ജി.റ്റി.എച്ച്‍.എസ് ചക്കുപളളം (മൂലരൂപം കാണുക)
12:22, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
== ചരിത്രം== | == ചരിത്രം== | ||
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "''' | ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും ആദിവസി വിഭാഗത്തിൽപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. ഇവിടുത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. കരിമ്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകൾ ഈ പ്രദേശത്ത് ധാരാളം ഉണ്ടായിരുന്നതിനാൽ "'''ചക്കുകൾ ധാരാളമുള്ള പ്രദേശം'''" എന്ന അർത്ഥത്തിലാണ് '''"ചക്കുപള്ളം"''' എന്ന പേരു ലഭിച്ചതെന്നാണ് ഐതിഹ്യം. | ||
ഇവിടെയുള്ള ആദിവസി വിഭാഗമാണ് '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ | ഇവിടെയുള്ള ആദിവസി വിഭാഗമാണ് '''പളിയർ'''. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യമൊന്നും സമീപ പ്രദേശത്ത് സ്ക്കൂളുകൾ ഇല്ലായിരുന്നു. യാത്ര സൗകര്യം തീരേ ഉണ്ടായിരുന്നില്ല. അതിനാൽ പ്രദേശവാസികൾക്ക് പഠനം ഒരു വിദൂര സ്വപ്നമായിരുന്നു . ഈ അവസരത്തിൽ ആദിവാസികളുടെ പഠനം ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം.''' ചക്കുപള്ളം ഗ്രമപഞ്ചയത്തിലെ 14-)0 വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. | 1951ൽ എൽ.പി. സ്കൂൾ ആയി ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയിൽ യു.പി. സ്കൂൾ സ്ഥാപിതമയതോടെ 5-ാം ക്ലാസിനു ശേഷം കുട്ടികൾ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. |