"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മമ
(മമ)
വരി 68: വരി 68:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:14002_lo.gif|right|1x1ബിന്ദു]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.[[ചിത്രം:14002_lo.gif|right|1x1ബിന്ദു]]

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എം ആന്സില എ.സി യും കോർപറേറ്റ് മാനേജർ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര്  സി.സെലിൻ എ സി യും പ്രധാന അധ്യാപികയായി സി.ഫിലോമിന പോള  പ്രവർത്തിച്ചു വരുന്നു.

<br/>==സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈ സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം ==
<br />==സേക്രഡ് ഹാർട്ട്  ഗേൾസ് ഹൈ സ്കൂളിന്റെ വിദ്യാഭ്യാസ ദർശനം ==
*ദൈവവിശ്വസം
*ദൈവവിശ്വസം
*പരസ്പര സ്നേഹാദരങ്ങൾ
*പരസ്പര സ്നേഹാദരങ്ങൾ
വരി 82: വരി 84:
*സേവനമനോഭാവം
*സേവനമനോഭാവം
*ലളിത ജീവിതശൈലി
*ലളിത ജീവിതശൈലി
*സഹാനുഭൂതി എന്നീ  മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും ,അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു .

  == ""ഭൗതികസാഹചര്യങ്ങൾ ""==   
  == ""ഭൗതികസാഹചര്യങ്ങൾ ""==   
         1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP UP HS HSS വിഭാഗങ്ങലൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള  ശുചിത്വമാര്ന്ന അടുക്കളയും ഉണ്ട്.ബയോ വെയ്സ്റ്റ പ്ളാന്റും ഉ​ണ്ട്. ശുചിത്വവും സ്ക്കൂൾ സൗന്ദര്യവത്കരണവും

*വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
*വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ്
*ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
* ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ നൽകി
*ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ കാര്യക്ഷമമാക്കി
*ഗേൾസ് ഫ്രണ്ടാലി ടോയ്ലറ്റുകൾ മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ കാര്യക്ഷമമാക്കി
*കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം,
*കാര്യക്ഷമമായ ഒാവുചാൽ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം,
വരി 98: വരി 100:

*[[സ്കൗട്ട് & ഗൈഡ്സ്]]
*[[സ്കൗട്ട് & ഗൈഡ്സ്]]
* *[[{{PAGENAME}} /  ജെ.ആർ.സി |ജെ.ആർ.സി]]
*<nowiki>*</nowiki>[[{{PAGENAME}} /  ജെ.ആർ.സി |ജെ.ആർ.സി]]
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}} /വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*ഷട്ടിൽ ബാഡ്മിന്റണ്, ഹോക്കി,വോളിബോൾ ടീമുകൾ
*ഷട്ടിൽ ബാഡ്മിന്റണ്, ഹോക്കി,വോളിബോൾ ടീമുകൾ
വരി 110: വരി 112:
*'''Distric '''Overall Championship in '''IT mela 2017-18''''
*'''Distric '''Overall Championship in '''IT mela 2017-18''''
*District level Champions in Maths 2017-18
*District level Champions in Maths 2017-18
*Work experience  HS ,UP      Subdistrict overall championship  in 2017-18</font>
*Work experience  HS ,UP      Subdistrict overall championship  in 2017-18

*Science UP
*Science UP
വരി 116: വരി 118:
*Social Science ( HS)
*Social Science ( HS)
*Work experience  HS ,UP
*Work experience  HS ,UP
*Maths
*Maths
   
<gallery>
<gallery>
വരി 134: വരി 136:
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font>  
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font>  
Image:14002_kai3.jpeg|<center>Out Reach Programme 2017-18</center></font>  
Image:14002_kai3.jpeg|<center>Out Reach Programme 2017-18</center></font>  
Image:14002_kai2.jpg|വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>  ==ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം</font>== പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .
