"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 211: | വരി 211: | ||
== '''<font color=black>സുവർണ ജൂബിലി''' </font>== | == '''<font color=black>സുവർണ ജൂബിലി''' </font>== | ||
<center><gallery> | |||
പ്രമാണം:18011 32.JPG|600 px|ലഘുചിത്രം|ഇടത്ത്|golden jubilee inauguration by chief minister ooman... | |||
പ്രമാണം:18011 44.JPG|600 px|ലഘുചിത്രം|ഇടത്ത്|cts nair former united nations.....in jubilee | |||
പ്രമാണം:18011 INB.jpg|600 px|right|ലഘുചിത്രം|അന്താരാഷ്ട്ര കെട്ടിടം-ശിലാഫലക അനാഛാദനം | |||
പ്രമാണം:18011 78.JPG|600 px|ലഘുചിത്രം|school building new block inaugural function by Hon MLA PK Basheer | |||
</gallery></center> | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം |
15:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ | |
---|---|
വിലാസം | |
കുഴിമണ്ണ ജി എച്ച് എസ് എസ് കുഴിമണ്ണ , കുഴിമണ്ണ പി.ഒ. , 673641 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1966 |
വിവരങ്ങൾ | |
ഫോൺ | 0483 2756140 |
ഇമെയിൽ | ghssk18011@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18011 (സമേതം) |
എച്ച് എസ് എസ് കോഡ് | 11025 |
യുഡൈസ് കോഡ് | 32050100711 |
വിക്കിഡാറ്റ | Q64564063 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുഴിമണ്ണ, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 516 |
പെൺകുട്ടികൾ | 582 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 503 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോൺ ക്രിസ്റ്റഫർ ജെ |
പ്രധാന അദ്ധ്യാപകൻ | ബാബു സി |
പി.ടി.എ. പ്രസിഡണ്ട് | സൈതലവി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീല പി |
അവസാനം തിരുത്തിയത് | |
31-01-2022 | 18011 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'മലപ്പുറം ജില്ലയിലെ ഏറനാടൻ മണ്ണിന്റെ ചൂടുംചൂരും ആവാഹിച്ചെടുത്ത് കാർഷിക സംസ്കാരത്തിന്റെ നെടുംതൂണായി ഗതകാല സ്മൃതികൾ അയവിറക്കുന്ന കുഴിമണ്ണ പ്രദേശത്തിന് അര നൂറ്റാണ്ടായി വിദ്യാപ്രഭ ചൊരിയുന്നതിൽ അദ്വിതീയ സ്ഥാനമാ ണ് നമ്മുടെ കുഴിമണ്ണ ഗവ :ഹയർ സെക്കണ്ടറി സ്കൂളിനുള്ളത് . വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും ....... അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചപ്പോൾ കെട്ടിടത്തിനും മൈതാനത്തിനും ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നപ്പോൾ ; അറിവിന്റെ പ്രാധാന്യവും ദൈവ പ്രീതിയും മാത്രം ഗണിച്ചുകൊണ്ട് ; യാതൊരു ലാഭേച്ഛയുമില്ലാതെ ജനാബ് പൂളക്കൽ കാരാട്ടു ചാലി ചേക്കുരയിൻ ഹാജിയും സഹോദരൻ അഹമ്മദ് എന്ന ബിച്ചുണ്ണി കാക്കയുമാണ് സ്കൂളിനു വേണ്ട മുഴുവൻ സ്ഥലവും സൗജന്യമായി നൽകിയത് എന്നത് ഇത്തരുണത്തിൽ എടുത്തു പറയേണ്ടിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
'ഏറനാട് മണ്ഡലത്തിലെ ഏക ഇന്റർനാഷണൽ സ്കൂൾ എന്ന സ്വപ്നം കുഴിമണ്ണ പ്രദേശത്തിന് പൂവണിഞ്ഞു.ഏറനാട് എം.എൽ.എ., പി.കെ.ബഷീറിൻ്റെ മണ്ഡലത്തിലെ ഹൈടെക് വിദ്യാലയം. കിഫ്ബി പദ്ധതിയിൽ 5 കോടി രൂപയുടെ ഫണ്ടിൽ കെട്ടിടം പൂർത്തീകരിച്ചു.
4.5 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസ്സുകളിൽ ഹൈടെക് പഠന സൗകര്യങ്ങൾ ഉണ്ട്.ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിശാലമായ കമ്പ്യൂട്ടർ ലാബ് സൗകര്യമുണ്ട്.വിപുലമായ സൗകര്യങ്ങളോടെ ലൈബ്രറി പ്രവർത്തിക്കുന്നു. കാർഡ് സമ്പ്രദായത്തിൽ പുസ്തവിതരണം നടത്തി വരുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്.ശാസ്ത്ര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് ലാബുകൾ പ്രർത്തിക്കുന്നു.സ്കൂൾ ഉച്ചഭക്ഷണ പരിപാടി ആരോഗ്യകരമാക്കുന്നതിൻ്റെ ഭാഗമായി ഗ്യാസ് സ്റ്റൗ സംവിധാനവും പാചകപ്പുരയും പ്രവർത്തിക്കുന്നു.പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാവുന്ന ഹൈടെക്കും അല്ലാത്തതുമായ ടോയ് ലെറ്റുകൾ പ്രവർത്തിക്കുന്നു.യു.പി.വിഭാഗം കുട്ടികൾക്കായി മോഡുലാർ ടോയ് ലറ്റ് സംവിധാനമുണ്ട്.നാഷണൽ ഗ്രീൻ കോപ്പിൻ്റെ നേതൃത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം പരിപാലിച്ച് വരുന്നു.ക്ലാസ് റൂമുകളിലും കമ്പ്യൂട്ടർ ലാബുകളിലും ഇൻറർനെറ്റ് ബ്രോഡ്ബാൻ്റ് കണക്ഷൻ ഉണ്ട്.എൻ .എസ്.എസ്, ഹരിതസേന, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ്ക്രോസ് ,ലിറ്റിൽ കൈറ്റ്, വിദ്യാരംഗം, സ്കൂൾ പാർലമെൻ്റ്, റോഡ് സുരക്ഷ ക്ലബ്ബ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിക്കുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ കുട്ടി പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി സ്കൂൾ ബസ് സർവീസും സ്കൂളിൽ ഉണ്ട്.വിശാലമായ കളിസ്ഥലം, ബാഡ്മിൻ്റൺ കോർട്ട് എന്നിവ സ്കൂളിൽ ഉണ്ട്.
സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സുവർണ ജൂബിലി 1966-2016'''.
- അഭിമാന മുഹൂർത്തങ്ങൾ.
- കൃഷി ദർശൻ
- ക്ലാസ് മാഗസിൻ.
- ഗുരുവന്ദനം.
- ആഴ്ചവട്ടം ഉറച്ച നേട്ടം..
- സ്കൂൾ മാഗസിൻ
- ഓണാഘോഷം.
- ഗാന്ധിദർശൻ ക്ലബ്.
- സഹപാഠിക്കൊരു വീട് .
- സ്കൂൾ സഞ്ചയിക പദ്ധതി
- കനിവ് പദ്ധതി-ഡിജിറ്റൽ മൊബൈൽ ലൈബ്രറി
- ഇനി കുട്ടി ടെക്കികളുടെ കാലം
- നേർക്കാഴ്ച
സ്കൂൾ ബസ്
സ്കൂൾ ബസ്സ് സ്കൂളിൻ്റെ ദീർഘകാലമായി ട്ടുള്ള ആഗ്രഹമായിരുന്നു സ്കൂൾ ബസ്സ്.എം.എൽ. എ., പി.കെ.ബഷീറിൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ബസ്സ് അനുവദിച്ചത് .2013 മുതൽ സ്കൂൾ ബസ്സ് സർവീസ് നടത്തി വരുന്നു.ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് എത്തുന്നത് എന്നതിനാൽ അവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഇത് സഹായകമായി.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | കാലയളവ് | പേര് |
21 | 2018-2020 | നാരായണൻ ബി വി |
20 | 2018- 2018 | എ വി സുജാത ടീച്ചർ |
19 | 2017- 2018 | എം വിലാസിനി ടീച്ചർ |
18 | 2015 - 2017 | എൻ സക്കീന ടീച്ചർ |
17 | 2013 - 2015 | ലൂക്കോസ് മാത്യു മാസ്റ്റർ |
16 | 2011 - 2013 | വി എസ് പൊന്നമ്മ ടീച്ചർ |
15 | 2009 - 2011 | സാജിദ് മാസ്റ്റർ |
14 | 2007 - 2009 | കെ യശോദ ടീച്ചർ |
13 | 2005 - 2007 | ജെ എച് രമ ടീച്ചർ |
12 | 2003 - 2005 | എ സുമയ്യ ടീച്ചർ |
11 | 2001 - 2003 | വേണുഗോപാൽ മാസ്റ്റർ |
10 | 20 - 20 | അസൈനാർ മാസ്റ്റർ |
9 | 19 - 19 | നജീബ ടീച്ചർ |
8 | 19 - 19 | മൂസ മാസ്റ്റർ |
7 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
6 | 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
5 | 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
4 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
3 | 19 - 19 | ശാന്തമ്മ മാത്യു ടീച്ചർ |
2 | 19 - 19 | അബ്ദുൽ സമദ് മാസ്റ്റർ |
1 | 19 - 19 | മോനുദ്ദീൻ മാസ്റ്റർ |
== മാനേജ്മെന്റ് ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ സഗീർ സാഹിബ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുറഹിമാൻ സാർ ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ പ്രൊഫസ്സർ രാമചന്ദ്രൻ സാർ ഗണിത വിഭാഗം കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോ: പ്രൊഫ. ഷെയ്ഖ്മുഹമ്മദ് റിസർച് ഗൈഡ് , എം യു എ കോളേജി പുളിക്കൽ ഡോക്ടർ മോഹൻദാസ് ഡോക്ടർ ആരിഫ പരിയാരം മെഡിക്കൽ കോളേജ് ശ്രീ പവിത്രൻ (കഥാകൃത്ത്) കാലിക്കറ്റ് യൂണിവേഴ്സിറ്റി
സുവർണ ജൂബിലി
-
golden jubilee inauguration by chief minister ooman...
-
cts nair former united nations.....in jubilee
-
അന്താരാഷ്ട്ര കെട്ടിടം-ശിലാഫലക അനാഛാദനം
-
school building new block inaugural function by Hon MLA PK Basheer
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 28 കി.മി. അകലത്തായി കൊണ്ടോട്ടി അരീക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 6 കി.മി. അകലം
- ഫറോക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കി.മീ അകലം
{{#multimaps:11.179167,76.000833|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18011
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