"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 167: വരി 167:
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സ്കൂളിൻറെ തൊട്ടടുത്താണ്.

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ
പടിഞ്ഞാറുഭാഗത്തായും ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ
സ്കൂളിൻറെ തൊട്ടടുത്താണ്.
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിന് വടക്കുഭാഗത്തായും കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ 100 മീറ്റർ

12:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി
വിലാസം
കൊയിലാണ്ടി

കൊയിലാണ്ടി പി.ഒ.
,
673305
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2620311
ഇമെയിൽvadakara16046@gmail.com
കോഡുകൾ
സ്കൂൾ കോഡ്16046 (സമേതം)
എച്ച് എസ് എസ് കോഡ്10093
വി എച്ച് എസ് എസ് കോഡ്911012
യുഡൈസ് കോഡ്32040900705
വിക്കിഡാറ്റQ64552207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1381
പെൺകുട്ടികൾ625
ആകെ വിദ്യാർത്ഥികൾ2574
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ206
പെൺകുട്ടികൾ169
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ26
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവത്സല പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിജേഷ് ഉപ്പലക്കൽ
പ്രധാന അദ്ധ്യാപികഗീത പി സി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് പി
എം.പി.ടി.എ. പ്രസിഡണ്ട്ശോഭ
അവസാനം തിരുത്തിയത്
30-01-202216046-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

AMUGHAM

ചരിത്രം

പട്ടും പരവതാനിയും മോഹിച്ച് കടൽതാണ്ടി എത്തിയ വിദേശികൾക്ക് കവാടമായി മാറിയ പന്തലായിനി

ചരിത്രഭൂമി ആയി മാറിയപ്പോൾ അതിൽ വിദ്യാഭ്യാസത്തിൻറെ ചരിത്രം ഇന്നത്തെ ഗവൺമെൻറ്

വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളു മായി ബന്ധപ്പെട്ട് ആരംഭിക്കുന്നു എന്ന് പറയാം. ആരംഭിച്ച

ഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂൾ എന്നായിരുന്നു പേര് .1920 കളിലാണ് ഈ സ്കൂൾ

ജന്മംകൊണ്ടത്. തുടക്കത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു.1961

ലാണ് ഇത് ആൺകുട്ടികളുടെ മാത്രം സ്കൂളായി മാറിയത്.1989 ൽ വി എച്ച് എസ് ഇ വിഭാഗവും, 2004 ഇൽ

പ്ലസ് ടൂ വിഭാഗവും ആരംഭിച്ചു. 2015 മുതൽ ഈ സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം

അനുവദിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ.

8 കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളും ,

സയൻസ് ലാബും ,വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്.,കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.

ക്ലാസ് മുറികൾ- 47

ലൈബ്രറി -1 (പുസ്തകങ്ങൾ- 17250 )

ഐടി ലാബ്- 2

ടോയ്ലെറ്റ്- 14

യൂറിനൽ -8

യൂറിനൽ -8

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ സി സി ,ലിറ്റിൽ കൈറ്റ് ,ജെ ആർ സി ,റോഡ് സുരക്ഷാ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി

വളരെ ചുരുക്കം സ്കൂളുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ള അടൽ ടിങ്കറിംഗ് ലാബ് ഈ സ്കൂളിൻ്റെ ഒരു ആകർഷണമാണ്.

ക്ലബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്

ഗണിത ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

മലയാളം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

സ്പോർട്സ് ക്ലബ്

please update

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 സി കെ വാസു
2 വാസുദേവൻ
3 പ്രേമചന്ദ്രൻ
4 പി ഉഷാകുമാരി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വി ആർ കൃഷ്ണയ്യർ , യു .എ ഖാദർ ,തിക്കോടിയൻ (പി .കുഞ്ഞനന്തൻനായർ ), ഇ.ശ്രീധരൻ (മെട്രോമാൻ )

മുൻ മുഖ്യമന്ത്രി,സി എച്ച് മുഹമ്മദ് കോയ,എംപിയും കേന്ദ്ര മന്ത്രിയുമായിരുന്ന ശ്രീ കെ പി ഉണ്ണികൃഷ്ണൻ, നാടകരംഗത്ത് പ്രശസ്തിയാർജിച്ച ഭാസി തിക്കോടി .ഇന്ദിരാ പ്രിയദർശിനി 1955 ഇൽ ഈ വിദ്യാലയം സന്ദർശിക്കുകയും സ്കൂൾ പാർലമെൻറ് ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി.

please update

വഴികാട്ടി