Image:14002_kai2.jpg|വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>  ==ദുരന്തഭൂമിയിൽ  കാരുണ്യ  സ്പർശം== പ്രളയം വിതച്ച ദുരന്തത്തിൽ നിന്ന് കരകയറുന്ന വയനാടൻ ജനതയ്ക്ക് കൈത്താങ്ങായി സേക്രഡ്  ഹാർട്ട് ഹയർ സെക്കണ്ടറി  സ്കൂളും .  സേക്രഡ്  ഹാർട്ടിലെ ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർഥികൾ ,  എന്നിവർ സംയുക്തമായി സമാഹരിച്ച തുകയ്ക്ക് വാങ്ങിയ ഗൃഹോപകരണങ്ങൾ ,വസ്ത്രങ്ങൾ ,അരി എന്നിവയുമായി  പ്രിൻസിപ്പൽ സിസ്റ്റർ ഹർഷിണി ,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റെസി അലക്സ് ,pta പ്രസിഡന്റ് ദിനേശൻ മാസ്റ്റർ ,pta  എക്സിക്യൂട്ടീവ് അംഗങ്ങൾ ,അദ്ധ്യാപകർ -അനദ്ധ്യാപക പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഗം വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്തുള്ള പേരിയ എന്ന സ്ഥലത്തു വിവിധ വാർഡുകളിൽപോയി നിർധനരായ കുടുംബങ്ങളെ കണ്ടെത്തി സഹായം എത്തിക്കുകയാണ് ചെയ്തത് .അവിടുത്തെ ജനങ്ങളുടെ കഷ്ടതകൾക്ക് ചെറിയൊരു കൈത്താങ്ങു  കൊടുക്കാൻ ഈ പ്രവർത്തനം വഴി ഞങ്ങളുടെ സ്കൂളിനും സാധിച്ചു എന്നത് ചാരിതാർത്ഥിത്യം തരുന്ന ഒരു കാര്യം തന്നെ .
<gallery>
<gallery>
Image:Kai5_14002.jpeg|
Image:Kai5_14002.jpeg|
വരി 140: വരി 142:
Image:kai33_14002.jpeg|
Image:kai33_14002.jpeg|
Image:kai4_14002.jpeg|
Image:kai4_14002.jpeg|
</gallery>  == <u>നമ്മുടെ അധ്യാപകർ </u></font>==  [[പ്രമാണം:സി.ഫിലോമിന പോൾ.jpg|ലഘുചിത്രം|194x194ബിന്ദു|പ്രധാനാധ്യാപികസിസ്റ്റർ. മിനിഷ. എ.സി]]
</gallery>  == <u>നമ്മുടെ അധ്യാപകർ </u>==  [[പ്രമാണം:സി.ഫിലോമിന പോൾ.jpg|ലഘുചിത്രം|194x194ബിന്ദു|പ്രധാനാധ്യാപികസിസ്റ്റർ. മിനിഷ. എ.സി]]

*ശ്രീമതി ജീജ എം പി
*ശ്രീമതി ജീജ എം പി
വരി 162: വരി 164:
*ശ്രീമതി മന്ജു ആന്റണി
*ശ്രീമതി മന്ജു ആന്റണി
*ശ്രീമതി ഗിയത്രി ഡി ഡി
*ശ്രീമതി ഗിയത്രി ഡി ഡി
*സിസ്റ്റർറൊസറ്റ് എ സി
* സിസ്റ്റർറൊസറ്റ് എ സി
*ശ്രീമതി സിമ്മി
*ശ്രീമതി സിമ്മി
*ശ്രീമതി ആനി ജോസഫ്
*ശ്രീമതി ആനി ജോസഫ്
*സിസ്റ്റർ സ്മിത മാത്യ
*സിസ്റ്റർ സ്മിത മാത്യ
*ശ്രീമതി സുമ പി ഉണ്ണി
*ശ്രീമതി സുമ പി ഉണ്ണി
*ശ്രീമതി ജയശ്രീ
* ശ്രീമതി ജയശ്രീ
*ശ്രീമതി  സുഷമ
*ശ്രീമതി  സുഷമ
*ശ്രീമതി പ്രീതി സെബാസ്റ്റ്യൻ
*ശ്രീമതി പ്രീതി സെബാസ്റ്റ്യൻ
വരി 175: വരി 177:
*ശ്രീമതി ഗീത പി
*ശ്രീമതി ഗീത പി
*ശ്രീമതി ഷീന പുല്ലൻകുന്നേൽ
*ശ്രീമതി ഷീന പുല്ലൻകുന്നേൽ
