emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,650
തിരുത്തലുകൾ
വരി 63: | വരി 63: | ||
ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം. | ജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂളാണ് ഗവ.ഹൈസ്കൂൾ മാതമംഗലം. | ||
== ചരിത്രം== | == ചരിത്രം== | ||
മാതമംഗലം സ്‌ക്കൂളിന്റെ ചരിത്രം | |||
സംസ്ഥാന രൂപികരണവേളയിൽ മലബാ൪ ജില്ലയുടെ ഭാഗമായിരിന്നു ഇന്നത്തെ വയനാട്.കുടിയേറ്റ ക൪ഷകരും ആദിവാസികളും മാത്രം അധിവസിച്ചിരുന്ന ഈ പ്രദേശം ഉൾപ്പെടുന്ന നമ്മുടെ ജില്ല ആ കാലയളവിൽ മലമ്പനി പോലുള്ള മാരക അസുഖങ്ങളുടെ പിടിയിലുമായിരിന്നു.അതുകൊണ്ടു തന്നെ വിദ്യാഭ്യാസം നേടുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോലും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒരു എൽ.പി സ്‌ക്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയിലുള്ള ഒരു ജനതയെ കൈപിടിച്ചുയ൪ത്തുവാ൯ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്‌മയുടെ ഫലം കൂടിയായിരുന്നു.കുൂടുതൽ അറിയാൻ | |||