"ജി.എച്ച്.എസ്.എസ്. കരിമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൗതികസൗകര്യങ്ങൾ |
|||
| വരി 86: | വരി 86: | ||
[[പ്രമാണം:21079 hs1.jpg|ലഘുചിത്രം|പകരം=|ഹൈസ്‌കൂൾ വിഭാഗം കെട്ടിടം ]] | [[പ്രമാണം:21079 hs1.jpg|ലഘുചിത്രം|പകരം=|ഹൈസ്‌കൂൾ വിഭാഗം കെട്ടിടം ]] | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങളിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങൾക്ക പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടാർ ലാബുകളും പ്രവർത്തിക്കുന്നു. | ||
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു | ജില്ലാ പഞ്ചായത്തിന്റെ സഹകരണത്താൽ നിർമ്മിച്ച നാലു ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമിറ്റി ചെയമാൻ നിര്വഹിച്ചു. ഇതോടൊപ്പം തന്നേ ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ഇസഹാക്ഹ് നിര്വഹിച്ചു. | ||
കരിമ്പ ഗ്രാമ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളോടു കൂടിയ സർക്കാർ ഹയർ സെക്കൻ്ററി വിദ്യാലയമാണ് . എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള 25 ക്ലാസ് മുറികളും സമ്പൂർണ ഡിജിറ്റലൈസ്ഡ് സൗകര്യങ്ങൾ ഒരുക്കാനായിട്ടുണ്ട്. ഹൈസ്കൂൾ - ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബുകളും ഐടി ലാബുകളും പ്രവർത്തിച്ചിരുന്നു.വിശാലമായ കളിസ്ഥലവും മികച്ച സൗകര്യങ്ങളോടു കൂടിയ അടുക്കളയും ഡൈനിംഗ് ഹാളും സ്റ്റേജും മതിയായ ടോയ്ലറ്റ് യൂണിറ്റുകളും വിദ്യാലയത്തിലുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||