*ശ്രീമതി ലൗലി  ==മുൻ സാരഥികൾ== {| class="wikitable" style="text-align:center;;width:350px;height:180px" border="3" |- |'''1886-1889''' |'''സി.ബിയാട്രീസ്.എ.സി''' |- |'''1889-10''' |'''സി.ബെർനാഡ്''' |[[ചിത്രം:16002_roa.png|80px]] |- |'''1910-16''' |'''സി.സ്കോലസ്റ്റിക്ക.എ.സി''' |- |'''1916-23''' |'''സി.ജോസഫൈൻ''' |- |'''1923-29''' |'''സി.കാൻഡിഡ്.എ.സി''' |- |'''1929-32''' |'''സി.ഇസബെല്ല''' |- |'''1932-33''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1933-34''' |'''സി.മെറ്റിൽഡ''' |- |'''1934-39''' |'''സി.ജോസഫ''' |- |'''1939-42''' |'''സി.ഗെട്രൂഡ്''' |- |'''1942-44''' |'''സി.മെകിൽഡ''' |- |'''1944-46''' |'''സി.ഹോപ്പ്''' |- |'''1946-48''' |'''സി.ജോയാൻ''' |- |'''1948-51''' |'''സി.തീല''' |- |'''1951-61''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1961-67''' |'''സി. ഇയാൻസ് വൈഡ്''' |[[ചിത്രം:ean.jpeg|80px]] |- |'''1967-70''' |'''സി.മഗ്ദലേന''' |- |'''1970-73''' |'''സി.ജൂലിയൻ''' |- |'''1973-79''' |'''സി.ബെർനിസ്''' |- |'''1979-80''' |'''സി.പോളറ്റ്''' |[[ചിത്രം:16002_pol.png|80px]] |- |'''1980-83''' |'''സി.തെരസീന.എ.സി''' |[[ചിത്രം:16002_ttt.png|80px]] |- |'''1983-86''' |'''സി.സിസിലി സ്കറിയ''' |- |'''1987-1990''' |'''സി.അനൻസിയാറ്റ''' |[[ചിത്രം:16002_ana.png|80px]] |- |'''1991-94''' |'''സി.മരിയ വിമല''' |- |'''1994-98''' |'''മേഴ് സിക്കുട്ടി അഗസ്റ്റിൻ''' |- |'''1998-99''' |'''സി.തെരെസ.എ.സി''' |- |'''1999-2000''' |'''സി.ഫിലോമിന ഐസക്ക്''' |- |'''2000-01''' |'''സി.റോസമ്മ.പി.എ''' |- |'''2001-02''' |'''സി.മേരിക്കുട്ടി. കെ.ജെ''' |- |'''2002-03''' |'''സി.ചിന്നമ്മ. പി.എ''' |[[ചിത്രം:16002_.jpg|80px]] |- |'''2003-06''' |'''സി.റോസി.കെ.എം''' |[[ചിത്രം:16002_ama.png|80px]] |- |'''2007-10''' |'''സി.വൽസ എം വി''' |[[ചിത്രം:har.jpeg|80px]] |- |'''2011-14''' |'''സി.രേഖ എ സി''' |[[ചിത്രം:16002_hm2.jpg|80px]] |- |'''2015-....19''' |'''സി. റെസ്സി അലക്സ്''' |[[Image:14002_hmn.jpeg|80px]] |- |'''2019-....''' |'''സി. ജെസ്സി പി.ജെ''' |<nowiki>[[Image:|80px]]</nowiki>  |}  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</font>== <u>ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984)</font></u>  സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ  സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ  തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.</font>
