ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി (മൂലരൂപം കാണുക)
13:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വാമനപുരം ഗ്രാമപഞ്ചായത്തിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയുന്നത് .ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണിത് 1903 - ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കൊല്ലവർഷം (1098) - ൽ ശ്രീ സരസ്വതി വിലാസം എയ്ഡഡ് പ്രൈമറി വിദ്യാലയം എന്ന പേരിലായി .ശ്രീ പരമേശ്വരൻ ആയിരുന്നു ആദ്യ സ്കൂൾ മാനേജർ .1947 - ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു .1981 മുതൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുന്നു .ഇപ്പോഴും ഇത് 5-)൦ ക്ലാസ് വരെ നിലവിലുള്ള അപൂർണ്ണ യൂ .പി .എസ് ആയി പ്രവർത്തിക്കുന്നു .ശ്രീ ചിന്നൻ കുഞ്ഞൻ ആണ് ആദ്യത്തെ പ്രഥമാധ്യാപകൻ . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |