ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5  പരിസ്ഥിദിനത്തോടനുബന്ധിച്ച് തുടങ്ങുന്ന പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുടങ്ങുന്ന പരിസ്ഥിതിക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഒരു വർഷംമുഴുവൻ നടത്തിവരുന്നു .അതിനോടനുബന്ധിച്ച് വൃക്ഷത്തൈനടൽ ജൈവപച്ചക്കറി കൃഷി എന്നിവയ്ക്ക് പ്രാധാന്യം നൽകിവരുന്നു .കൂടാതെ എല്ലാ വെള്ളിയാഴച്ചയും  ഡ്രൈഡേ ആചരിക്കുന്നു.