"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:
'''ശ്രദ്ധയിൽ  പെടുത്തുന്ന  വിധം  ആസൂത്രണം  ചെയ്ത്  നടപ്പാക്കുന്ന  റാലികൾ,  മറ്റ്
'''ശ്രദ്ധയിൽ  പെടുത്തുന്ന  വിധം  ആസൂത്രണം  ചെയ്ത്  നടപ്പാക്കുന്ന  റാലികൾ,  മറ്റ്
പ്രവ൪ത്തനങ്ങൾ.  ഇവ  സ്ഥാപനത്തിന്റെ  മികച്ച  പ്രവ൪ത്തനങ്ങളിൽപ്പെടുന്നു.  NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ  മികവുറ്റ  നിലയിലാണ്  നടക്കുന്നത്.    സ്കൂളിലെ
പ്രവ൪ത്തനങ്ങൾ.  ഇവ  സ്ഥാപനത്തിന്റെ  മികച്ച  പ്രവ൪ത്തനങ്ങളിൽപ്പെടുന്നു.  NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ  മികവുറ്റ  നിലയിലാണ്  നടക്കുന്നത്.    സ്കൂളിലെ
ജാഗ്രതാ സമിതികളും    സാമൂഹ്യ  സേവന  ക്ലാസുകളും  സജീവമാണ്.[[കൂടുതൽ വായിക്കാം]]
ജാഗ്രതാ സമിതികളും    സാമൂഹ്യ  സേവന  ക്ലാസുകളും  സജീവമാണ്.[[കൂടുതൽ വായിക്കാം]].
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]
*[[{{PAGENAME}}/നേർക്കാഴ്ച|'''നേർക്കാഴ്ച''']]



11:55, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്
വിലാസം
കുടശ്ശനാട്

കുരമ്പാലസൗത്ത് പി ഒ,കുടശ്ശനാട്,
,
കുരമ്പാല സൗത്ത് പി.ഒ.
,
689501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04734 255590
ഇമെയിൽsvhsskud@gmail.com
കോഡുകൾ
സ്കൂൾ കോഡ്36039 (സമേതം)
എച്ച് എസ് എസ് കോഡ്04100
യുഡൈസ് കോഡ്32110700801
വിക്കിഡാറ്റQ87478675
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ14
ഹയർസെക്കന്ററി
ആൺകുട്ടികൾ177
പെൺകുട്ടികൾ125
ആകെ വിദ്യാർത്ഥികൾ302
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു കെ
പ്രധാന അദ്ധ്യാപികഅനു റെയ്ചൽ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്ഉമ്മൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
30-01-202236039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ കുടശ്ശനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. തണ്ടാനുവിള സ്കൂളെന്നും അറിയപ്പെടുന്നു..ഗവൺമെന്റ് ശങ്കരവിലാസം ഹയർ സെക്കന്ററി സ്കൂൾ എന്നാണ് സ്കൂളിന്റ് മുഴുവൻ‍ പേര്.

ചരിത്രം

ശങ്കരവിലാസം ഗവണ്മൻറ് ഹയർ സെക്ക​ണ്ടറി സ്കൂൾ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വർഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയിൽ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോൾ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളർച്ചക്കുംവേണ്ടി ആത്മാർത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവർണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തിൽ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടിൽ എല്ലാ കർമ്മ പഥങ്ങളിലും അസാധാരണമായ വളർച്ചയിൽ എത്തി നില്കുന്നതിന്റെ ചരിത്ര കഥകൾ നമുക്ക് മനസിലാക്കാം.കുടൂതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി തലം മുതൽ ഹയർസെക്കണ്ടറി വരെയുള്ള ഈ സ്കൂളിൽ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികൾ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയൻസ് ലാബുകൾ കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയവ നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്കാവശ്യമായ കെട്ടിടങ്ങളും യൂറിനൽ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

  കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകൾ, കഥാ--കവിതാ പതിപ്പുകൾ  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകൾ,  വ൪ക്ക് ഷോപ്പുകൾ,  ആനുകാലിക വിഷയങ്ങൾ 

ശ്രദ്ധയിൽ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികൾ, മറ്റ് പ്രവ൪ത്തനങ്ങൾ. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളിൽപ്പെടുന്നു. NSS, SPC, LITTLE KITES, JRC, വിവിധ ക്ലബുകളുടെ പ്രവ൪ത്തനങ്ങൾ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.കൂടുതൽ വായിക്കാം.

മാനേജ്മെന്റ്


മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

എച്ച് എസ് എസ് പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

വഴികാട്ടി

  • കായംകുളം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(ഇരുപത്തിയേഴ് കിലോമീറ്റർ)
  • ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത് കിലോമീറ്റർ)
  • ദേശീയപാത183യിലെ .പന്തളം ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം(പതിനൊന്ന് കിലോമീറ്റർ)
  • പന്തളതിനുംഅടൂരിനുമിടയിൽ ദേശീയപാത183ൽ കുരമ്പാലയിൽ നിന്നും തെക്കു പടിഞ്ഞാറ് 4കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ
  • കായംകുളം-അടൂർ പാതയിൽ ഭവദാസ് മുക്കിൽനിന്നുംവടക്ക്-കിഴക്ക് ഭാഗത്തേക്ക് രണ്ട്കിലോമീറ്റർ ദൂരം

{{#multimaps:9.179196966481031, 76.68345356210332|zoom=18}}