ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കഥാരചന ,കവിതാരചന ,പതിപ്പ്‌നിർമാണം ,കഥാകഥനം ,പദകേളി ,നാടകം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തി വരുന്നു .