ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/പരിസ്ഥിതി ക്ലബ്ബ്

സ്കൂളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കിക്കൊണ്ട് പരിസ്ഥിതി ക്ലബ്ബ് അതിന്റെ പ്രവർത്തനം സജീവമാക്കി. ക്ലാസ് തലത്തിൽ കൃത്യമായി മാർഗ നിർദ്ദേശങ്ങൾ നൽകി പ്ലാസ്റ്റിക് മാലിന്യമുക്ത വിദ്യാലയമാക്കി സ്കൂളിനെ മാറ്റാനുള്ള പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടു പോകുന്നു. സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യ നിർമാർജ്ജനത്തിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.