ഗാന്ധിദർശൻ ക്ലബ്.
വിദ്യാലയത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമുള്ള ഒരു ക്ലബാണ് ഗാന്ധിദർശൻ
കോംബൗണ്ടിൽ പ്ലാസ്റ്റിക് നിരോധനം പൂർണമായും നടപ്പിൽ വരുത്തുന്നതിൽ ക്ലബിന് വലിയ പങ്കാണുള്ളത് . സബ് ജില്ലാ-ജില്ലാ മത്സരങ്ങളിൽ മികച്ച പങ്കാളിത്തം. കെ വി ഫാത്തിമത്ത് സുഹ്റ ടീച്ചറാണ് കൺവീനർ