"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 83: വരി 83:
പാഠ്യേതര പ്രവർത്തനങ്ങൾ         
പാഠ്യേതര പ്രവർത്തനങ്ങൾ         


കോവിഡ് മഹാമാരി ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും ഒട്ടും ഒളിമങ്ങാതെ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായത് പ്രശംസനീയം തന്നെ. വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈൻ ആയും സംഘടിപ്പിക്കുകയുണ്ടായി. [[കൂടുതൽ വായിക്കുക]]
കോവിഡ് മഹാമാരി ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും ഒട്ടും ഒളിമങ്ങാതെ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായത് പ്രശംസനീയം തന്നെ. വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈൻ ആയും സംഘടിപ്പിക്കുകയുണ്ടായി. [[കൂടുതൽ വായിക്കുക/|കൂടുതൽ വായിക്കുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

22:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്. പെരിങ്ങുളം
വിലാസം
പെരിങ്ങുളം

പെരിങ്ങുളം പി.ഒ.
,
686582
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽkply32022@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32022 (സമേതം)
യുഡൈസ് കോഡ്32100200805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ340
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ340
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലോഷ്യസ് അബ്രാഹം
പി.ടി.എ. പ്രസിഡണ്ട്സജി കദളിക്കാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ചുമലപ്പറമ്പിൽ
അവസാനം തിരുത്തിയത്
29-01-202232022
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെന്റ്അഗസ്റ്റിൻസ്എച്ച്.എസ്.പെരിങ്ങുളം

കോട്ടയം ജില്ലയിലെ, കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ പെരിങ്ങുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

981 - 82അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ് ഉൾപ്പെടെ ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു.

ചരിത്രം

പെരിങ്ങുളത്തിന്റെ സാംസ്കാരിക മഹിമയുടെ ദൃഷ്ടാന്തമായി തല ഉയർത്തി നിൽക്കുന്ന സെന്റ് അഗസ്റ്റിൻസ് സ്കൂൾ 1926 ൽ സ്ഥാപിതമായി. പെരിങ്ങുളത്ത് കുടിയേറി പാർത്തവരുടെയും ആദിവാസികളുടെയും കഠിനാദ്ധ്വാന ഫലമായി സ്കൂളിന് താൽക്കാലികമായി ഒരു കെട്ടിടമുണ്ടായി. 1937 ൽ നാലാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ക്രമമായി 5, 6 എന്നീ ക്ലാസുകളും ആരംഭിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏഴാം ക്ലാസും നിലവിൽ വന്നു. 1981 - 82 അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസ് ഉൾപ്പെടെ ഹൈസ്കൂൾ പൂർണ്ണമാവുകയും ചെയ്തു.. .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ


ഭൗതികസൗകര്യങ്ങൾ

  നന്മയുടെ സമൃദ്ധിയിലേക്കും മാറ്റങ്ങളുടെ അനിവാര്യതയിലേക്കുമുള്ള ലോകത്തിന്റെ പ്രയാണത്തെ ത്വരിത ഗതിയിൽ ആക്കാൻ എഴുതപ്പെട്ട വാക്കുകൾ പോലെ ശക്തമായി മറ്റൊന്നുമില്ല. സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന്റെ ഭൗതിക വളർച്ചയിൽ ഉയർച്ചയുടെ പടവുകൾ താണ്ടാൻ ഈ കാലഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. സ്കൂളിലെ കുട്ടികളുടെ യാത്രാ സൗകര്യത്തിനു വേണ്ടി ഒരു സ്കൂൾ ബസ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ (2018) കഴിഞ്ഞു. ഒഴിവുവേളകൾ വിനോദകരം ആക്കാൻ ഊഞ്ഞാൽ, സീസോ  എന്നിവ സുമനസ്സുകളുടെ സഹായത്തോടെ ലഭ്യമാക്കാൻ കഴിഞ്ഞു. കൂടുതൽ സൗകര്യാർത്ഥം ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി സൗകര്യപ്രദമായ അടുക്കളയും ഭക്ഷണം തയ്യാറാക്കാനുള്ള പാത്രങ്ങളും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകളും നിർമ്മിക്കുകയുണ്ടായി. L. P തലം മുതൽ H. S തലം വരെയുമുള്ള എല്ലാ ടീച്ചേഴ്സിനേയും ഒറ്റ സ്റ്റാഫ് റൂമിൽ, ഒരു കുടക്കീഴിലാക്കാൻ സാധിച്ചു എന്നതും അഭിമാനാർഹമായ നേട്ടമാണ്. കുട്ടികളുടെ പഠന ഉന്നമനത്തിനായി 2 ക്ലാസ് റൂമുകൾ പണിയിക്കുകയും ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ് ആക്കുകയും ചെയ്തു.