*ശ്രീമതി ലൗലി  ==മുൻ സാരഥികൾ== {| class="wikitable" style="text-align:center;;width:350px;height:180px" border="3" |- |'''1886-1889''' |'''സി.ബിയാട്രീസ്.എ.സി''' |- |'''1889-10''' |'''സി.ബെർനാഡ്''' |[[ചിത്രം:16002_roa.png|80px]] |- |'''1910-16''' |'''സി.സ്കോലസ്റ്റിക്ക.എ.സി''' |- |'''1916-23''' |'''സി.ജോസഫൈൻ''' |- |'''1923-29''' |'''സി.കാൻഡിഡ്.എ.സി''' |- |'''1929-32''' |'''സി.ഇസബെല്ല''' |- |'''1932-33''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1933-34''' |'''സി.മെറ്റിൽഡ''' |- |'''1934-39''' |'''സി.ജോസഫ''' |- |'''1939-42''' |'''സി.ഗെട്രൂഡ്''' |- |'''1942-44''' |'''സി.മെകിൽഡ''' |- |'''1944-46''' |'''സി.ഹോപ്പ്''' |- |'''1946-48''' |'''സി.ജോയാൻ''' |- |'''1948-51''' |'''സി.തീല''' |- |'''1951-61''' |'''സി.ജോസഫ''' |[[ചിത്രം:16002_ana.png|80px]] |- |'''1961-67''' |'''സി. ഇയാൻസ് വൈഡ്''' |[[ചിത്രം:ean.jpeg|80px]] |- |'''1967-70''' |'''സി.മഗ്ദലേന''' |- |'''1970-73''' |'''സി.ജൂലിയൻ''' |- |'''1973-79''' |'''സി.ബെർനിസ്''' |- |'''1979-80''' |'''സി.പോളറ്റ്''' |[[ചിത്രം:16002_pol.png|80px]] |- |'''1980-83''' |'''സി.തെരസീന.എ.സി''' |[[ചിത്രം:16002_ttt.png|80px]] |- |'''1983-86''' |'''സി.സിസിലി സ്കറിയ''' |- |'''1987-1990''' |'''സി.അനൻസിയാറ്റ''' |[[ചിത്രം:16002_ana.png|80px]] |- |'''1991-94''' |'''സി.മരിയ വിമല''' |- |'''1994-98''' |'''മേഴ് സിക്കുട്ടി അഗസ്റ്റിൻ''' |- |'''1998-99''' |'''സി.തെരെസ.എ.സി''' |- |'''1999-2000''' |'''സി.ഫിലോമിന ഐസക്ക്''' |- |'''2000-01''' |'''സി.റോസമ്മ.പി.എ''' |- |'''2001-02''' |'''സി.മേരിക്കുട്ടി. കെ.ജെ''' |- |'''2002-03''' |'''സി.ചിന്നമ്മ. പി.എ''' |[[ചിത്രം:16002_.jpg|80px|കണ്ണി=Special:FilePath/16002_.jpg]] |- |'''2003-06''' |'''സി.റോസി.കെ.എം''' |[[ചിത്രം:16002_ama.png|80px]] |- |'''2007-10''' |'''സി.വൽസ എം വി''' |[[ചിത്രം:har.jpeg|80px]] |- |'''2011-14''' |'''സി.രേഖ എ സി''' |[[ചിത്രം:16002_hm2.jpg|80px]] |- |'''2015-....19''' |'''സി. റെസ്സി അലക്സ്''' |[[Image:14002_hmn.jpeg|80px]] |- |'''2019-....''' |'''സി. ജെസ്സി പി.ജെ''' |<nowiki>[[Image:|80px]]</nowiki>  |}  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== <u>ശാസ്ത്രജ്ഞ. ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984)</u>  സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ  സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ  തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.
<gallery>
<gallery>
Image:14002_jan.jpg|<center><small>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</small>
Image:14002_jan.jpg|<center><small>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</small>
</gallery>  == മേള സ്റ്റേറ്റ് വിജയികൾ 2017-18</font>==  
</gallery>  == മേള സ്റ്റേറ്റ് വിജയികൾ 2017-18==  
<gallery>
<gallery>
Image:14002_ev.resized.JPG|<center>EVA MARIA -Vegitable Printing -First A Grade
Image:14002_ev.resized.JPG|<center>EVA MARIA -Vegitable Printing -First A Grade
വരി 187: വരി 189:
Image:DSC02731.resized.JPG|<center>Sreelakshmi A-Malayalam typing B grade
Image:DSC02731.resized.JPG|<center>Sreelakshmi A-Malayalam typing B grade
Image:ARUNIMA C.JPG|<center>Arunima C- B Grade in Multimedia presentation
Image:ARUNIMA C.JPG|<center>Arunima C- B Grade in Multimedia presentation
Image:14002_ov.JPG| <center>District IT Mela Overall Championship2017-8</gallery>  2017-18ൽ  ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ</font>
Image:14002_ov.JPG| <center>District IT Mela Overall Championship2017-8</gallery>  2017-18ൽ  ദേശീയതലത്തിൽ ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്തവർ
<gallery>
<gallery>
Image:14002_nee.resized.JPG|<center> Neeraja VS-Rhythemiv Gymnastics
Image:14002_nee.resized.JPG|<center> Neeraja VS-Rhythemiv Gymnastics
വരി 194: വരി 196:
Image:14002_gan.resized.JPG|<center>Ganga Prince -Gymnastics
Image:14002_gan.resized.JPG|<center>Ganga Prince -Gymnastics
Image:DSC02743.resized.JPG|<center>Ann Mriya Mathew-Fencing
Image:DSC02743.resized.JPG|<center>Ann Mriya Mathew-Fencing
</gallery>  ==ഒരു സഹായഹസ്തം</font>==
</gallery>  ==ഒരു സഹായഹസ്തം==
<gallery>
<gallery>
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font>  
Image:14002_kai.jpg| Out Reach- ഭവനനിർമ്മാണം 2017-18 </font>  
വരി 200: വരി 202:
Image:14002_kai2.jpg| വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>  =='''സ്‍ക്ക‍ൂളിന്റെ നേട്ടങ്ങൾ'''==  എസ് എസ് എൽ സി 2020-21  100% വിജയം  124 A+  '''സ്പോർട്സ്''' ==
Image:14002_kai2.jpg| വൃദ്ധസദനത്തിൽ ഒരുദിവസം 2017-18</font> </gallery>  =='''സ്‍ക്ക‍ൂളിന്റെ നേട്ടങ്ങൾ'''==  എസ് എസ് എൽ സി 2020-21  100% വിജയം  124 A+  '''സ്പോർട്സ്''' ==

* കണ്ണ‍ൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം (14 to 18) വ‍‍ടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
*കണ്ണ‍ൂർ ജില്ലാതല കളരിപയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം (14 to 18) വ‍‍ടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
* ഏറണാക‍ുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജ‍ൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
*ഏറണാക‍ുളം റീജിയണൽ സ്പോർട്സ് സെന്ററിൽ വച്ച് നടന്ന കേരള സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2021 ജ‍ൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം
* കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
*കോഴിക്കോട് വച്ച് നടന്ന കേരള സംസ്ഥാന അണ്ടർ 19 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
* കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
*കണ്ണ‍ൂർ ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ജ‍ൂനിയർ വിഭാഗം(14 to 18) വടക്കൻ ടീം ഇനത്തിൽ മ‍ൂന്നാം സ്ഥാനം
* തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
*തിരുവനന്തപുരത്ത് വച്ച് നടന്ന കേരള സംസ്ഥാന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം
* ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് മട്ടന്ന‍ൂർ എച്ച് എസ് എസ് യൂണിറ്റ് ഓണപ്പാട്ട് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനംകലോത്സവം</font> <br />
*ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് മട്ടന്ന‍ൂർ എച്ച് എസ് എസ് യൂണിറ്റ് ഓണപ്പാട്ട് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനംകലോത്സവം  <br />
*State Level Nangiarkoothu-Rashika K S-A Grade
*State Level Nangiarkoothu-Rashika K S-A Grade
*State Level Margamkali-Athena Stephania James and Party-A grade
*State Level Margamkali-Athena Stephania James and Party-A grade
വരി 211: വരി 213:
*Distrct And Sub District Drama Best Actress-Eva Maria
*Distrct And Sub District Drama Best Actress-Eva Maria
*National Letter Writing Competion under Kerala Circle(under 25) got first prize-Eva Maria
*National Letter Writing Competion under Kerala Circle(under 25) got first prize-Eva Maria
*Mughyamanthrikkoru kathu -Eva Mariaസ്ക്കൂളിന്റ  മറ്റു നേട്ടങ്ങൾ</font>
*Mughyamanthrikkoru kathu -Eva Mariaസ്ക്കൂളിന്റ  മറ്റു നേട്ടങ്ങൾ
*'''സിസ്റ്റർ തിയഡോഷ്യ'''- ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു
*'''സിസ്റ്റർ തിയഡോഷ്യ'''- ഭാരത ഗവൺമെന്റ് പത്മശ്രീ നൽകി ആദരിച്ചു
*സാമൂഹ്യസേവനപാത ലക്ഷ്യമിട്ട് കുതിക്കുന്ന ഗൈഡ്സ് യൂണിറ്റിന്റെ നേതൃസ്ഥാനത്ത്  1987 മുതൽ 2010 വരെ തുടർച്ചയായി സേവനമനുഷ്ടിച്ച ഈ വിദ്യാലയത്തിന്റെ മുൻ അധ്യാപിക സി എ ത്രേസ്യാമ്മടീച്ചറുടെ ഗൈഡ്സ്  യൂണിറ്റിന്റെ മികച്ച അധ്യാപികയ്‌ക്കുള്ള നിരവധി അവാർഡുകൾ

വരി 218: വരി 220:
image:thre.png|സി എ ത്രേസ്യാമ്മടീച്ചർ'
image:thre.png|സി എ ത്രേസ്യാമ്മടീച്ചർ'
</gallery>
</gallery>
*2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം</font> ==    കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും  സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു. </font>  ==ഹലോ ഇംഗ്ളീഷ്</font>==  '''സേക്രഡ് ഹാർട്ട് ഗേൾസ്''' ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യനവർഷത്തെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25.6.2018 ൽ മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മോനിഷ എം പി നിർവഹിച്ചു. സിസ്റ്റർ റെസി അലക്സ് ഏവരെയും സ്വാഗതം ചെയ്തു. ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ മരിയ സെലിൻ, ശ്രീമതി സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ അവർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ടിപ്പുകളും പങ്കുവച്ചു. Listen up now എന്ന ഗാനം കുട്ടികൾ ആസ്വദിച്ചു. ശ്രീമതി ലതാ ഗോവിന്ദൻ എല്ലാവർക്കും നന്ദി പറഞ്ഞു.  ഹലോ ഇംഗ്ലീഷ് പദ്ധതി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച ഒരു പദ്ധതിയാണ്. എസ്. ആർ. ജി തലത്തിൽ  ഇതിന്റെ ആസൂത്രണം ജൂൺ 19-20 തീയതികളിൽ നടന്നു. യുപി തലത്തിലെ ഇംഗ്ലീഷ് പിരീഡ് ഹലോ ഇംഗ്ലീഷ് നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഇതിനായി പത്തുമണിക്കൂർ നീക്കി വച്ചു. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കുവാനും പഠിപ്പിക്കുവാനും ഗുണകരമാണ്.
*2016-17 അധ്യയനവർഷത്തിൽ കേരളത്തിലാദ്യമായി എൽ.പി വിഭാഗത്തെ മുഴുവനായി ഡിജിറ്റലൈസ്ഡ് ക്ലാസ്റൂമുകളാക്കി മാറ്റുന്ന നേട്ടവും ഞങ്ങൾ കൈവരിച്ചുകഴിഞ്ഞുഎന്റെ സ്ക്കൂളിന്റെ ശുചിത്വം ==    കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവര് ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അതിനായിത്തന്നെ ഒാരോ ക്ലാസ്സിൽനിന്നും cleanliness leaders നെ തിര‍‌‍ഞെടുക്കുന്നു. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൌചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൌരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.