ഏകദേശം പതിനഞ്ചായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ഗ്രന്ഥശാല. വൈവിധ്യങ്ങളായ നിരവിധി പുസ്തകങ്ങളുടെ ശേഖരം. ഒരേ സമയം അമ്പതിലധികം വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം.മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ ലൈബ്രറി നവീകരണം നടന്നുകൊണ്ടിരിക്കുന്നു.