"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
== <font color=red><font size=5>'''<big> സ്കൂൾ  ബസ് </big>'''==
== <font color=red><font size=5>'''<big> സ്കൂൾ  ബസ് </big>'''==
<font color=black><font size=3>
<font color=black><font size=3>
<p style="text-align:justify">
വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 ബസ്സുകൾ സ്കൂളിനുണ്ട്.പന്തളം ,തുമ്പമൺ ,കൈപ്പട്ടൂർ ,ഓമല്ലൂർ ,മലയാലപ്പുഴ ,പ്രക്കാനം ,ഇലവുംതിട്ട ,മെഴുവേലി എന്നീ റൂട്ടുകളിൽ ബസ് പോകുന്നുണ്ട് .
== <font color=red><font size=5>'''<big>  മാനേജ്മെന്റ് </big>'''==
== <font color=red><font size=5>'''<big>  മാനേജ്മെന്റ് </big>'''==
<font color=black><font size=3>
<font color=black><font size=3>

21:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെന്നീർക്കര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര

എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര
വിലാസം
ചെന്നീർക്കര

ചെന്നീർക്കര
,
ചെന്നീർക്കര പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ0468 2258124
ഇമെയിൽsnguru89@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38013 (സമേതം)
എച്ച് എസ് എസ് കോഡ്03032
യുഡൈസ് കോഡ്32120400517
വിക്കിഡാറ്റQ87595467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ318
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ449
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.ഉഷ
പ്രധാന അദ്ധ്യാപികഎസ്സ് ഷീബ
പി.ടി.എ. പ്രസിഡണ്ട്മാത്യു ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്ജിനു ഉല്ലാസ്
അവസാനം തിരുത്തിയത്
28-01-2022Snguru
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്ര സ്മൃതികളിൽ ഇടം കൊണ്ട നാടാണ് ചെന്നീർക്കര .ആശ്ചര്യ ചൂഢാമണി എന്ന സംസ്കൃത നാടകത്തിന്റെ കർത്താവായ ശക്തി ഭദ്രനാൽ ഭരിക്കപ്പെട്ട നാടായിരുന്നുവത്രേ ഇത് .സർവജ്ഞപീഠം കയറിയ സാക്ഷാൽ ആദി ശങ്കരന്റെ പാദം പതിഞ്ഞെന്ന് ഐതിഹ്യങ്ങൾ ഉദ്‌ഘോഷിക്കുന്ന നാട് .ശ്രീ ശങ്കരന്റെ അദ്വൈത ചിന്തയെ ജനകീയവൽകരിച്ച ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ -'വിദ്യ കൊണ്ട് പ്രബുദ്ധരാവുക' ഈ വിദ്യാലയത്തിന്റെ ശില്പികൾക്കു പ്രചോദനബിന്ദു വായത് ചരിത്രത്തിലെ യാദൃശ്ചികത ആകാം .ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കരും ചെന്നീർക്കരയിൽ ഒരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാൻ സുകൃതികളെ പ്രചോദിപ്പിച്ചു .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സമീപപ്രദേശത്തുള്ള സ്കൂളുകളേക്കാൾ ഏറ്റവും അനുയോജ്യമായ ഒരു കുന്നിൻ മുകളിൽ ഏകദേശം നാലേക്കറോളം പരന്നു കിടക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഒരു കുട്ടി എൽ.കെ .ജി ക്ലാസ്സിൽ പ്രവേശനം നേടിക്കഴിഞ്ഞാൽ 12-ാം ക്ലാസ്സു വരെ പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ സ്കൂളിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഫിസിക്സ് ,കെമിസ്ട്രി ,ബോട്ടണി ,സൂവോളജി ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്. 2018 ൽ ഹൈസ്കൂൾ ,ഹയർ സെക്കന്ററി ക്ലാസുകൾ ഹൈടെക് ആയി ഉയർത്തി.

സ്കോളർഷിപ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

|നേർക്കാഴ്ച

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 ബസ്സുകൾ സ്കൂളിനുണ്ട്.പന്തളം ,തുമ്പമൺ ,കൈപ്പട്ടൂർ ,ഓമല്ലൂർ ,മലയാലപ്പുഴ ,പ്രക്കാനം ,ഇലവുംതിട്ട ,മെഴുവേലി എന്നീ റൂട്ടുകളിൽ ബസ് പോകുന്നുണ്ട് .

