"എം ജെ ഡി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്=. | |||
|വിദ്യാഭ്യാസ ജില്ല=ചാവക്കാട് | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |സ്കൂൾ കോഡ്=24014 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്=. | ||
സ്കൂൾ കോഡ്=24014| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=. | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=. | ||
സ്ഥാപിതവർഷം= | |സ്ഥാപിതദിവസം=1 | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=8 | ||
പിൻ കോഡ്= | |സ്ഥാപിതവർഷം= 1986 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= school name | ||
സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=. | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=pin | ||
|സ്കൂൾ ഫോൺ=phone | |||
|സ്കൂൾ ഇമെയിൽ=mail | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുന്നംകുളം | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | ||
|വാർഡ്=0 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=കുന്നംകുളം | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തലപ്പിള്ളി | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ | |||
സ്കൂൾ ചിത്രം=MJDHS.jpg| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=. | |||
|പെൺകുട്ടികളുടെ എണ്ണം 1-10=. | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=. | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=. | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=. | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=- | |||
|എം.പി.ടി.എ. പ്രസിഡണ്ട്=- | |||
|സ്കൂൾ ചിത്രം=MJDHS.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
21:42, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം ജെ ഡി എച്ച് എസ് കുന്നംകുളം | |
---|---|
വിലാസം | |
. school name , . പി.ഒ. , pin , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1 - 8 - 1986 |
വിവരങ്ങൾ | |
ഫോൺ | phone |
ഇമെയിൽ | |
കോഡുകൾ | |
സ്കൂൾ കോഡ് | 24014 (സമേതം) |
എച്ച് എസ് എസ് കോഡ് | [[.]] |
യുഡൈസ് കോഡ് | . |
വിക്കിഡാറ്റ | . |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | കുന്നംകുളം |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 0 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | . |
അദ്ധ്യാപകർ | . |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | . |
പെൺകുട്ടികൾ | . |
ആകെ വിദ്യാർത്ഥികൾ | . |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | . |
പ്രധാന അദ്ധ്യാപിക | . |
പി.ടി.എ. പ്രസിഡണ്ട് | - |
എം.പി.ടി.എ. പ്രസിഡണ്ട് | - |
അവസാനം തിരുത്തിയത് | |
11-02-2022 | MVRatnakumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ ഡി എച്ച് എസ് കുന്നംകുളം. പള്ളിസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായി 1100(1925) ഇടവം അഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പിൽ ഒരു നല്ല കെട്ടിടം പണിയിച്ച് അതിൽ ഒരു പ്രാഥമിക ഇംഗ്ലീഷു പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടർ അവർകളുടെ 1925 ജൂലൈ 24-ന് 1100/9246 നംമ്പർ ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളിൽ 1 128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ മാനേജരായി പുലിക്കോട്ടിൽ ജോസ് ശെമ്മാശനെ നിയമിച്ചു തുടർന്ന് 1926ൽ 4ാം ക്ളാസ്സും, 1927 5ാം ക്ളാസ്സും 1928 ൽ 6ാം ആരംഭിച്ചതോടു കൂടി ഒരു പൂർണ്ണ ലോവർ സെക്കണ്ടറി സ് കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഒന്നു മുതൽ 10 വരെയുള്ള 23 ക്ളാസ്സുകളിലായി ആ യിരത്തിലധികം കുട്ടികൾ ഈ സ് കൂളിൽ പഠിക്കുന്നുണ്ട് . ശ്രീമാൻ കാക്കുണ്ണി അവർകൾ മാനേജരായും ശ്രീമതി പി.ജി ലില്ലി ടീച്ചർ ഹൈസ് കൂൾ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന ഈ സ് കൂൾ ഇ ന്ന് കുന്നംകുളത്തെ മികച്ച വിദ്യാലയമായി പരിലസിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും എതപിക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 13തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്..
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഓർത്തഡോക്സ് സഭയുടെ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമാൻ കാക്കുണ്ണി അവർകൾ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി പി.ജി ലില്ലി ടീച്ചർ ഹൈസ് കൂൾ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1925 - 1948 | ചെറിയാ൯ |
1948 - 1976 | സി വി മാത്തു |
1976 - 1980 | പി കെ ഇേട്ട ര |
1980 - 1983 | സി.ഐ.ഇേട്ട ശ്ശ൯ |
1983 - 1986 | കെ കെ ഉണണികൃഷ്ണണ൯ |
1986 - 1996 | ജോ൪ജ് ഡേവിഡ് പി. |
1996 - 2005 | സ്ററാ൯ലി വ൪ഗീസ് |
2005- 2009 | സി കെ കുഞ്ഞാറം |
2009 - | പി.ജി.ലില്ലി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.71796" lon="76.083069" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 6#B2758BC5 10.653185, 76.061096 M.J.D.High School Compound </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- അപൂർണ്ണ ലേഖനങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24014
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