"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|B.E.M.P.S.S.Thalassery}}
{{prettyurl|B.E.M.P.S.S.Thalassery}}

{{Schoolwiki award applicant}}
{{HSSchoolFrame/Header}}{{Infobox School  
{{HSSchoolFrame/Header}}{{Infobox School  
|സ്ഥലപ്പേര്=തലശ്ശേരി
|സ്ഥലപ്പേര്=തലശ്ശേരി
വരി 8: വരി 8:
|സ്കൂൾ കോഡ്=14005
|സ്കൂൾ കോഡ്=14005
|എച്ച് എസ് എസ് കോഡ്=13166
|എച്ച് എസ് എസ് കോഡ്=13166
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64460599
|വിക്കിഡാറ്റ ക്യു ഐഡി=Q64460599
|യുഡൈസ് കോഡ്=32020300271
|യുഡൈസ് കോഡ്=32020300271
വരി 19: വരി 18:
|സ്കൂൾ ഫോൺ=0490 2320531
|സ്കൂൾ ഫോൺ=0490 2320531
|സ്കൂൾ ഇമെയിൽ=bemphstly@gmail.com
|സ്കൂൾ ഇമെയിൽ=bemphstly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തലശ്ശേരി സൗത്ത്
|ഉപജില്ല=തലശ്ശേരി സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
വരി 29: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=125
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=125
|പെൺകുട്ടികളുടെ എണ്ണം 5-10=53
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=53
|വിദ്യാർത്ഥികളുടെ എണ്ണം 5-10=507
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ് 5-10=178
|അദ്ധ്യാപകരുടെ എണ്ണം 5-10=35
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ് 5-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=148
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=507
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=330
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=35
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ
|പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നേപിയർ ടി
|പ്രധാന അദ്ധ്യാപകൻ=നേപിയർ ടി
|പി.ടി.എ. പ്രസിഡണ്ട്=രാജഗോപാൽ എസ്
|പി.ടി.എ. പ്രസിഡണ്ട്=രാജഗോപാൽ എസ്
വരി 59: വരി 53:
  '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''
  '''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''

=='''ചരിത്രം'''==
=='''<u>ചരിത്രം</u>'''==
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ'''. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.

വരി 70: വരി 64:
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]]
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[[ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/ചരിത്രം|[കൂടുതൽ വായിക്കുക].]]

=='''ഭൗതികസൗകര്യങ്ങൾ'''==
=='''<u>ഭൗതികസൗകര്യങ്ങൾ</u>'''==
നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ  ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ് ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ്  

വരി 87: വരി 81:
6. കോൺഫറൻസ്ഹാൾ
6. കോൺഫറൻസ്ഹാൾ

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''==

=====എൻ.സി.സി=====
=====എൻ.സി.സി=====
വരി 99: വരി 93:
=====ക്ലബ് പ്രവർത്തനങ്ങൾ=====
=====ക്ലബ് പ്രവർത്തനങ്ങൾ=====

=='''മാനേജ്‌മെന്റ്'''==
=='''<u>മാനേജ്‌മെന്റ്</u>'''==

=====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്=====
=====സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്=====
വരി 107: വരി 101:
=====മാനേജർ : സുനിൽ പുതിയാട്ടിൽ=====
=====മാനേജർ : സുനിൽ പുതിയാട്ടിൽ=====

=='''മുൻ സാരഥികൾ'''==
=='''<u>മുൻ സാരഥികൾ</u>'''==
{| class="wikitable"
{| class="wikitable"
|-
|-
വരി 116: വരി 110:
|1913 - 23||കളത്തിലെ എഴുത്ത്
|1913 - 23||കളത്തിലെ എഴുത്ത്
|-
|-
|1939 - 41||കെ. ജെസുമാൻ
| 1939 - 41||കെ. ജെസുമാൻ
|-
|-
|1941 - 43||എസ് ഇ സെൽറാം
|1941 - 43||എസ് ഇ സെൽറാം
വരി 122: വരി 116:
|1952 - 54||ജെ പാവുമണി
|1952 - 54||ജെ പാവുമണി
|-
|-
|1954 - 58 ||ഇ ലഹൻ
|1954 - 58||ഇ ലഹൻ
|-
|-
|1958 - 65||എ സി വിൻഫ്രഡ്
| 1958 - 65||എ സി വിൻഫ്രഡ്
|-
|-
|1965- 72 ||സത്യസന്ധന്
|1965- 72|| സത്യസന്ധന്
|-
|-
|1972 - 79||ഏണസ്റ്റ് ലേബൻ
| 1972 - 79||ഏണസ്റ്റ് ലേബൻ
|-
|-
|1979 - 83||പാട്രിക് കുരുവിള പി ജെ
|1979 - 83||പാട്രിക് കുരുവിള പി ജെ
വരി 150: വരി 144:
|2005- 08||ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
|2005- 08||ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
|-
|-
|2008 - 09||സുഭാഷ് .സി. എച്ച്
|2008 - 09 ||സുഭാഷ് .സി. എച്ച്
|-
|-
|2009-12||​വൽ​സലൻ
|2009-12||​വൽ​സലൻ

16:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 3 - 1856
വിവരങ്ങൾ
ഫോൺ0490 2320531
ഇമെയിൽbemphstly@gmail.com
കോഡുകൾ
സ്കൂൾ കോഡ്14005 (സമേതം)
എച്ച് എസ് എസ് കോഡ്13166
യുഡൈസ് കോഡ്32020300271
വിക്കിഡാറ്റQ64460599
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ198
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജി അരുൺ കുമാർ
പ്രധാന അദ്ധ്യാപകൻനേപിയർ ടി
പി.ടി.എ. പ്രസിഡണ്ട്രാജഗോപാൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബുഷറ
അവസാനം തിരുത്തിയത്
15-03-202214005
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാര്സി ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ  " സ്ഥാപിച്ചത്.

ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ

ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന്‌ ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു.

ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്.

അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[കൂടുതൽ വായിക്കുക].

ഭൗതികസൗകര്യങ്ങൾ

നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ  ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ് ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ്

കോർട്ടും സ്കൂളിലുണ്ട്. ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സംവിധാനവും ചിലതിൽ LED ടി.വി.കളുമുണ്ട്.

1. കമ്പ്യൂട്ടർ ലാബ്

2. ഗാലറി

3. ലൈബ്രറി

4. വോളിബോൾ കോർട്ട്

5. ടേബിൾ ടെന്നീസ് കോർട്ട്

6. കോൺഫറൻസ്ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി
ജെ.ആർ.സി
കരാട്ടെ പരിശീലനം ടേബിൾ ടെന്നീസ്
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്
ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ
മാനേജർ : സുനിൽ പുതിയാട്ടിൽ

മുൻ സാരഥികൾ

വർഷം മുൻ പ്രധാനാദ്ധ്യാപകർ
1905 - 13 കളത്തിലെ എഴുത്ത്
1913 - 23 കളത്തിലെ എഴുത്ത്
1939 - 41 കെ. ജെസുമാൻ
1941 - 43 എസ് ഇ സെൽറാം
1952 - 54 ജെ പാവുമണി
1954 - 58 ഇ ലഹൻ
1958 - 65 എ സി വിൻഫ്രഡ്
1965- 72 സത്യസന്ധന്
1972 - 79 ഏണസ്റ്റ് ലേബൻ
1979 - 83 പാട്രിക് കുരുവിള പി ജെ
1983 - 87 റീറ്റ ജെ സത്യനാഥൻ
1987 - 90 കുുഞ്ഞിക്കണ്ണൻ സി
1990 - 95 ശ്രീനിവാസന് എ .പി
1995 - 96 പൊന്നമ്മ മാത്യു
1997 -2000 സാമിക്കുട്ടി
2000-02 സരസ്വതിഭായ് .ബി
2002 - 04 പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ്
2004- 05 നാരായണ മണിയാണി
2005- 08 ലിനറ്റ് പ്രേമജ എ‍ഡ്വേർഡ്
2008 - 09 സുഭാഷ് .സി. എച്ച്
2009-12 ​വൽ​സലൻ
2012-2022 നേപ്പിയർ തിയോഡർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
  • ഒ. ചന്തുമേനോൻ- (ഇന്തുലേഖ)
  • മൂർക്കോത്ത് കുമാരൻ-
  • പി ആർ. കുറുപ്പ്-
  • എ.കെ. ജി-
  • സി.കെ.പി ചെറിയ മമ്മുക്കേയി-
  • മൂർക്കോത്ത് രാവുണ്ണി
  • സഞ്ജയൻ-
  • സി എച്ച്.കുഞ്ഞപ്പ-
  • വി.ആർ കൃഷ്ണയ്യർ

വഴികാട്ടി

തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം. {{#multimaps:11.750250273250577, 75.48877647261739| width=800px | zoom=16 }}