"ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15501 (സംവാദം | സംഭാവനകൾ)
15501 (സംവാദം | സംഭാവനകൾ)
ചരിത്രം: ചരിത്രം തിരുത്തി
വരി 74: വരി 74:
== ചരിത്രം ==
== ചരിത്രം ==

1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ  
1980 കളൂടെ തുടക്കത്തിൽ സുൽത്താൻ ബത്തേരിയിൽ അരംഭിച്ച ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ബത്തേരിപ്പട്ടണത്തിൽ നിന്ന് രണ്ട് കിലോ മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ 13 ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമുച്ചയങ്ങളോടെ നിലക്കൊള്ളുകയാണ്.  
 
ആണ് വയനാട്ടിലെ പ്രഥമ സാങ്കേതിക വിദ്യാലയം. ആരംഭത്തിൽ വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഇപ്പോൾ ബത്തേരിപ്പട്ടണത്തിൽ നിന്ന് രണ്ട് കിലോ മിറ്റർ അകലെ ദേശിയ പാതയ്ക്കരികിൽ 13 ഏക്കറോളം സ്ഥലത്ത് വിശാലമായ കെട്ടിട സമുച്ചയങ്ങളോടെ നിലക്കൊള്ളുകയാണ്.

21 വിദ്യാർതഥികളുമായി ആരംഭിച്ച സ്ഥാപനത്തിൽ വെൽഡിംഗ്, ഫിറ്റിംങ്, ടിമ്പർ ടെക്നോളജിഎന്നി ടേഡുകളാണ് ഉണ്ടായിരുന്നത്. 12 പേർ അടങ്ങിയ പ്രഥമ ബാച്ച് 1984 ലാണ് ജെ.ടി .എസ് . എസ് . എൽ . സി.പഠനം പൂർത്തിയാക്കിയത്. തുടക്കത്തിൽ ജെ ടി എസ് എന്ന പേരിൽ ആണ് ടെക്നിക്കൽ ഹൈസ്ക്കൂൾ അറിയപ്പെട്ടിരുന്നത്.

"https://schoolwiki.in/ഗവ._ടെക്നിക്കൽ_ഹൈസ്കൂൾ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്