എല്ലാ ആഴ്ചയിലും  സ്ക്കൂളിൽ കുന്നുകൂടുന്ന മിൽമ പ്ളാസ്റ്റിക് മാലിന്യം അതതുസമയത്ത് ഇക്കോ ക്ലബിന്റെനേതൃത്വക്കിൽ കഴുകിയുണക്കി പുനഃചംക്രമണത്തിനായി അയക്കുന്നു.ഉച്ചക്ക‌‌ഞ്ഞി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിനായി ഒരു ബയോഗ്യാസ് പ്ലാൻറും ഉണ്ട്.ഇതിൽ നിന്നു ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനായി ഉപയോഗിക്കുന്നു.   ==ഹലോ ഇംഗ്ളീഷ്==  '''സേക്രഡ് ഹാർട്ട് ഗേൾസ്''' ഹയർ സെക്കണ്ടറി സ്കൂളിന്റെ 2018-19 അധ്യനവർഷത്തെ ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം 25.6.2018 ൽ മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മോനിഷ എം പി നിർവഹിച്ചു. സിസ്റ്റർ റെസി അലക്സ് ഏവരെയും സ്വാഗതം ചെയ്തു. ഇംഗ്ലീഷ് പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സിസ്റ്റർ മരിയ സെലിൻ, ശ്രീമതി സുഷമ ടീച്ചർ എന്നിവർ സംസാരിച്ചു.കൂടാതെ അവർ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനാവിശ്യമായ ടിപ്പുകളും പങ്കുവച്ചു. Listen up now എന്ന ഗാനം കുട്ടികൾ ആസ്വദിച്ചു. ശ്രീമതി ലതാ ഗോവിന്ദൻ എല്ലാവർക്കും നന്ദി പറഞ്ഞു.  ഹലോ ഇംഗ്ലീഷ് പദ്ധതി കുട്ടികളുടെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരം ഉയർത്തുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച ഒരു പദ്ധതിയാണ്. എസ്. ആർ. ജി തലത്തിൽ  ഇതിന്റെ ആസൂത്രണം ജൂൺ 19-20 തീയതികളിൽ നടന്നു. യുപി തലത്തിലെ ഇംഗ്ലീഷ് പിരീഡ് ഹലോ ഇംഗ്ലീഷ് നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഇതിനായി പത്തുമണിക്കൂർ നീക്കി വച്ചു. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കുവാനും പഠിപ്പിക്കുവാനും ഗുണകരമാണ്.
<gallery>
<gallery>
Image:hallo_14002.jpg|ഹലോ ഇംഗ്ളീഷ് ഉദ്ഘാടനം  
Image:hallo_14002.jpg|ഹലോ ഇംഗ്ളീഷ് ഉദ്ഘാടനം  
Image:HAL.1.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ  
Image:HAL.1.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ  
Image:HAL_2.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ </font>
Image:HAL_2.jpg|ഹലോ ഇംഗ്ളീഷ് പ്രവർത്തനങ്ങൾ </font>
  </gallery> </font>  സ്വാതന്ത്ര്യദിനാഘോഷം 2018-19</font> ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ]]
  </gallery>   സ്വാതന്ത്ര്യദിനാഘോഷം 2018-19  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം  ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. എൽ. പി സ്കൂൾ പ്രധാന്യാധ്യാപികയും ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റെസി അലക്സും ലോക്കൽ മാനേജർ സിസ്റ്റർ മരിയ സെലിൻ പ്രിൻസിപ്പാൾ സിസ്റ്റർ ഹർഷിനി എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ ദിനേശൻ മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ജോതി ജഗതീഷ് എന്നിവർ  കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമു​ണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചത് ബാന്റ് വാദ്യങ്ങളോടെ ആയിരുന്നു. ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, നോട്ടീസ് ബോർഡ് നിർമ്മാ​ണ മത്സരം, എന്നിവ നടത്തുകയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിജയികൾ സമ്മാനം നൽകി. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു.  [[സ്വാതന്ത്ര്യദിനാഘോഷം 2018-19 - ചിത്രങ്ങൾ]]
<gallery>
<gallery>
Image:DSC02775.resized.JPG|<center><small></small><br/><small>
Image:DSC02775.resized.JPG|<center><small></small><br/><small>
വരി 233: വരി 235:
<gallery>
<gallery>
Image:14002-knr-nadanpookkalam.png|<center>l
Image:14002-knr-nadanpookkalam.png|<center>l
</gallery>==<font size=5>2018-19 ൽ വിരമിക്കുന്ന അദ്ധ്യാപകർ</font>==
</gallery>==<font size="5">2018-19 ൽ വിരമിക്കുന്ന അദ്ധ്യാപകർ</font>==

== <gallery>
== <gallery>
വരി 239: വരി 241:
