വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബ് സ്ഥാപിച്ച ഭരണഘടനയുടെ ആമുഖം.

സോഷ്യൽ സയൻസ് ക്ലബ്

വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ 2021- 22വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് 02.07.2021 ന് രൂപീകരിച്ചു. ശ്രീ രതീഷ് സാറിനെ ക്ലബ് കൺവീനറായി തെരഞ്ഞെടുത്തു.ക്ലബ് പ്രസിഡൻറായി അഖിൽ .കെ (10.E) വൈസ് പ്രസിഡൻറായി മുഹമ്മദ് സ്വാലിഹ് (10 A) എന്നിവരെ തെരഞ്ഞെടുത്തു.

ക്ലബ്ബിൻെറ ഈ വർഷത്തെ പ്രവർത്തനങ്ങൾ

ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പ്രസംഗമൽസരം

സ്വാതന്ത്യദിനാഘോഷം

ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്ററർ നിർമ്മാണം

മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് പോസ്ററർ പ്രദർശനം

റിപ്പബ്ലിക് ദിനാചരണം



വണ്ടൂർ വിഎംസി ജിഎച്ച്എസ്സിൽ 2023- 24 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് 26 06 2023ന് രൂപീകരിച്ചു. ജിഷ കെ യെ പുതിയ ക്ലബ് കൺവീനറായി തെരഞ്ഞെടുത്തു.