ഹൈടെക് സൗകര്യങ്ങൾ.

കുട്ടികൾക്കായി സജ്ജീകരിച്ച സ്മാർട്ട് റൂം

  • ഹൈസ്കൂൾ ക്ലാസ്സ് മുറികളിലെ എല്ലാ റൂമിലും പ്രൊജക്ടറും കമ്പ്യൂട്ടറും.
  • കുട്ടികൾക്കായി രണ്ട് കമ്പ്യൂട്ടറിൽ ലാബുകൾ.
  • വൈറ്റ് ബോർഡ് കമ്പ്യൂട്ടർ പ്രോജെക്ടറോടുകൂടിയ ഒരു സ്മാർട്ട് റൂം.
  • ലിനക്സ് സോഫ്റ്റ്‌വെയറിൽ  പ്രാവീണ്യം ലഭിച്ച ഹൈസ്കൂൾ ടീച്ചർമാർ.
  • യു.പി. കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ച ഐ.ടി ലാബ്.
  • ടൈൽ പാകിയ വിദ്യാലയ മുറ്റം,ആധുനിക രീതിയിലുള്ള ഓപ്പൺ ഓഡിറ്റോറിയം.
  • ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിച്ചതും പൂർത്തീകരിക്കുന്നതുമായ സ്കൂൾ കെട്ടിടങ്ങൾ.
  • വിദ്യാലയത്തിന്റെ എല്ലാ ഭാഗത്തും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ.
  • മികച്ച രീതിയിലുള്ള കളിസ്ഥലം

ചിത്രശാല