"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 80: വരി 80:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയര്സെക്കന്ററിക്ക് 8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും  ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.   
==മൂന്നര ഏക്കറിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 കെട്ടിടങ്ങളിലായി 40 ക്ലാസ്സ് മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളുമുണ്ട്. ഹയർസെക്കണ്ടറിയ്കും  ഹൈസ്കൂളിനും 2 ബഹുനിലകെട്ടിടങ്ങൾ ഉണ്ട്.   


ഹയർ  സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈ സ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയ്ക്കു  8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017  ജൂൺ  28  ഇന്  ഉദ്ഘാടനം  ചെയ്തു.  24  room  കൾ  hi tech  ആയി മാറി.  
ഹയർ സെക്കന്ററിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബും  ഇന്റനെറ്റ് ബ്രോഡ്ബാന്റ് സൌകര്യവും ലഭ്യമാണ്. വൈറ്റ്ബോഡും പ്രോജെക്ടറും ഉൾപ്പെടെ ഹൈസ്കൂളിന് 15 ക്ലാസ്സ്മുറികളും ഹയർ സെക്കൻഡറിയ്ക്കു  8 ക്ലാസ്സ് മുറികളും ഹൈടെക് ആണ് . പുതിയ ഇരുനില കെട്ടിടം 2017  ജൂൺ  28  ഇന്  ഉദ്ഘാടനം  ചെയ്തു.  24  room  കൾ  Hi tech  ആയി മാറി.  
==പ്രധാന വാർത്തകൾ ==  
==പ്രധാന വാർത്തകൾ ==  
2019 എസ്.എസ്.എൽ.സി പരീക്ഷയിൽ  ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് നൂറു ശതമാനം വിജയം.130 കുട്ടികളാണ് പരീക്ഷ എഴുതിയത്.
ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ സർക്കാർ വിദ്യാലയത്തിന് തുടർച്ചയായ  4 വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ  നൂറുശതമാനം വിജയം. പ്രവേശനോത്സവം മുതലുള്ള എല്ലാ പരിപാടികളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നില്കുന്നു. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി
പ്രവേശനോത്സവം ഈ വർഷത്തെ കണിയാപുരം സബ്ജില്ലാ പ്രവേശനോത്സവം  നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. എല്ലാ കുട്ടികൾക്കും മധുരവും ബാലമാസികയും നൽകി


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752710" എന്ന താളിൽനിന്ന് ശേഖരിച്ചത്