ്ഞു എന്ന കർമ്മയോഗി നമുക്ക് നൽകിയ അക്ഷര തറവാടാണ് എം ആർ എം കെ എം എം എച്ച് എസ്സ് എസ്സ് .
നൂറ്റിമുപ്പത്തഞ്ചു് കൊല്ലങ്ങൾക്കു മുൻപ് 07- 07- 1883 ൽ ആയിരുന്നു ജനനം . പിതാവ് ഇടവ കരകുളത്തു വീട്ടിൽ മുഹമ്മദ് റംസാൻ . മാതാവ് ഇടവ കുപ്പവിളാകത്തു വീട്ടിൽ കുട്ടിയമ്മ . നാട്ടിൽ അടിസ്ഥാന വിദ്യാഭ്യാസത്തിനു പോലും ഒരു സ്കൂൾ ഇല്ലാതിരുന്ന കാലം പഠിക്കുവാൻ വേണ്ടി പത്താം  വയസ്സിൽ എം ആർ വിദേശത്തേക്ക് കപ്പൽ കയറി . ദീർഘകാലത്തെ വിദേശ ജീവിതമാണ് വികസന പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കാൻ എം ആറിന് ആത്മധൈര്യം നൽകിയത്.
ധീര ദേശാഭിമാനി വക്കം അബ്ദുൽ ഖാദർ മൗലവിയുമായുള്ള ആത്മബന്ധം എം അറിന്റെ ജനസേവന വ്യഗ്രതയെ വ്യക്തവും വ്യതിരിക്തവുമായ സരണികളിലേക്കു തിരിച്ചുവിട്ട് വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയുടെ അടിത്തറയെന്ന് മനസ്സിലാക്കിയ എം ആർ 1922 ൽ ഇടവയിൽ ആദ്യമായി ഒരു വിദ്യാകേന്ദ്രം സ്ഥാപിച്ചു . ആദ്യ ലോവർപ്രൈമറി സ്കൂൾ 1926 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി . 1928 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഇടവയുടെ ഹൃദയ ഭാഗത്തേക്ക് മാറ്റി പ്രവർത്തനം തുടങ്ങി . 1930 ൽ തന്നെ മിഡിൽ സ്കൂളിലെ ഉയർന്ന ക്ലാസ്സായ തേർഡ് ഫോറം അനുവദിച്ചു കിട്ടി . 1946 ൽ മിഡിൽ സ്കൂൾ ഇടവ മുസ്ലിം ഹൈസ്കൂൾ ആയി .1951 ൽ എം ആർ ലോവർ പ്രൈമറി സ്കൂൾ കേരള ഗവണ്മെന്റ് ന് നൽകി .


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്_._ഇടവ" എന്ന താളിൽനിന്ന് ശേഖരിച്ചത്