ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
12:05, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→സ്കൂൾ സംരക്ഷണ യജ്ഞം
വരി 164: | വരി 164: | ||
സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി | സർക്കാരിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി | ||
'''''ജൂൺ -05 പരിസ്ഥിതി ദിനം''''' | '''''<big>ജൂൺ</big>''''' | ||
'''''<small>ജൂൺ -05 പരിസ്ഥിതി ദിനം</small>''''' | |||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ഒരു പേര മരം ഹെഡ് മിസ്ട്രസ് സാജിദ ടീച്ചറുടെ നേതൃത്വത്തിൽ നട്ടു . എല്ലാ കുട്ടികൾക്കും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പിൽ പരിപാടികൾ നടന്നു. എൽ പി കുട്ടികൾ മരം നടുന്ന ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തു .പരിസ്ഥിതി സന്ദേശം എച്ഛ് എം സാജിദ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം പദ്ധതി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ഒരു പേര മരം ഹെഡ് മിസ്ട്രസ് സാജിദ ടീച്ചറുടെ നേതൃത്വത്തിൽ നട്ടു . എല്ലാ കുട്ടികൾക്കും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പിൽ പരിപാടികൾ നടന്നു. എൽ പി കുട്ടികൾ മരം നടുന്ന ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തു .പരിസ്ഥിതി സന്ദേശം എച്ഛ് എം സാജിദ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | ||
പത്താം തരത്തിലെ മാസിയ പ്രസന്റേഷൻ അവതരിപ്പിച്ചു | പത്താം തരത്തിലെ മാസിയ പ്രസന്റേഷൻ അവതരിപ്പിച്ചു | ||
'''''വായന വാരാചരണം''''' | |||
'''''<small>ജൂൺ 19-25</small>''''' | |||
വിദ്യാരംഗം | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട എച്ഛ് എം സാജിദ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. വായന | |||
വാരവുമായി ബന്ധപ്പെട്ടു വായനയുടെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവത്കരണം നടത്തുകയും കൺവീനർ ഖദീജ ടീച്ചർ കുട്ടികളോട് സംസാരിക്കുകയും ചെയ്തു. | |||
ഈ പരിപാടിയിൽ കുട്ടികളെ പ്രതിനിധീകരിച്ചു പത്താം തരത്തിലെ മാസിയ എന്നകുട്ടി കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന പുസ്തകം പരിചയപ്പെടുത്തി. | |||
വായന വാരാചരണം പരിപാടികൾ ഓരോ ദിവസം ഓരോന്നായി മത്സരം സംഘടിപ്പിച്ചു. | |||
പോസ്റ്റർ രചന | |||
പുസ്തകാസ്വാദനം | |||
കവിതാലാപനം | |||
കഥാരചന | |||
കവിതാരചന | |||
കാർട്ടൂൺ | |||
ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. | |||