"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
| സ്കൂൾ ചിത്രം=klm.jpg | | സ്കൂൾ ചിത്രം=klm.jpg | ||
}} | }} | ||
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം''' | |||
== ചരിത്രം == | |||
==ചരിത്രം== | |||
കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
<blockquote> | <blockquote> | ||
*'''സുസജ്ജമായ ലബോറട്ടറികൾ''' | *'''<big>സുസജ്ജമായ ലബോറട്ടറികൾ</big>''' | ||
*'''മികച്ച കമ്പ്യൂട്ടർ ലാബുകൾ,''' | *'''<big>മികച്ച കമ്പ്യൂട്ടർ ലാബുകൾ,</big>''' | ||
*'''ഐ.സി.ടി.ക റൂം''' | *'''<big>ഐ.സി.ടി.ക റൂം</big>''' | ||
*'''ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ''' | *'''<big>ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ</big>''' | ||
*'''ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....''' | *'''<big>ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....</big>''' | ||
</blockquote> | </blockquote> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<blockquote> | <blockquote> | ||
*'''സ്കൗട്ട് & ഗൈഡ്സ്.''' | *'''<big>സ്കൗട്ട് & ഗൈഡ്സ്.</big>''' | ||
*'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' | *'''<big>സ്റ്റുഡന്റ് പോലീസ് കേഡറ്റ്</big>''' | ||
*'''എൻ.സി.സി.''' | *'''<big>എൻ.സി.സി.</big>''' | ||
*'''ക്ലാസ് മാഗസിൻ.''' | *'''<big>ക്ലാസ് മാഗസിൻ.</big>''' | ||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | *'''<big>വിദ്യാരംഗം കലാ സാഹിത്യ വേദി.</big>''' | ||
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | *'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ.</big>''' | ||
*'''സയൻസ് ക്ലബ്ബ്''' | *'''<big>സയൻസ് ക്ലബ്ബ്</big>''' | ||
*'''പരിസ്ഥിതി ക്ലബ്ബ്,''' | *'''<big>പരിസ്ഥിതി ക്ലബ്ബ്,</big>''' | ||
*'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്,''' | *'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്,</big>''' | ||
*'''ഗണിതശാസ്ത്ര ക്ലബ്ബ്,''' | *'''<big>ഗണിതശാസ്ത്ര ക്ലബ്ബ്,</big>''' | ||
*'''ഐ.ടി ക്ലബ്ബ്,''' | *'''<big>ഐ.ടി ക്ലബ്ബ്,</big>''' | ||
*'''ഊർജസംരക്ഷണ ക്ലബ്ബ്,''' | *'''<big>ഊർജസംരക്ഷണ ക്ലബ്ബ്,</big>''' | ||
*'''ഇംഗ്ലീഷ് ക്ലബ്ബ്''' | *'''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' | ||
</blockquote> | </blockquote> | ||
06:18, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് കുഞ്ഞിമംഗലം | |
---|---|
വിലാസം | |
കുഞ്ഞിമംഗലം കുഞ്ഞിമംഗലം പി.ഒ. , 670309 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 0497 2810364 |
ഇമെയിൽ | ghsskIm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13039 (സമേതം) |
എച്ച് എസ് എസ് കോഡ് | 13016 |
യുഡൈസ് കോഡ് | 32021400708 |
വിക്കിഡാറ്റ | Q64457267 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 564 |
പെൺകുട്ടികൾ | 394 |
ആകെ വിദ്യാർത്ഥികൾ | 1458 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലളിത കെ വി |
പ്രധാന അദ്ധ്യാപകൻ | നാരായണൻ പി കെ |
പി.ടി.എ. പ്രസിഡണ്ട് | മുകുന്ദൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത ജനാർദ്ദനൻ |
അവസാനം തിരുത്തിയത് | |
14-03-2022 | 13039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം
ചരിത്രം
കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
- സുസജ്ജമായ ലബോറട്ടറികൾ
- മികച്ച കമ്പ്യൂട്ടർ ലാബുകൾ,
- ഐ.സി.ടി.ക റൂം
- ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ
- ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്,
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
- ഗണിതശാസ്ത്ര ക്ലബ്ബ്,
- ഐ.ടി ക്ലബ്ബ്,
- ഊർജസംരക്ഷണ ക്ലബ്ബ്,
- ഇംഗ്ലീഷ് ക്ലബ്ബ്
ഇപ്പോഴത്തെ സാരഥികൾ
പ്രധാനാധ്യപകർ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സൈബുന്നീസ ടീച്ചർ | |
2 | പ്രഭാകരൻ മാസ്റ്റർ | |
3 | എം.വിജയൻ മാസ്റ്റർ | |
4 | അജിതകുമാരി ടീച്ചർ | |
5 | നാരായണൻ മാസ്റ്റർ | |
6 | സൈബുന്നീസ ടീച്ചർ | |
പ്രിൻസിപ്പാൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സൈബുന്നീസ ടീച്ചർ | |
2 | പ്രഭാകരൻ മാസ്റ്റർ | |
3 | എം.വിജയൻ മാസ്റ്റർ | |
4 | അജിതകുമാരി ടീച്ചർ | |
5 | നാരായണൻ മാസ്റ്റർ | |
6 | സൈബുന്നീസ ടീച്ചർ | |
ഉപതാളുകൾ
ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.075416134828615, 75.23831251022428 | width=600px | zoom=15 }} 12.075416134828615, 75.23831251022428 കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13039
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