ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/സയൻസ് ക്ലബ്ബ്
ശാസ്ത്രഭിരുചി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.ശാസ്ത്ര മേളയിൽ നിരവധി സമ്മാനങ്ങൾ വിവിധയിനങ്ങളിലായി കുട്ടികൾ കരസ്ഥമാക്കി.ശാസ്ത്ര ദിനങ്ങളുമയി ബന്ധപ്പെട്ട് അക്കാദമികവർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓരോ മാസവും നടത്തി വരുന്നു.