"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48047 (സംവാദം | സംഭാവനകൾ)
48047 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ സ്കൂൾ.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഇത്.{{PHSSchoolFrame/Header}}
'''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും.
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.{{PHSSchoolFrame/Header}}
{{prettyurl|V M C G H S S WANDOOR}}
{{prettyurl|V M C G H S S WANDOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 73: വരി 75:
1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. [[വിഎംസി ജിഎച്ച്എസ്സ് വണ്ടൂർ / ചരിത്രം|(കൂടുതലറിയാം)]]

== ഭൗതികസൗകര്യങ്ങൾ   ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/വി.എം.സി.ജി.എച്ച്.എസ്.എസ്._വണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്