ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2018-19 അധ്യായന വ൪ഷത്തിൽ ആരംഭിച്ച ഒരു ക്ലബ്ബാണ് ലിറ്റിൽ കൈറ്റ്സ്.2018 ജൂണ് 13ന് വിദ്യാ൪ത്ഥി പ്രതിനിധികളെ തിരഞ്ഞെടുത്തുകൊണ്ട് ക്ലബി൯െ്റ പ്രവ൪ത്തനങ്ങളാരംഭിച്ചു. 34വിദ്യാ൪ത്‍ഥികളും 2 അധ്യാപകരും ചേ൪ന്നതാണ് ‍‍ ഈ കൊച്ചു ക്ലബ്ബ്. ശ്രീ സി വി  ശ്രീകുുമാറും‍,ശ്രീമതി ബിജി വ൪ഗ്ഗീസുമാണ് ലിറ്റിൽ കൈറ്റ് അധ്യാപക൪.

ഡിജിറ്റൽ മാഗസിൻ 2019