മമ്മാക്കുന്ന് മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13166 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മമ്മാക്കുന്ന് മാപ്പിള എൽ പി എസ്
വിലാസം
മമ്മാക്കുന്ന്

കടമ്പൂർ പി.ഒ.
,
670663
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0497 2822148
ഇമെയിൽmammakkunnumapilalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13166 (സമേതം)
യുഡൈസ് കോഡ്32020200201
വിക്കിഡാറ്റQ64460411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുഴപ്പിലങ്ങാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശീന്ദ്രൻ പി കെ '
പി.ടി.എ. പ്രസിഡണ്ട്ജയ്ഫർ സാദിഖ് ഏ ബി
എം.പി.ടി.എ. പ്രസിഡണ്ട്ജlസീന സി കെ
അവസാനം തിരുത്തിയത്
02-02-2022Soorajkumarmm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912ൽ സ്ഥാപിതമായ ഈ സ്കൂളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

4 ക്ലാസ്സ്‌റൂം 
പാചകപ്പുര 
2 ടോയലെറ്റ് 
കിണർ 

പാഠ്യേതര പ്രവർത്തനങ്ങൾ

ഐ സി ടി 
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് 
കൈത്തുന്നൽ 
സോപ്പ്,അഗർബത്തി തുടങ്ങിയവയുടെ നിർമാണത്തിനുള്ള പരിശീലനം 

മാനേജ്‌മെന്റ്

എം മുഹമ്മദ്‌ അലി

മുൻസാരഥികൾ

ഗോവിന്ദൻ മാസ്റ്റർ    
കെ വി  നാരായണൻ മാസ്റ്റർ 
തുളസിമണി അമ്മ 
അബ്ദുൽ ഖാദർ 
കെ രാജഗോപാലൻ  
കെ പി അബ്ദുൾ റഹ്മാൻ  
പ്രസന്ന കുമാരി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അർഷിന എം (ഫിലോസഫി റാങ്ക് ഹോൾഡർ) 
റഷീദ് എം കെ (എഞ്ചിനീയർ)

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

മമ്മാക്കുന്നു മാപ്പിള എൽ.പി.സ്‌കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്‌കൂൾ അസംബ്ലി നടന്നു .മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആബിസ് .എ .പി ഉദ്ഘാടനം ചെയ്തു.ശ്രീ എ .സി .നസീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

വഴികാട്ടി

{{#multimaps: 11.8185211,75.4622099 | width=800px | zoom=16 }}