ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,നിരീക്ഷണങ്ങൾ ,ശാസ്ത്രജ്ഞമാരുടെ ദിനാചരണങ്ങൾ അതിനോടുഅനുബന്ധിച്ച ആൽബ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .കുട്ടികളെ ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തു .