Image:DSC02807.resized.JPG|<center><small>ശ്രീമതി ത്രേസ്യാമ്മ ടി ഇ</small><br/>
Image:DSC02807.resized.JPG|<center><small>ശ്രീമതി ത്രേസ്യാമ്മ ടി ഇ</small><br/>
Image:DSC02805.resized.JPG|<center><small>ശ്രീമതി സിസിലി തോമസ്</small><br/>
Image:DSC02805.resized.JPG|<center><small>ശ്രീമതി സിസിലി തോമസ്</small><br/>
</gallery>  =='''സ്ക്കൂൾ സ്റ്റോർ'''</font>==പെൺകുട്ടികൾ ആനാവശ്യമായി കടകൾ കയറിഇറങ്ങുന്നതു തടനുന്നതിനും  വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും  മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.</font> =നൂതന പ്രവർത്തനങ്ങൾ</font>==  റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും
</gallery>  =='''സ്ക്കൂൾ സ്റ്റോർ'''==പെൺകുട്ടികൾ ആനാവശ്യമായി കടകൾ കയറിഇറങ്ങുന്നതു തടനുന്നതിനും  വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങൾ, പഠനോപകരണങ്ങൾ,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങൾ, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും  മറ്റും നിർലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരിൽ നിന്നും അവരെ മാറ്റി നിർത്തുക എന്ന പ്രധാന ഉദ്ദേശമാണ് ഈ ഉദ്ദ്യമത്തിനു പിന്നിൽ.  =നൂതന പ്രവർത്തനങ്ങൾ==  റൂമുകൾ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് ആവശ്യമായ എല്ലാവിധ പിൻതുണാസംവിധാനങ്ങളും

*ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
*ടയിൽ പാകിയ നിലങ്ങളും, ശുചിത്വമാർന്ന ക്ലാസ് മുറികളും
വരി 250: വരി 252:
*സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
*സ്പോർട്‍‍‍സ് താരങ്ങളെ ദേശീയ തലത്തിൽ പങ്കെടുപ്പിക്കലും വിജയികളെ ആദരിക്കലും.
*വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
*വിപുലമായ വായനമൂല സജ്ജമാക്കാന് ആവശ്യമുള്ള പുസ്തകങ്ങൾ ലഭ്യമാക്കൽ.
*ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം.
* ക്ലാസ് മുറികളുടെ നവീകരണത്തിന് സഹായ സഹകരണം.
*പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ വർഷങ്ങളായി രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
*പി.ടി.എ യുടെ സജീവ സാനിദ്ധ്യത്തോടെ വർഷങ്ങളായി രണ്ടു ദിവസങ്ങളിലായി നടത്തിയ സ്പോർട്സ് ദിനം.
*പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. == ‍ചിത്രശാല</font>==
* പഠനനിലവാരം ഉയർത്തുന്നതിന് പി.ടി.എ അംഗങ്ങൾ നല്കുന്ന മൂല്യധിഷ്ഠിത സന്ദശങ്ങൾ. == ‍ചിത്രശാല==
<gallery>
<gallery>
Image:14002_sp.JPG|School Parliament 2018-19</font>  
Image:14002_sp.JPG|School Parliament 2018-19</font>  
വരി 273: വരി 275:
Image:cul_14002.jpeg|Cultural programmes<center>
Image:cul_14002.jpeg|Cultural programmes<center>
Image:cul2_14002.jpeg|Cultural programmes<center>
Image:cul2_14002.jpeg|Cultural programmes<center>
</gallery>  ==വിവിധ ബ്ലോഗുകൾ</font>==
</gallery>  ==വിവിധ ബ്ലോഗുകൾ==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]  
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
*[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]  
*[[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]  
*[[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
*[http://mathematicsschool.blogspot.com/ MATHS BLOG]
*[http://mathematicsschool.blogspot.com/ MATHS BLOG]
*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
*[http://spandanamnews.blogspot.com/ spandanam / സ്പന്ദനം]

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.7493351,75.4871 | width=800px | zoom=17}} ==
{{#multimaps:11.7493351,75.4871 | width=800px | zoom=17}} ==
1,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1583050" എന്ന താളിൽനിന്ന് ശേഖരിച്ചത്