ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതക്ലബ്ബിന്റെ ഭാഗമായി ഗണിതകളികൾ,പസിൽസ്,കുസ്രുതി കണക്കുകൾ ,മന്ത്രികചതുരം ,ഗണിതക്വിസ്,സംഖ്യകളികൾ,പാറ്റേണുകൾ,ഗണിതമേള,തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നൂ വരുന്നു .