"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. വാഴമുട്ടം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം എന്നാക്കി മാറ്റിയിരിക്കുന്നു |
|
(വ്യത്യാസം ഇല്ല)
| |
20:13, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം | |
|---|---|
| വിലാസം | |
വാഴമുട്ടം പാച്ചല്ലൂർ പി.ഒ. , 695027 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 25 - 11 - 2009 |
| വിവരങ്ങൾ | |
| ഫോൺ | 04712481776 |
| ഇമെയിൽ | vghsvazhamuttom@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43069 (സമേതം) |
| യുഡൈസ് കോഡ് | 32141101321 |
| വിക്കിഡാറ്റ | Q64035158 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 545 |
| പെൺകുട്ടികൾ | 326 |
| ആകെ വിദ്യാർത്ഥികൾ | 871 |
| അദ്ധ്യാപകർ | 34 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീജ ജി എസ് |
| പി.ടി.എ. പ്രസിഡണ്ട് | രജീന്ദ്രൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
| അവസാനം തിരുത്തിയത് | |
| 13-02-2022 | PRIYA |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1957ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു. പി വിഭാഗത്തോടൊപ്പം എൽ.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ ഈ സ്കുളിന് ചൂറ്റുമതിൽ ഇല്ല. ലാബ്, ലൈബ്രറി, സയൻസ് ലാബ്, കോപ്പറേറ്റീവ് സൊസൈറ്റി എന്നിവ സുഗമമായിപ്രവർത്തി ക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും എൽ.പി/യു.പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ 14 ഹൈടെക് ക്ലാസ്സ്മുറികളും എൽ പി /യു പി വിഭാഗത്തിൽ 3 ഹൈടെക് ക്ലാസ്സ്മുറികളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി .സി
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഇക്കോ ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഭാഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- നാച്വർ ക്ലബ്
- ഗാന്ധി ദർശൻ
| ! | |
|---|---|
| ജോസ് പി ജെ | 2020-21 |
| കലാദേവി | 2019-20 |
| അനിത വി എസ് | 2016-19 |
| ഗീത | 2015-16 |
| വസന്ത എം | 2013-15 |
| അനിത ഡി എഫ് | 2012-13 |
| സുധാഭായി | 2009-12 |
| ശാന്ത | 2007 -2009 |
| ശശിലാൽ | 2005-2007 |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
- ഡോ.വാഴമുട്ടം ചന്ദ്രബാബു
- ഗീത മധു
- ടി എൻ സുരേഷ്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
( 8കിലോമീറ്റർ) |
{{#multimaps: 8.414066241287165, 76.97110568329816 | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43069
- 2009ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