"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: ചരിത്രം തിരുത്തി)
വരി 81: വരി 81:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 13 എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്ഥാപനത്തിൻ്റെ കോംബൗണ്ടിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു . അതൂകൂടാതെ പ്രാക്ടിക്കൽ ക്ലാസ്സിന് ആവശ്യമായ  ഓരോ സെക്ഷനും പ്രത്യേകം ലബോറട്ടറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . സ്ഥാപനത്തിലെ ഔദ്യോഗിക പരിപാടികൾ,കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടത്തുന്നതിന് ഓപ്പൺ സ്റ്റേജ്,മിനി ഓഡിറ്റോറിയം എന്നിവ ഉണ്ട്.പഠന ആവശ്യങ്ങൾക്കുള്ള വിവിധ പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല,എല്ലാ ക്ലാസ്സ് റൂമിലും ഇൻ്റർനെറ്റ് കണക്ഷൻ, പ്രൊജക്റ്റർ,സ്മാർട് ക്ലാസ്സ് റൂം സൗകര്യം ,ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ്, വൈഫൈ സംവിധാനം, മുപ്പതോളം കമ്പ്യൂട്ടറുകൾ ഉള്ള വലിയ കമ്പ്യൂട്ടർ ലാബ് , വിശാലമായ ഡ്രോയിംഗ് ഹാൾ എന്നിവയും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:30, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം1988
വിവരങ്ങൾ
ഫോൺ04936 220147
ഇമെയിൽthsbathery@gmail.com
കോഡുകൾ
സ്കൂൾ കോഡ്15501 (സമേതം)
വി എച്ച് എസ് എസ് കോഡ്912004
യുഡൈസ് കോഡ്32030201011
വിക്കിഡാറ്റQ64522155
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ286
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ303
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബേബി വിജിലിൻ
പ്രധാന അദ്ധ്യാപികപദ്മ എൻ
പി.ടി.എ. പ്രസിഡണ്ട്നാസർ
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
31-01-202215501
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രകൃതി രമണിയമായ ബത്തേരിയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ നാഷണൽ ഹൈവേയ്ക്കരികെ സ്ഥിതി ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ. 1980 ആണ് ഇത് സ്ഥാപിതമായത് .തുടക്കത്തിൽ ജെ ടി എസ് എന്ന പേരിൽ ആണ് ഇത് അറിയപ്പെട്ടിരുന്നത്.

ചരിത്രം

1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ബത്തേരിപ്പട്ടണത്തിൽ നിന്ന് രണ്ട് കിലോ മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ 13 ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമുച്ചയങ്ങളോടെ നിലക്കൊള്ളുകയാണ്.

21 വിദ്യാർതഥികളുമായി ആരംഭിച്ച സ്ഥാപനത്തിൽ വെൽഡിംഗ്, ഫിറ്റിംങ്, ടിമ്പർ ടെക്നോളജിഎന്നി ടേഡുകളാണ് ഉണ്ടായിരുന്നത്. 12 പേർ അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് . എൽ . സി.പഠനം പൂർത്തിയാക്കിയത്. തുടക്കത്തിൽ ജെ ടി എസ് എന്ന പേരിൽ ആണ് ടെക്നിക്കൽ ഹൈസ്ക്കൂൾ അറിയപ്പെട്ടിരുന്നത്.

ഇപ്പൊൾ സ്ഥാപനത്തിൽ പൊതു വിഷയങ്ങളോടൊപ്പം ഇലക്ട്രോണിക്സ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിംഗ് & മെയിൻ്റനൻസ് ഓഫ് ഡോമസ്റ്റിക്ക് അപ്ലിയൻസസ്,മെയിൻ്റനൻസ് ഓഫ് 2&3 വീലർ, ഫിറ്റിങ് എന്നീ പ്രധാന ട്രേഡ് കളും ,ഇലക്ട്രിക്കൽ എക്ക്വിപ്മെൻ്റ് മെയിൻ്റെൻസ്, ഇല്ട്രോണിക്സ് എക്വിപ്മെൻ്റ് മെയിൻ്റനൻസ്,സോളാർ എനർജി, മൊബൈൽ കമ്മ്യൂണിക്കേഷൻ, റിന്വുവബിൾ എനർജി എന്നീ എൻ. എസ്. ക്യൂ. എഫ് ട്രേഡ് കളും പഠിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം 13 എക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സ്ഥാപനത്തിൻ്റെ കോംബൗണ്ടിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ,ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു . അതൂകൂടാതെ പ്രാക്ടിക്കൽ ക്ലാസ്സിന് ആവശ്യമായ ഓരോ സെക്ഷനും പ്രത്യേകം ലബോറട്ടറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . സ്ഥാപനത്തിലെ ഔദ്യോഗിക പരിപാടികൾ,കുട്ടികളുടെ കലാ പരിപാടികൾ എന്നിവ നടത്തുന്നതിന് ഓപ്പൺ സ്റ്റേജ്,മിനി ഓഡിറ്റോറിയം എന്നിവ ഉണ്ട്.പഠന ആവശ്യങ്ങൾക്കുള്ള വിവിധ പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല,എല്ലാ ക്ലാസ്സ് റൂമിലും ഇൻ്റർനെറ്റ് കണക്ഷൻ, പ്രൊജക്റ്റർ,സ്മാർട് ക്ലാസ്സ് റൂം സൗകര്യം ,ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ്, വൈഫൈ സംവിധാനം, മുപ്പതോളം കമ്പ്യൂട്ടറുകൾ ഉള്ള വലിയ കമ്പ്യൂട്ടർ ലാബ് , വിശാലമായ ഡ്രോയിംഗ് ഹാൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ കാലയളവ്  പേര്
1 1980-84 എ കെ വേണുഗോപാൽ
2 1984-86 സി.കെ.മൂസകോയ
3
4 1988-90

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.666533, 76.275326 |zoom=13}}