ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ (മൂലരൂപം കാണുക)
23:11, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 73: | വരി 73: | ||
==ചരിത്രം== | ==ചരിത്രം== | ||
അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ. | |||
[[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] | [[ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം|കൂടുതൽ വായിയ്ക്കുക]] |