മാനേജ്മെന്റ്

ശ്രീനാരയണഗുരുവിനാൽ സ്ഥാപിതമായ 89-ാം നമ്പർ എസ്സ്.എൻ.ഡി.പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ. സ്കൂൾ മാനേജർ: എം സി ബിന്ദുസാരൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മുൻ പ്രധാനാദ്ധ്യാപകർ എന്ന് മുതൽ എന്നുവരെ
പി.ഇ.ചാക്കോ 1953 1954
പന്തളം.കെ.പി 1954 1955
ആർ.സുബ്രഹ്മണൄ അയ്യർ 1955 1960
പി.എം രവീന്ദ്രനാഥ് 1960 1985
എൻ.വി.ശിവരാജൻ 1985 1987
സി.ജെ.ജോർജ്ജ് 1987 1990
വി.റ്റി.ദാക്ഷായണിയമ്മ 1990 1992
ആലീസ് മാതൄൂ 1992 1997
വി.കെ.അലക്സ് 1997ഏപ്രിൽ 1997 മെയ്
എം.കെ.വത്സലാമ്മ 1997 2002
എം.ജെ.സുധാമണിയമ്മ 2002 2004
കെ.ഓമന 2004 2007
അജിത.കെ.പണിക്കർ 2007 2014
പി.എസ്.സുഷമ 2014 2015
എസ്.സുധർമ്മ 2015 2016
മോഹനകുമാർ.എ.ആർ 2016 2018
എസ്.ഷീബ 2018 '

അദ്ധ്യാപകർ

89 നമ്പർ എസ് .എൻ.ഡി .പി .ശാഖയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ യു പി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 43 അധ്യാപകരും 6 അനധ്യാപകരും ജോലി ചെയ്യുന്നു .കൂടാതെ ബി ആർ സി യിൽ നിന്നുള്ള ഒരു അധ്യാപികയും ഉണ്ട് .

പ്രധാന അദ്ധ്യാപകർ ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫ.തുമ്പമൺ തോമസ് (പ്രൊഫ. മാർത്തോമാ കോളേജ് തിരുവല്ല ,സർവ്വ വിജ്ഞാനകോശം ഡയറക്ടർ ,സാഹിത്യ അക്കാദമി മെമ്പർ)
  • പ്രദീപ് പുരുഷോത്തമൻ (ഫാക്ട് ജീവനക്കാരൻ ,മൊഴിവരയിൽക്കൂടി പ്രശസ്തൻ)
  • കെ.ടി. കുഞ്ഞുമോൻ (സിനിമാ നിർമ്മാതാവ് ,സംവിധായകൻ)
  • ഡോ.കെ.ഐ.കോശി ചെറുതുരുത്തിൽ( പ്രൊഫ.മാർത്തോമാ കോളേജ് തിരുവല്ല)
  • ഡോ.അനി രാജ്(HOD ,പ്ലാള്റ്റിക് സർജറി ,മെഡിക്കൽ കോളേജ് തിരുവനന്തപുരം)
  • ബിജി തോമസ് (സബ് എഡിറ്റർ ,മനോരമ ന്യൂസ് കൊച്ചി)
  • അമൃതകല .ബി (നർത്തകി)
  • വേണുഗോപാലകുറുപ്പ്.കെ(HOD,Humanities Department, Fr.Angel Technical Edu.Complex,Vashi,Navimumbai)

മികവുകൾ

ഉപതാളുകൾ

ആർട്ട് ഗാലറി| സ്കൂൾ കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| ഉപന്യാസം| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി | ലിറ്റിൽ കൈറ്റ്സ് | ചിത്രശാല|

വിരമിച്ച അദ്ധ്യാപകർ

2018 മഹാപ്രളയം

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

2020 കോവിഡ് ഒരു മഹാമാരി


വഴികാട്ടി

{{#multimaps:9.24043,76.72006|zoom=13}} |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