           മനോഹരമായ ഒരു പ്രവേശനകവാടവും സ്കൂൾ പൂന്തോട്ടവും അതിനോടനുബന്ധിച്ച് പച്ചക്കറി തോട്ടവും അധ്യാപകരുടേയും അധ്യാപകരുടെയും കുട്ടികളുടെയും സഹകരണത്തോടെ ഉണ്ടാക്കുവാനും നമുക്ക് സാധിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് മനോഹരമായ ഒരു പ്രസംഗ പീഠം സ്കൂൾ ഹെഡ്മാസ്റ്റർ  സ്പോൺസർ ചെയ്തു. ജല സംഭരണത്തിനായി മഴത്തുള്ളി പദ്ധതി  നടപ്പിലാക്കി.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ         

കോവിഡ് മഹാമാരി ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴും ഒട്ടും ഒളിമങ്ങാതെ സ്കൂളിന്റെ പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായത് പ്രശംസനീയം തന്നെ. വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ് ലൈൻ ആയും സംഘടിപ്പിക്കുകയുണ്ടായി. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ആണ് . നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രാദേശിക മാനേജ്മെന്റ് ചുമതല പെരിങ്ങുളം പള്ളിയുടെ ബഹു. വികാരി ഫാ.മാത്യു പാറത്തൊട്ടിയിലിനാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

നംബർ പേര് കാലഘട്ടം
1 പി.റ്റി.തോമസ് 1977
2 ഇ.എം.ദേവസ്യ 1/7/77 - 4/4/83
3 കെ.പി.മത്തായി 5//83 - 20/6/83
4 കെ.എം.തോമസ് 20/6/83 - 31/3/84
5 കെ.റ്റി.തോമസ് 1/4/84 - 1/6/85
6 കെ.സി.കുര്യൻ 1/4/84 - 2/4/87
7 എൻ.ഇ.കുരുവിള 1/5/87 - 18/5/87
8 കെ.എം.ചുമ്മാർ
9 സിറിയക് റ്റി.തോമസ്
10 പി.പി.ജോ‍ജ്ജ്
11 ജോൺ സഖറിയാസ്
12 പി.സി.ജോർജ്ജ്കുട്ടി
13 വി.എ.അലക്സാണ്ടർ 3/4/99 - 31/3/2001
14 സിസ്റ്റർ തങ്കമ്മ തോമസ് 1/4/2001 - 31/3/2005
15 എ.എം.മാത്യു 1/4/2005 - 1/4/2007
16 എ.ജെ.മാത്യു 1/6/2007 - 1/5/2008
17 സ്റ്റാൻലി ജോർജ്ജ് 1/6/2008 - 31/3/2013
18 ടോം ജോസ് 1/5/2013 - 30/4/2016
10 അലോഷ്യസ് അബ്രാഹം 1/5/2006 -


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sl.No Name Year of Study Position
1 ഷാജു ജോസ് ഐക്കരപ്പറമ്പിൽ 1975-85 DYSP
2 ജോതിസ് മോഹൻ
3 ഷാൻട്രി കോനൂ‍ർ
4 സാജൻ പെരിങ്ങുളം

ചിത്രശാല

വഴികാട്ടി

  • {{#multimaps:9.674613003489226, 76.8442639489389}}
  • ഈരാററുപേട്ട പൂഞ്ഞർ അടിവാരം റോഡിൽ പെരിങ്ങുളത്ത് സ്ഥിതി ചെയ്യുന്നു
  • കോട്ട്യത്ത് നിന്നും 48 കി. മ