സഹായം Reading Problems? Click here


മാമ്പ സരസ്വതിവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13165 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാമ്പ സരസ്വതിവിലാസം എൽ പി എസ്
13165-10.jpg
വിലാസം
മാമ്പ സരസ്വതിവിലാസം എൽ പി എസ്

മാമ്പ
,
670611
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽmambasaraswathivilasamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13165 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം25
പെൺകുട്ടികളുടെ എണ്ണം28
വിദ്യാർത്ഥികളുടെ എണ്ണം53
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.സി.ഷീന
പി.ടി.ഏ. പ്രസിഡണ്ട്റെജിൻ.എ .കെ
അവസാനം തിരുത്തിയത്
03-10-2020Sheenakc


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

1928 ൽ | സ്ഥാപിച്ചപ്പോൾ 5ാം തരം വരെ ക്ലാസ്സ് ഉണ്ടായിരുന്നു.. വിലവിൽ 4 ആം ക്ലാസ്സ് ആണ്.ഓലയും പുല്ലും മേഞ്ഞകെട്ടിടം മാറി ഓട് മേഞ്ഞതാക്കി..പ്രീ-പ്രൈമറി കൂടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ്സ് മുറികൾ
ഒരു കമ്പ്യൂട്ടർ റൂം
ടോയലറ്റ് 
കിണർ
പൈപ്പ് 
ഓഫീസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

കലാപരിശീലന
ഡ്രോയിംഗ്,സംഗീതം
കായിക പരിശീലനം
  • [ [ { { PAGENAME} }/നേർക്കാഴ്ച | നേർക്കാഴ്ച] ]

മാനേജ്‌മെന്റ്

ശ്രീമതി.സി.എൻ.പുഷ്പജ

മുൻസാരഥികൾ

ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ
എ.കെ. കുഞ്ഞിരാമൻ മാസ്റ്റർ
എം.ടി.ഗംഗാധരൻ മാസ്റ്റർകെ 
എ.നാരായണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സരസ്വതി പി.എ(‍ഡോക്ടർ അമേരിക്ക)
ദിനകരൻ കൊമ്പിലാത്ത്(മാത്രുഭൂമി ചീഫ് റിപ്പർട്ടർ)
എൻ.രാമകൃഷ്ണൻ(മുൻമന്ത്രി)

വഴികാട്ടി

Loading map...